"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
നവീകരിച്ച ശാസ്ത്ര ലാബും, സുസജ്ജമായ ലൈബ്രറിയും, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബും, വൂഫർ സിസ്റ്റതോടു കൂടിയ സ്മാർട്ട് ക്ലാസ് റൂമും, വെബ്സൈറ്റും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | നവീകരിച്ച ശാസ്ത്ര ലാബും, സുസജ്ജമായ ലൈബ്രറിയും, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബും, വൂഫർ സിസ്റ്റതോടു കൂടിയ സ്മാർട്ട് ക്ലാസ് റൂമും, വെബ്സൈറ്റും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. | ||
2008 പാലക്കാട് എസ് എസ് എ യുടെയും പറളി ഗ്രാമ പഞ്ചായത്തിലെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിക്കപ്പെട്ട 3 അഡീഷണൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. ജൂൺ മാസം രണ്ടാം തീയതി അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം.എ. ബേബിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് | 2008 പാലക്കാട് എസ് എസ് എ യുടെയും പറളി ഗ്രാമ പഞ്ചായത്തിലെയും സംയുക്താഭിമുഖ്യത്തിൽ നിർമ്മിക്കപ്പെട്ട 3 അഡീഷണൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. ജൂൺ മാസം രണ്ടാം തീയതി അന്നത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം.എ. ബേബിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് | ||
ശ്രീമതി ഗിരിജ ദേവി ടീച്ചറുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൗൺസിലറുമായി സഹകരിച്ച് കണക്റ്റിംഗ് ക്ലാസ് റൂം പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന വിദ്യാലയം കൂടിയാണിത്. ഐഎസ്ഐ അവാർഡിനായി ഒരു ഡോസിയർ വിദ്യാലയത്തിൽ തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ബ്രിട്ടീഷ് കൗൺസിലിന്റെ കണക്റ്റിംഗ് ക്ലാസ്സ്റൂം പദ്ധതിയുടെ ഭാഗമായി എട്ടു പേരടങ്ങുന്ന യുകെയിലെ അധ്യാപക സംഘം വിദ്യാലയം സന്ദർശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. | |||
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,മിനി തിയേറ്റർ സിസ്റ്റം എന്നീ നൂതന പഠന സൗകര്യങ്ങൾ ഇന്ന് എടത്തറക്കു സ്വന്തമാണ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||