"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 262: | വരി 262: | ||
[[പ്രമാണം:13021-yogaday1.png]] | [[പ്രമാണം:13021-yogaday1.png]] | ||
സ്കൂൾ എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി യോഗ പരിശീനന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് പരിശീലന ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നതുമായ യോഗമുറകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിശീലനം 10 മണിവരെ നീണ്ടു നിന്നു. | |||
=== ജൂൺ 26- ലഹരിവിരുദ്ധ ദിനം === | === ജൂൺ 26- ലഹരിവിരുദ്ധ ദിനം === | ||