"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| സ്ഥാപിതവര്‍ഷം=1924 | | സ്ഥാപിതവര്‍ഷം=1924 | ||
| സ്കൂള്‍ വിലാസം= പള്ളുരുത്തി പി.ഒ, <br>എറണാകുളം | | സ്കൂള്‍ വിലാസം= പള്ളുരുത്തി പി.ഒ, <br>എറണാകുളം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 682008 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04842249970 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= smhs26002@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മട്ടാഞ്ചേരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
വരി 25: | വരി 25: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''= | <br/>'''അനദ്ധ്യാപകരുടെ എണ്ണം'''= 5 | ||
| പ്രിന്സിപ്പല്‍= | | പ്രിന്സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ഫ്രാന്‍സിസ് സേവ്യര്‍ കെ.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ്‍ ദാമോദര പ്രഭു | ||
| സ്കൂള്‍ ചിത്രം= Stmaryschellanam.jpg | | | സ്കൂള്‍ ചിത്രം= Stmaryschellanam.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
20:24, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം | |
---|---|
വിലാസം | |
ചെല്ലാനം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
08-12-2016 | 26002 |
ആമുഖം
കൊച്ചിരൂപതയുടെകോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുളള സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ ഒരു ഗവ. അംഗീകൃത സ്ക്കൂളാണ്. ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കടലോരഗ്രാമമാ യ ചെല്ലാനത്തിന്‍റ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. മട്ടാഞ്ചേരി ഉപ ജില്ലയില്‍പ്പെടുന്ന ഈ വിദ്യാലയം 1924ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1948 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് പ്രധാനാധ്യാപകരുടെ മേല്‍നോട്ടത്തില്‍ L.P, H.S. എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്ക്കൂളില്‍ മലയാളം, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 1000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും അദ്ധ്യയനം നടത്തുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടി കളുടെ കലാപരവും സര്‍ഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളില്‍ വളര്‍ത്താന്‍ ആണ്‍കു ട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരില്‍നിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. സ്ക്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയമേളകള്‍ സ്ക്കൂള്‍തലത്തില്‍ സം ഘടിപ്പിച്ച് അര്‍ഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങള്‍ എന്നിവ നടത്തി അര്‍ഹരായവരെ ഉയര്‍ന്ന തലങ്ങളില്‍ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.
ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം M.L.A), ശ്രീ A.X. ആന്‍റണി ഷീലന്‍ (പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്),ശ്രീ K.D. പ്രസാദ് (ചെല്ലാനം ഗ്രാമപഞ്ചാ യത്ത് പ്രസിഡന്‍റ്), റവ.ഡോ. ആന്‍റണി തേറാത്ത് (വികാരി ജന റല്‍ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പില്‍(റെക്ടര്‍ ആലുവ കാര്‍മല്‍ഗിരി സെമിനാരി), റവ.ഫാ.സിപ്രിയാന്‍ ആലുങ്കല്‍ (OCD.സുപ്പീരിയര്‍Sacred Heart Philosophy College Aluva), റവ.സിസ്റ്റര്‍ റോസ് ലി (പ്രൊ വിന്‍ഷ്യല്‍ റായ് പുര്‍ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹന്‍, ഡോ.സുശീല്‍ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം സെന്‍റ് പോള്‍സ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആന്‍ഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കല്‍, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പില്‍, റവ.ഫാ.എഡ്വിന്‍ വലിയപറമ്പില്‍, റവ.ഫാ.ബെന്നി തോപ്പിപറമ്പില്‍,റവ.ഫാ. തമ്പി തൈക്കൂട്ടത്തില്‍, റവ.ഫാ. ആന്‍റണി തളുതറ, ശ്രീ P.T. അഗസ്റ്റിന്‍ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആന്‍റണി തോമസ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പന്‍(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോള്‍സണ്‍ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുണ്‍ജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="9.871959" lon="76.272583" zoom="14"> 9.859444, 76.265459 St.Mary's Chellanam </googlemap>
മേല്‍വിലാസം
2009-10 വര്‍ഷത്തില്‍ ഈ സ്ഥാപനത്തിെന്‍റ ജനറല്‍ മാനേജര്‍ കൊച്ചിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവാണ്. Power of Attorney റവ.ഫാ ജോപ്പി കൂട്ടുങ്കലും ലോക്കല്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സിസ് പൂപ്പാടിയുമാണ്.