"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Vinayarajs (സംവാദം | സംഭാവനകൾ) (ചെ.) (വിവരം) |
||
വരി 16: | വരി 16: | ||
| സ്കൂള്‍ ഫോണ്‍= 04952380119 | | സ്കൂള്‍ ഫോണ്‍= 04952380119 | ||
| സ്കൂള്‍ ഇമെയില്‍= thswesthill@gmail.com | | സ്കൂള്‍ ഇമെയില്‍= thswesthill@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= www.thskozhikode.org | ||
| ഉപ ജില്ല= കോഴിക്കോട് സിറ്റി | | ഉപ ജില്ല= കോഴിക്കോട് സിറ്റി | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 31: | വരി 31: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 320 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 320 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= ശ്രീമതി.രാധാമണി.പി | ||
| പ്രധാന അദ്ധ്യാപകന്‍= 01 | | പ്രധാന അദ്ധ്യാപകന്‍= 01 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= |
12:19, 20 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട് | |
---|---|
വിലാസം | |
വെസ്റ്റ് ഹില്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ENGLISH |
അവസാനം തിരുത്തിയത് | |
20-04-2017 | Vinayarajs |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴില്‍ 1961ല്‍ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴില്‍ സ്ഥാപിതമായി.8-ാം തരത്തില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു.കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളില്‍ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. കഴിഞ്ഞ 10 വര്‍ഷമായി 100% വിജയം ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ കൈവരിക്കാനായിട്ടുണ്ട്. സംസ്ഥാന ടെക്നിക്കല്‍ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കല്‍ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങള്‍ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയന്‍സ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു.
കോഴിക്കോട് നഗരത്തിന്റെ വെസ്ററ്ഹില്‍ ഭാഗത്ത് സ്ഥിത്ചെയ്യുന്ന സ്ഥാപനത്തില്‍ 6 ഹൈസ്ക്കുൂള്‍ അധ്യാപകരും 40 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്.സൂപ്രണ്ട് ശ്രീമതി.രാധാമണി.പി ആണ് സ്ഥാപന മേധാവി. സ്ക്കൂള്‍ ഈ അധ്യായന വര്‍ഷത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഹൈടെക്ക് സ്കുൂളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രഥമയോഗം 04-12-2016 ന് പി.ടി.എ വൈസ് പ്രസിഢണ്ട് ശ്രീമതി.പാണൂര്‍ തങ്കം അവര്‍കളുടെ അധ്യക്ഷതയില്‍ നടന്നു. This page is edited.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഇംഗ്ലീഷ് പഠനത്തിനായ് 'ENRICH YOUR ENGLISH'അടിസ്ഥാനമായ പഠന രീതികള്‍.........വിദ്യാര്‍ത്ഥികള്‍ക്കായുള്ള കൗണ്‍സലിംഗ് ക്ലാസുകള്‍
കട്ടികൂട്ടിയ എഴുത്ത്== മുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വേലായുധന്‍.കെ | പീ സീ ആന്റണി | ഇ രാജന്‍ | സീ എ ഹംസ | ചക്രപാണി എ പീ | | കെ വീരരാഘവന്‍| കെ ടീ കുഞ്ഞി മൊയ്തീന്‍|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> https://www.google.co.in/maps/place/Kerala+Govt+Polytechnic+College/@11.2863677,75.7683662,15z/data=!4m5!3m4!1s0x0:0xade28d609805f85e!8m2!3d11.2863677!4d75.7683662 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.