"എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മികവുകൾ ==
== മികവുകൾ ==

13:04, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി.
വിലാസം
ചെമ്മരുതി

വടശ്ശേരിക്കോണം പി.ഒ.
,
695143
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0470 2693736
ഇമെയിൽsnvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42230 (സമേതം)
യുഡൈസ് കോഡ്32141200304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചെമ്മരുതി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു ബി
പി.ടി.എ. പ്രസിഡണ്ട്ദീപ വി
എം.പി.ടി.എ. പ്രസിഡണ്ട്രാജ ലക്ഷ്മി
അവസാനം തിരുത്തിയത്
02-02-2022S.N.V.L.P.S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയിഡഡ് സ്കൂൾ ആണ് എസ്. എൻ. വി. എൽ. പി. എസ്. ചെമ്മരുതി. ഈ സ്കൂൾ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പനയറ റോഡിൽ ഞെക്കാട് വലിയവിള കോണത്ത് മഹാദേവ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. സാമൂഹിക പ്രവർത്തകനും ഗവൺമെന്റ് കോണ്ടക്ടറുമായിരുന്ന ശ്രീ ലംബോധരൻ ആണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ചെമ്മരുതി, കുന്നത്തുമല, തറട്ട, തോക്കാട്, എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീ ആർ നാരായണൻ ആയിരുന്നു ഈ സ്കൂളിന്റെ പ്രഥമ അധ്യാപകൻ. മാനേജരുടെ മകളായ എൽ സുശീലയാണ് പ്രഥമ വിദ്യാർത്ഥി. സ്ഥാപക മാനേജരുടെ മരണ ശേഷം മൂത്ത മകളായ എൽ കനകലത സ്കൂൾ മാനേജർ ആയി ചുമതലയേറ്റു. അവരുടെ മരണ ശേഷം മൂത്ത മകനായ ശ്രീ ബാബുലാൽ ചുമതലയേറ്റു. അറബിക് അധ്യാപകൻ ഉൾപ്പെടെ ഇപ്പോൾ 5അധ്യാപകർ ഇവിടെ ഉണ്ട് ==

== ഭൗതികസൗകര്യങ്ങൾ


  • സ്കൂളും പരിസരവും സിസിറ്റിവി ക്യാമറ നിരീക്ഷണത്തിൽ
  • സ്മാർട്ട്‌ ക്ലാസ്സ്‌ റൂം 2
  • വിപുലമായ സ്കൂൾ ലൈബ്രറി 2000 പുസ്തകങ്ങൾ
  • സമ്പൂർണ ക്ലാസ്സ്‌ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • ജൈവ വൈവിദ്ധ്യ ഉദ്യാനവും കുളവും

==

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.753562774991922, 76.76576305239831| width=100% | zoom=18 }} , എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി.