"എൽ.പി.എസ്സ്.വയ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി | വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി. | ||
ഓലമേഞ്ഞ ഷെഡിലാണ് തുടക്കം . സ്ഥാപകന്റെ കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ ഗംഗാധരൻ പിള്ള സ്ഥാനം ഏറ്റെടുത്തു സ്കൂൾ പുതുക്കിപണിത് പ്രവർത്തനം സജീവമാക്കി . അപ്പോഴാണ് നാട് വാനപ്രദേശം മാറി ജനനിബിഡമായത് . യാത്രാദുരിതമാറി വാഹനസൗകര്യമായി . നാടിനുണ്ടായ ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്നേഹികൾ വയ്യാനത്തു വന്ന് തുടങ്ങി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്സ്.വയ്യാനം | |
---|---|
വിലാസം | |
വയ്യാനം Vayyaanam പി.ഒ. , 691533 , കൊല്ലം ജില്ല | |
സ്ഥാപിതം | 7 - 6 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | vayyanamlps8135@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40226 (സമേതം) |
യുഡൈസ് കോഡ് | 32130200804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജു മാധവൻ |
പി.ടി.എ. പ്രസിഡണ്ട് | അഖിലേഷ് എം ജി |
അവസാനം തിരുത്തിയത് | |
02-02-2022 | 40226schoolwiki |
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
ചരിത്രം
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് യാത്രക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ള സ്ഥലം (വയ്യാ യാനം) വന നിബിഡമായിരുന്ന സ്ഥലം (വയ്യാവനം) ഇവ രണ്ടും യാഥാർത്യമാണെന്ന് പഴമക്കാർ പഴഞ്ചൊല്ലിൽപാതിരില്ലെന്നതിനാൽ നമ്മൾ അത് പൂർണ്ണമായും വിശ്വസിക്കുന്നു. ഈ സാഹചര്യത്തിൽ തികച്ചും ഗ്രാമീണ മേഖലയിൽ പ്രാഥമിക വിദ്യാഭാസത്തിന് സൗകര്യമില്ലാതെ ഗ്രാമാവാസികൾ ഏറെ വിഷമിച്ചു . നാടിന്റെ വിദ്യാഭാസത്തിനായുള്ള പൊതു വികാരം മാനസിലാക്കി വയ്യാനത്തെ പ്രധാനതറവാടായിരുന്ന വയ്യാനത്ത് വീട്ടിൽ ശ്രീ മാധവക്കുറിപ്പ് . 1949- ൽ നാട്ടിലെ പൊതു പ്രവർത്തകരുടെയും, നാട്ടിലെ അക്ഷര സ്നേഹികളായ ഒരു പറ്റം കൂട്ടാളികളുടെയും സഹകരണത്തോടെവിദ്യാലയം എന്ന സ്വപ്നം യാഥാർത്യമാക്കി.
ഓലമേഞ്ഞ ഷെഡിലാണ് തുടക്കം . സ്ഥാപകന്റെ കാലശേഷം അനന്തിരവനായ കൈലാസത്തിൽ ശ്രീ ഗംഗാധരൻ പിള്ള സ്ഥാനം ഏറ്റെടുത്തു സ്കൂൾ പുതുക്കിപണിത് പ്രവർത്തനം സജീവമാക്കി . അപ്പോഴാണ് നാട് വാനപ്രദേശം മാറി ജനനിബിഡമായത് . യാത്രാദുരിതമാറി വാഹനസൗകര്യമായി . നാടിനുണ്ടായ ഉണർവും ഉന്മേഷവും പകർന്നുകിട്ടിയ വിദ്യാലയം തേടി അക്ഷര സ്നേഹികൾ വയ്യാനത്തു വന്ന് തുടങ്ങി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.867187,76.9085436 |zoom=13}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40226
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ