"പ്രവർത്തനങ്ങൾ(2020-21)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:
<gallery mode="packed">
<gallery mode="packed">
പ്രമാണം:30065 2022 53.png
പ്രമാണം:30065 2022 53.png
</gallery>'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ. ഹൈസ്കൂൾ]] എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.'''<gallery mode="packed" heights="250">
</gallery>
<p style="text-align:justify">'''പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ. ഹൈസ്കൂൾ]] എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.'''</p>
<gallery mode="packed" heights="250">
പ്രമാണം:30065 2022 47.jpg
പ്രമാണം:30065 2022 47.jpg
</gallery>'''2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ്  മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്. ശ്രീജിത്കുമാർ]] സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.'''
</gallery>
<p style="text-align:justify">'''2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ്  മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്. ശ്രീജിത്കുമാർ]] സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.'''</p>


== '''നേർക്കാഴ്ച്ച''' ==
== '''നേർക്കാഴ്ച്ച''' ==

00:49, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓൺലൈൻ കലോത്സവം

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.

2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.

നേർക്കാഴ്ച്ച

.....തിരികെ പോകാം.....
"https://schoolwiki.in/index.php?title=പ്രവർത്തനങ്ങൾ(2020-21)&oldid=1540038" എന്ന താളിൽനിന്ന് ശേഖരിച്ചത്