"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
| വരി 4: | വരി 4: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നം | |||
! colspan="2" |അടിസ്ഥാന വിവരങ്ങൾ | |||
|- | |||
|1 | |||
|ആകെ വിസ്തീർണ്ണം | |||
|0.78 ഏക്കർ | |||
|- | |||
|2 | |||
|സർവ്വെ നമ്പർ | |||
|520/1, 520/7 | |||
|- | |||
|3 | |||
|സ്കൂൾ വികസത്തിന് അനുവദിച്ച ഭൂമി | |||
|മാനേജ്മെന്റ് | |||
|- | |||
|4 | |||
|ചുറ്റുമതിൽ | |||
|ഉണ്ട് | |||
|- | |||
|5 | |||
|കെട്ടിടത്തിന്റെ തരം | |||
|പക്ക | |||
|- | |||
|6 | |||
|കെട്ടിടത്തി പ്ലിന്റ് വിസ്തീർണ്ണം | |||
|5904 Sqft | |||
|- | |||
|7 | |||
|കെട്ടിടത്തിന്റെ കൈവശാവകാശം | |||
|സ്വന്തം ഉടമസ്ഥത | |||
|- | |||
|8 | |||
|ലൈബ്രറി | |||
|ഉണ്ട് | |||
|- | |||
|9 | |||
|വൈദ്യുതീകരണം | |||
|ഉണ്ട് | |||
|- | |||
|10 | |||
|കുടിവെളളം | |||
| പഞ്ചായത്ത് കുടിവെള്ള പദ്ധതി | |||
|- | |||
|11 | |||
|ഇന്റർനെറ്റ് ലഭ്യത | |||
|ഉണ്ട് | |||
|- | |||
|12 | |||
|ആകെ ക്ലാസ്മുറികൾ | |||
|20 | |||
|- | |||
|13 | |||
|കമ്പ്യൂട്ടർ ലാബ് | |||
|ഉണ്ട് | |||
|- | |||
|14 | |||
|പാചകപ്പുര | |||
|ഉണ്ട് | |||
|- | |||
|15 | |||
|മാലിന്യനിർമ്മാർജ്ജനം | |||
|ഉണ്ട്,ഇൻസിനേറ്റർ, ബയോബിൻ , ബയോഗ്യാസ് പ്ലാന്റ് സംവിധാനങ്ങൾ | |||
|- | |||
|16 | |||
|കാർഷിക പ്രവർത്തനം | |||
|ഉണ്ട് | |||
|- | |||
|17 | |||
|ശുചിമുറി | |||
|ഉണ്ട്,ഷീ ടോയ്ലെറ്റ്,ഭിന്നശേഷിക്കാർക്കുള്ള ശുചിമുറി | |||
|} | |||
=== മികച്ച വിദ്യാലയാന്തരീക്ഷം === | === മികച്ച വിദ്യാലയാന്തരീക്ഷം === | ||
ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു. | ചുറ്റുമുള്ള നെൽപ്പാടങ്ങളെ തഴുകിയെത്തുന്ന പാലക്കാടൻ കാറ്റും മലിനീകരണങ്ങളില്ലാത്ത ഗ്രാമീണ ഭംഗിയും നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. വിദ്യാലയത്തിന്റെ മുൻവശത്തുള്ള ഉങ്ങ് മരം വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലെത്തുന്നവർക്കും തണലേകുന്നു.ഈ മരത്തിനു മുന്നിലാണ് അസംബ്ലി നടത്തുന്നത് വേനൽകാലത്ത് തളിർക്കുന്ന ഇലകൾ ചൂട് കാലത്ത് വലിയൊരാശ്വാസമാണ്. വിദ്യാലയത്തിനു പിന്നിലുള്ള അന്തിമഹാളൻ കാവിലെ ആൽമരം പുതിയ ബിൽഡിംഗിനും ഓഫീസിനും തണൽ നൽകുന്നു. നാലാം ക്ലാസ്സിനു മുന്നിലുള്ള കൃഷിയും താമരക്കുളവും വിദ്യാർത്ഥികൾക്ക് പ്രകൃതി പാഠങ്ങൾ പഠിക്കുന്നതിന് സഹായകമാവുന്നു. | ||