"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 67: | വരി 67: | ||
ദേശീയ തലത്തിൽ വിവിധഏജൻസികളുടെപഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി | '''
ദേശീയ തലത്തിൽ വിവിധഏജൻസികളുടെപഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. [[അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു .ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും
== ചരിത്രം == | == ചരിത്രം == | ||
''' അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
''' | ''' അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
.[[ | .[[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം | തുടർന്നു വായിക്കൂ ]] | ||
| വരി 83: | വരി 83: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന | '''
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെന്റ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിന്റെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി [[വെർട്ടിക്കൽ ഗാർഡൻ |വെർട്ടിക്കൽ ഗാർഡനും]] മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം
.[[ | .[[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ | കൂടുതൽ അറിയുവാനായി ]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 150: | വരി 150: | ||
'''കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം അവനവഞ്ചേരി ഗവ. |
'''കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.'''
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
| കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
'''[[{{PAGENAME}}/ | '''[[{{PAGENAME}}/സ്കൂൾ പി ടി എ അംഗങ്ങൾ|സ്കൂൾ പി ടി എ അംഗങ്ങൾ]]''' | ||
| വരി 162: | വരി 162: | ||
==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം == | ==ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം == | ||
അവനവഞ്ചേരി ഗവ. |
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
| വരി 169: | വരി 169: | ||
==ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം == | ==ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം == | ||
[[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']] | [[പ്രമാണം:42021 100.jpg|ലഘുചിത്രം|നടുവിൽ|ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം']] | ||
അവനവഞ്ചേരി ഗവ. |
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
https://youtu.be/LvMa6VxS61M | https://youtu.be/LvMa6VxS61M | ||
| വരി 175: | വരി 175: | ||
[[പ്രമാണം:42021 77789.jpg|thumb|ജനിതകം ഷോർട് ഫിലിം|വലതു |]] | [[പ്രമാണം:42021 77789.jpg|thumb|ജനിതകം ഷോർട് ഫിലിം|വലതു |]] | ||
[[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]] | [[പ്രമാണം:42021 142567.jpg|thumb|ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ ... ]] | ||
അവനവഞ്ചേരി ഗവ. |
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച [[ജനിതകം]] എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
| വരി 181: | വരി 181: | ||
*[[{{PAGENAME}}/അവനവഞ്ചേരി ഗവ. | *[[{{PAGENAME}}/അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം |അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം]] | ||
*[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി | *[[{{PAGENAME}}/നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്കൂൾ|നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്‌കൂൾ]] | ||
*[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]] | *[[{{PAGENAME}}/പഠനോത്സവം @അവനവഞ്ചേരി|പഠനോത്സവം @അവനവഞ്ചേരി]] | ||
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ പ്രകാശനം |ഡിജിറ്റൽ മാഗസിൻ പ്രകാശനം]] | *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ പ്രകാശനം |ഡിജിറ്റൽ മാഗസിൻ പ്രകാശനം]] | ||
| വരി 210: | വരി 210: | ||
[[പ്രമാണം:42021 2501.jpg |thumb|200px|left |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]] | [[പ്രമാണം:42021 2501.jpg |thumb|200px|left |ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ]] | ||
[[പ്രമാണം:42021 _224455622.jpg |thumb|200px|left|പുരസ്‌ക്കാരതിളക്കം]] | [[പ്രമാണം:42021 _224455622.jpg |thumb|200px|left|പുരസ്‌ക്കാരതിളക്കം]] | ||
അവനവഞ്ചേരി ഗവ. |
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
| വരി 223: | വരി 223: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് | *ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമൂട് റോഡിൽ 3 k m അകലം | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം | ||
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം | * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം | ||
11:22, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി | |
| വിലാസം | |
അവനവഞ്ചേരി അവനവഞ്ചേരി പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 11 - 03 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 04702 2632163 |
| ഇമെയിൽ | ghsavanavanchery@gmail.com |
| വെബ്‍സൈറ്റ് | ghsavanavanchery.web4all.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42021 (സമേതം) |
| യുഡൈസ് കോഡ് | 32140100310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 963 |
| പെൺകുട്ടികൾ | 864 |
| ആകെ വിദ്യാർത്ഥികൾ | 1827 |
| അദ്ധ്യാപകർ | 61 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനില റാണി റ്റി റ്റി |
| പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ നായർ എൽ ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | മീനാക്ഷി കെ ജി |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Diseelasulthana |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
ദേശീയ തലത്തിൽ വിവിധഏജൻസികളുടെപഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു .ഇപ്പോൾ പ്രഥമാധ്യാപികയയായി ശ്രീമതി അനില റാണി സേവനമനഷ്ടിക്കുന്നു.ആറ്റിങ്ങൽ[[1]]lമുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം [[2]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും
ചരിത്രം
അവനവഞ്ചേരി [[3]]പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.
. തുടർന്നു വായിക്കൂ
ഞങ്ങളുടെ ഹെഡ്മിസ്ട്രസ് അനിലറാണി റ്റി.റ്റി
അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 30 സെൻറ് ആണ് . ഇതിൽ 90 സെന്റ് സ്ഥലം എച്ച് .എസ് ,യു .പി വിഭാഗത്തിലും 40 സെന്റ് സ്ഥലം എൽ .പി വിഭാഗത്തിലുമാണ് . റോഡിന്റെ ഒരു വശത്തായിഎച്ച് എസ്, യു .പി വിഭാഗം പ്രവർത്തിക്കുമ്പോൾ മറുവശത്ത് അല്പം ഉള്ളിലേക്കായി പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. എച്ച് എസ് യു പി വിഭാഗത്തിലെ പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ അംഗണത്തിന്റെ ഒരു ഭാഗത്തായി വെർട്ടിക്കൽ ഗാർഡനും മറ്റൊരു ഭാഗത്ത് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനവും കാണാം
മാനേജ്മെന്റ്
മുൻ സാരഥികളെകുറിച്ചറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
| ക്രമ നമ്പർ | പേര് | വർഷം |
| 1 | പി വാസുദേവൻ നായർ | 1-6-88 to 18-5-89 |
| 2 | എൻ ബി ലീലാകുമാരി | 19-5-89 to 20-5-90 |
| 3 | ശ്രീദേവി അമ്മ | 21-5-90 to 19-11-92 |
| 4 | പി ശ്രീകണ്ഠൻ നായർ | 20-11-92 to 14-5-95 |
| 5 | എ എം ബഷീർ | 15-5-95 to 31-3-98 |
| 7 | ജി ചന്ദ്ര ബാബു | 1-6-98 to 4-11-99 |
| 8 | എ സുബൈദ ബീവി | 5-11-99 to 31-3-05 |
| 8 | ജി സുജാത | 24-5-05 to 31-3-06 |
| 9 | കെ എസ് റസിയ ബീവി | 15-6-06 to 26-4-08 |
| 10 | ആർ രാധാദേവിഅമ്മ | 2-6-08 to 31-3-2011 |
| 11 | പി രവീന്ദ്ര കുറുപ്പ് | 16-6-2011 to 12-6-2013 |
| 12 | എസ് സുജാത | 19-6-2013 to 31-3-2014 |
| 13 | എം എസ് ഗീതപത്മം | 5-6- 2014 to 31-3-2018 |
| 14 | എം ആർ മായ | 1-6-2018 to 27-06-2019 |
സ്‌കൂൾ പി ടി എ
കേരളത്തിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുതിയ സാരഥ്യം. അഡ്വ.എൽ.ആർ.മധുസൂദനൻ നായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. ശ്രീ.കെ.ജെ.രവികുമാറിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കൈവരിച്ച നേട്ടങ്ങൾക്ക് തുടർച്ചയേകുവാൻ പുതിയ ടീമിനു കഴിയട്ടെ എന്നാശംസിക്കുന്നു. എസ്.എം.സി. ചെയർമാനായ ശ്രീ.കെ.ജെ.രവികുമാറിന്റെ പുതിയ നിയോഗം സ്കൂളിന് മുതൽക്കൂട്ടാണ്.
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്കൂൾ പി ടി എ അംഗങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ആകാശം - ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽ നടന്നു.
ഹ്രസ്വചലച്ചിത്രം 'ഗ്ലോവേം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആദ്യ ഹ്രസ്വചലച്ചിത്രം -ഗ്ലോവേം
ജനിതകം-ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച ജനിതകം എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം ആറ്റിങ്ങൽ പാരഡൈസ് തീയറ്ററിൽ നടന്നു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, ആളൊരുക്കം എന്ന ചലച്ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ശ്രീ.വി.സി.അഭിലാഷ്, പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, എസ്.എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, ശ്രീ.വിജയൻ പാലാഴി, ശ്രീ.ആറ്റിങ്ങൽ അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.ആർ.മായ, ജനിതകത്തിന്റെ സംവിധായകനായ ശ്രീ.സുനിൽ കൊടുവഴന്നൂർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.youtube.com/watch?v=arMs1Bm3QzY
- അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം
- നീന്തൽ സാക്ഷരത വിദ്യാലയം ആകാൻ അവനവഞ്ചേരി സ്‌കൂൾ
- പഠനോത്സവം @അവനവഞ്ചേരി
- ഡിജിറ്റൽ മാഗസിൻ പ്രകാശനം
- ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്
- യുറീക്കാവിജ്ഞാനോത്സവം
- പ്രീ പ്രൈമറി വിഭാഗവും ഹൈടെക്ക്
- മൂന്നാം വട്ടവും സ്വർണമെഡൽ
- കൂട്ട മാഗസിൻ പ്രകാശനം
- ഓണത്തിന് ഒരു മുറം പച്ചക്കറി
- പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി
- വിശപ്പിനു വിട-പ്രതിമാസപൊതിച്ചോറുവിതരണപദ്ധതി
- നേർക്കാഴ്ച
ഉപതാളുകൾ
കുട്ടികർഷകർ| സമൂഹത്തിലേക്ക്| സർഗസൃഷ്ടികൾ| കലോത്സവകാഴ്ചകൾ| റേഡിയോ നന്മ| നല്ല ഭൂമി നല്ല നാളെ| പ്രത്യാശ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ചോക്കിൽ രൂപം തീർത്ത് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി അനന്തു എസ്. കുമാർ
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഇളമ്പ ഗവ. ഹയർസെക്കന്ററി സ്‌കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയുമായ അയിലം മടത്ത് വിളാകം വീട്ടിൽ കെ. ശ്രീകുമാറിന്റെയും (പി.റ്റി.എ. വൈസ് പ്രസിഡന്റ്, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി) രേഖ ശ്രീകുമാറിന്റെയും മകനുമായ അനന്തു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി. 5mm നീളവും 3mm വീതിയുമുള്ള ഏറ്റവും ചെറിയ മേശയും 2mm നീളവും 2mm വീതിയുമുള്ള ഏറ്റവും ചെറിയ കസേരയും 16 മിനിറ്റും 29 സെക്കന്റും കൊണ്ട് ചോക്കിൽ നിർമ്മിച്ചാണ് ഈ റിക്കാർഡിന് അർഹനായത്.
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.69362,76.83795 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42021
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ