"ഗവ.എൽ പി എസ് ളാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,668 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
→‎ചരിത്രം: കൂടുതൽ കരുത്തോടെ എന്നെന്നും മുന്നോട്ട് ...
(→‎ചരിത്രം: കൂടുതൽ കരുത്തോടെ എന്നെന്നും മുന്നോട്ട് ...)
വരി 62: വരി 62:
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി എസ് ളാലം.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ളാലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പി എസ് ളാലം.
==ചരിത്രം==
==ചരിത്രം==
മുണ്ടുപാലം പ്രദേശത്തെ വിദ്യാഭ്യാസത്തെ സ്നേഹിച്ച ദീർഘദർശികളായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമം മൂലം 1914 ൽ പ്രവർത്തനമാരംഭിച്ച ളാലം ഗവ.എൽ പി സ്കൂൾ എന്ന ഈ നാട്ടിലുള്ളവർ സ്നേഹപൂർവം മുണ്ടുപാലം സ്കൂൾ എന്ന് വിളിക്കുന്ന  വിദ്യാലയ മുത്തശ്ശി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കിതപ്പറിയാതെ മുന്നോട്ട് കുതിക്കുന്നു മുണ്ടുപാലത്ത് കുട്ടികൾക്കായി പ്രവർത്തിക്കുന്ന ബോയ്സ് ടൗണിൽ താമസിച്ച് പഠിച്ച അന്യജില്ലകളിൽ നിന്ന് പോലും ഉള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ഈ വിദ്യാലയം ഇടക്കാലത്ത് അൽപം തളർന്നു എങ്കിലും കഴിഞ്ഞ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ കുതിപ്പിന്റെ ചിറകിലേറി ഈ നാടിന്റെ വിദ്യാ കേന്ദ്രമായി മാറുന്നു . പാലാ നഗരസഭയും വിദ്യാഭ്യാസ വകുപ്പും  സമഗ്ര ശിക്ഷ കേരളയും കഴിഞ്ഞ  വർഷങ്ങളിലായി നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിനെ കൂടുതൽ സജീവമാക്കിയിട്ടുണ്ട് . വാർഡ് കൗൺസിലർ ശ്രീമതി ജോസിൻ ബിനോ , പിറ്റിഎ പ്രസിഡന്റ് ശ്രീ അനൂപ് തങ്കച്ചൻ , ഹെഡ് മിസ്ട്രസ് ശ്രീമതി സുനിത ടി.കെ ഇവരുടെ നേതൃത്വത്തിൽ ഈ സ്കൂളിന്റെ മുഖഛായ മാറ്റാനുതകും വിധം പ്രവർത്തനങ്ങൾ നടന്ന് വരുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1540143" എന്ന താളിൽനിന്ന് ശേഖരിച്ചത്