"വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Sajit.T (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1564828 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Sajit.T (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1564823 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ചേർത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണിച്ചുകുളങ്ങര വൊക്കേഷണൽ ‍ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി,  വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. [[ചിത്രം:34011-pic-1.jpg|right]]
ചേർത്തലയിലെ കണിച്ചുകുളങ്ങര  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണിച്ചുകുളങ്ങര വൊക്കേഷണൽ ‍ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി,  വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. {| class="wikitable"
|+
![[ചിത്രം:34011-pic-1.jpg|centre]]
|}
ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,ക്ക് 2015-2016 വർഷത്തിൽ  100% ഉം, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും  ഈ സ്കൂളിന്‌ സാധിച്ചിട്ടുണ്ട്.
ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,ക്ക് 2015-2016 വർഷത്തിൽ  100% ഉം, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും  ഈ സ്കൂളിന്‌ സാധിച്ചിട്ടുണ്ട്.
'''കണിച്ചുകുളങ്ങര ദേവി ക്ഷേത്രം'''
'''കണിച്ചുകുളങ്ങര ദേവി ക്ഷേത്രം'''

17:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
വിലാസം
കണിച്ചുകുളങ്ങര

കണിച്ചുകുളങ്ങര
,
കണിച്ചുകുളങ്ങര പി.ഒ.
,
688582
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0478 2862451
ഇമെയിൽ34011alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34011 (സമേതം)
എച്ച് എസ് എസ് കോഡ്04060
വി എച്ച് എസ് എസ് കോഡ്903015
യുഡൈസ് കോഡ്32110400810
വിക്കിഡാറ്റQ87477509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ525
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ633
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ242
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ439
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ187
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിഡാഉദയൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബാബു എം
വൈസ് പ്രിൻസിപ്പൽബീന ഗോപിനാഥ്
പ്രധാന അദ്ധ്യാപികഷീബ കെ പി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്സുലേഖ പി എൻ
അവസാനം തിരുത്തിയത്
02-02-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണിച്ചുകുളങ്ങര വൊക്കേഷണൽ ‍ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. {| class="wikitable" |+

!

|} ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി,ക്ക് 2015-2016 വർഷത്തിൽ 100% ഉം, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും ഈ സ്കൂളിന്‌ സാധിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങര ദേവി ക്ഷേത്രം മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ കണിച്ചുകുളങ്ങര ക്ഷേത്രം മുഖേന അറിയപ്പെട്രുന്ന ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര.അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ്.തനതായ പുരാതന സാംസ്ക്കാരിക പൈതൃകം

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നുഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂൾ മാനേജർ - ശ്രീ.രാധാകൃഷ്ണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കാലയളവ് പ്രധാനാദ്ധ്യാപകർ കാലയളവ് പ്രധാനാദ്ധ്യാപകർ
1924 - 1927 പി കെ പരമേശ്വര കുറുപ്പ് 1987-1993 പി കെ സത്യനേശൻ
1927-1931 പി എൻ നാരായണ പണിക്കർ 1993-1998 സി പി സുദർശനൻ
1931-1932 എ ദാമോദരൻ 1998-5/1999 സി ജി ഏലമ്മ
1932-1943 പി എൻ നാരായണ പണിക്കർ 6/1999-4/2000 പി അംബിക
1943 പി കരുണാകരൻ 1-5/2000 പി ജി രത്‌നമ്മ
1943-1953 എ മദനൻ 6/2000-4/2001 എസ് എം ലളിതാംബിക
1953-1954 രാജ രാജ വർമ്മ തമ്പാൻ 5/2001 പി കെ നാരായൺ കുറുപ്പ്
1954-1965 കെ ഗോപാലൻ 6/2001-3/2003 പി സിദ്ധാർത്ഥൻ
1965-1972 കെ ആർ രാജഗോപാലൻ നായർ 4.2005-3/2006 കെ കെ സോമകുമാരി
1972-1974 പി വി ജോൺ 4/2006-3/2007 എം കെ സുസമ്മ
1974-1980 ഇ ഇ കേശവ കുറുപ്പ് 4/2007-3/2010 കെ എൻ ലീലമ്മ
1980- 1982 കെ ആർ ദാസ് 4/2010- കെ പി ഷീബ
1982- 1987 വി കെ ധർമ്മദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ.

വഴികാട്ടി

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂര
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും44 KM
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ കണിച്ചുകുളങ്ങര ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മണ്ഡപം ------------------>>>

{{#multimaps:9.6287, 76.3145|zoom=20}}