"എൽ.എൽ.സിഎച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: പശ്ചിമകൊച്ചിയിലെ പുരാതന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്… |
No edit summary |
||
| വരി 1: | വരി 1: | ||
== ആമുഖം == | |||
പശ്ചിമകൊച്ചിയിലെ പുരാതന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്‍ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശുപള്ളിക്കു തെക്കും, ഡച്ച് സിനഗോഗിനും, മട്ടാഞ്ചേരി കൊട്ടാരത്തിനും വടക്കുവശത്തുമായി സ്ഥിതി ചെയ്യുന്ന 400 വര്‍ഷം പഴക്കമുള്ള ലേഡി ഓഫ് ലൈഫ് ചര്‍ച്ചിന്റെ തൊട്ടു പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് “LADY OF LIFE CHURCH HIGH SCHOOL'' എന്നറിയപ്പെടുന്ന L.L.C.H.S. മട്ടാഞ്ചേരി. | പശ്ചിമകൊച്ചിയിലെ പുരാതന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയില്‍ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശുപള്ളിക്കു തെക്കും, ഡച്ച് സിനഗോഗിനും, മട്ടാഞ്ചേരി കൊട്ടാരത്തിനും വടക്കുവശത്തുമായി സ്ഥിതി ചെയ്യുന്ന 400 വര്‍ഷം പഴക്കമുള്ള ലേഡി ഓഫ് ലൈഫ് ചര്‍ച്ചിന്റെ തൊട്ടു പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് “LADY OF LIFE CHURCH HIGH SCHOOL'' എന്നറിയപ്പെടുന്ന L.L.C.H.S. മട്ടാഞ്ചേരി. | ||
| വരി 8: | വരി 11: | ||
ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രധാന അധ്യാപികയായ ശ്രീമതി. ടെസ്സി ജേക്കബിന്റെ കീഴില്‍ പതിനാല് അധ്യാപകരും, നാല് അനധ്യാപകരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി വളരെയധികം പിന്നോ ക്കം നില്‍ക്കുന്ന മട്ടാഞ്ചേരിയിലെ കോളനികളില്‍ നിന്നും, യത്തീംഖാന, കര്‍മ്മലീത്താ ഓര്‍ഫനേജ് എന്നിവിടങ്ങളില്‍ നിന്നുമായി, നൂറ്റിതൊണ്ണൂറ്റിരണ്ട് കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. | ഇപ്പോള്‍ ഈ സ്‌കൂളിന്റെ പ്രധാന അധ്യാപികയായ ശ്രീമതി. ടെസ്സി ജേക്കബിന്റെ കീഴില്‍ പതിനാല് അധ്യാപകരും, നാല് അനധ്യാപകരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി വളരെയധികം പിന്നോ ക്കം നില്‍ക്കുന്ന മട്ടാഞ്ചേരിയിലെ കോളനികളില്‍ നിന്നും, യത്തീംഖാന, കര്‍മ്മലീത്താ ഓര്‍ഫനേജ് എന്നിവിടങ്ങളില്‍ നിന്നുമായി, നൂറ്റിതൊണ്ണൂറ്റിരണ്ട് കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||