"ജെ എം എച്ച് എസ് കോടുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|JOHN MEMORIAL SCHOOL KODUKULANJI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

22:26, 10 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജെ എം എച്ച് എസ് കോടുകുളഞ്ഞി
വിലാസം
കോടുകുള‍‍ഞ്ഞി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.റ്റി. പു‍ഷ്പകുമാരി
പി.ടി.എ. പ്രസിഡണ്ട്ശ്രീജ സുരേഷ്
അവസാനം തിരുത്തിയത്
10-12-201636032





ചരിത്രം

ആലാ ഗ്രാമപഞ്ചായത്തിലെ  ഏഴാം വാ൪‍ഡില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.1947      

ല്‍ ശ്രീ.എം.ജെ. ജോണ്‍ സ്കൂള്‍ സ്ഥാപിച്ചു. 1969 ജനുവരി 30 -മുതല്‍ ശ്രീ. ജോണ്‍തോമസ് മാനേജരായി. 2000-ല്‍ കാതോലിക്കേറ്റ് & M.D സ്കൂള്‍സ് മാനേജ്മെ൯റ് സ്കൂള്‍ ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങള്‍

പ്രധാന കെട്ടിടത്തില്‍ രണ്ട് ക്ളാസ് റൂം,ടീച്ചേഴ്സ് റൂം, കമ്പ്യൂട്ട൪ റൂം,ഓഫീസ് എന്നിവ പ്രവ൪ത്തിക്കുന്നു. ബാക്കിയുള്ള ക്ളാസുകള്‍ മുകളിലും, പഴയ കെട്ടിടത്തിലുമായി പ്രവ൪ത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളില്‍ ലൈബ്രറിയും ലാബും പ്രവ൪ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം,ശാസ്ത്രം, ഗണിതം, സോഷ്യല്‍ സയ൯സ്, , ഐറ്റി,ലൈബ്രറി, പരിസ്ഥിതി, പ്രവ൪ത്തി പരിചയം, തുടങ്ങിയ ക്ളബ്ബുകള്‍സജീവമായി പ്രവ൪ത്തിക്കുന്നു.

  • റെഡ്ക്രോസ്
  • ഹെല്‍ത്ത് ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

M.D സ്കൂള്‍സ് മാനേജ്മെ൯റ് 


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51 1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1986 - 87 സരസമ്മ
1987 - 90 ഏലിയാമ്മ
1990- 94 ഗ്രേസ് ജോര്‍ജ്
1994 - 97 അച്ചാമ്മ സി കെ
1997-2001 കുരുവിള എം കെ
2001 - 08 രാഗിണീ ദേവി എസ്
2008- 18 പുഷ്പകുമാരി പി റ്റി
2018- 22
2022 -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Adv.തോമസ് ഫിലിപ്പ്
  • Prof. എം.കെ. ചെറിയാ൯(റിട്ട. പ്രൊഫ ബിഷപ്പ് മൂര്‍ കോളജ് മാവേലിക്കര)
  • ഡോ. കെ.ജി നാരായണപിള്ള(Rtd. പ്രി൯സിപ്പാള്‍, എം.ജി. കോളേജ്, തിരുവനന്തപുരം
  • ഡോ.ശാന്തി എന്‍ എസ്സ് എസ്സ് മെഡിക്കല്‍ മിഷന്‍ പന്തളം
  • മിനു മാത്യു (ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍ കൊച്ചി)

.ഡോ.സഫലാ നായര്‍(കോല‌‍ഞ്ചേരി മെഡിക്കല്‍ കോളജ്)

വഴികാട്ടി

<googlemap version="0.9" lat="9.316957" lon="76.615047" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.313961, 76.614563, Chengannur, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.