"ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:
# പി ടി ഭാസ്കരൻ
# പി ടി ഭാസ്കരൻ
# എം ടി കുമാരൻ
# എം ടി കുമാരൻ
#   സി കെ ചക്രപാണി
# സി കെ ചക്രപാണി
കെ എ അഗസ്റ്റിൻ
# കെ എ അഗസ്റ്റിൻ
പി സി ചന്ദ്രൻ
# പി സി ചന്ദ്രൻ
രാജപ്പൻ പിള്ള
# രാജപ്പൻ പിള്ള
മേരി പോൾ
# മേരി പോൾ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

11:37, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്
G U P S PUTHUVYPE 26532
വിലാസം
PUTHUVYPEപി.ഒ,
,
682508682508
വിവരങ്ങൾ
ഫോൺ9895115210
ഇമെയിൽgupsputhuvype@gmail.com
കോഡുകൾ
സ്കൂൾ കോഡ്26532 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLEELAMMA ISSAC
അവസാനം തിരുത്തിയത്
01-02-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂളിനെക്കുറിച്ച്

................................

ചരിത്രം

എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ് 1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

62.40 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഒാഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകൾ കൂടിയുണ്ട്. ‍പടിഞ്ഞാറെ കെട്ടി‌ത്തിൽ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോർ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ ടൈൽ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എൽപിജിയും വിറകും ഉപയോഗിക്കുന്നു. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൽക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളിൽ തന്നെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. കുട്ടികൾക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി ടി ഭാസ്കരൻ
  2. എം ടി കുമാരൻ
  3. സി കെ ചക്രപാണി
  4. കെ എ അഗസ്റ്റിൻ
  5. പി സി ചന്ദ്രൻ
  6. രാജപ്പൻ പിള്ള
  7. മേരി പോൾ

നേട്ടങ്ങൾ

വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:-

  • മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015)
  • മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016)
  • മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡിന് ശ്രീമതി മേരി പോൾ ടീച്ചർ അർഹയായി
  • മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015)
  • 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന് ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചന്ദ്രബോസ്

അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി.

ചിത്രശാല

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:10.002533,76.226351 |zoom=18}}