തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
== തിളക്കം == | == തിളക്കം == | ||
പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.പഠനരംഗത്ത് എന്ന പോലെ പാഠ്യേതര രംഗങ്ങളിലും നമ്മുടെ വിദ്യാലയം അരീക്കോട് ബി.ആര്.സി യിലേയും കിഴിശ്ശേരി ഉപജില്ലയിലേയും നിറസാനിധ്യമാണ്. | പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെല്‍ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളില്‍ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.പഠനരംഗത്ത് എന്ന പോലെ പാഠ്യേതര രംഗങ്ങളിലും നമ്മുടെ വിദ്യാലയം അരീക്കോട് ബി.ആര്.സി യിലേയും കിഴിശ്ശേരി ഉപജില്ലയിലേയും നിറസാനിധ്യമാണ്. | ||
== ക്ലബ്ബുകള്‍== |