"ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
|}       
|}       
"അദ്ധ്യയന വര്‍ഷത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒാരെോ ക്ളാസ്സില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാര്‍ത്ഥികള്‍ക്ക്  KSEBയില്‍ നിന്നും ഉള്ള റിസോഴ്സ്  പെഴ്സണ്‍  ശ്രീ വിനീത് ഇ എം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊര്‍ജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരുടെ ചിത്രങ്ങള്‍ നോഡല്‍ ആഫീസറുടെ വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനര്‍ജിക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊര്‍ജ്ജസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാണ്."

# '''4.ഇക്കോ ക്ലബ്ബ്'''
{| style="color:white" width: 100%; "
|-
| bgcolor="#D633B4"| '''ഇക്കോ ക്ലബ്ബ് '''
'''
|}     
"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ june 5ന്  eco club-ന്റെ പ്രവര്‍ത്തനമാരംഭിച്ചു.പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീ രഘുമാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അന്നേ ദിനം തന്നെ വ്ദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍, ലോഗോ എന്നീ മത്സരങ്ങള്‍ നടത്തി.

കാര്‍‍ഷികദിനാഘോഷം-പത്മശ്രീ ശങ്കരന്‍കുട്ടിമാരാര്‍ കാര്‍‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്തു.നാട്ടിലെ മികച്ച കാര്‍ഷികരെ പൊന്നാടയണിയിച്ചു.മികച്ച കര്‍ഷകാധ്യാപിക .കുട്ടികര്‍ഷകര്‍ എന്നിവരെയും ട്രോഫി നല്‍കി അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത്  കുട്ടികള്‍ പല തരത്തിലുള്ള കൃഷികള്‍ ചെയ്തു വരുന്നു."

2,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155289" എന്ന താളിൽനിന്ന് ശേഖരിച്ചത്