"എം.എ.ഐ.എച്ച്.എസ് മുരിക്കടി/കലാകായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
===സ്കൂൾവാർഷികം ===
===സ്കൂൾവാർഷികം ===

'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം പറഞ്ഞു. കുമളിഗ്രാമപ‍ഞ്ചായത് പ്രസി‍ഡന്റ് ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാ‍ഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''

[[പ്രമാണം:30065 127 var inua.jpg|thumb|സ്കൂൾ വാർഷികം-ഉദ്ഘാടനം | left]]
പ്രമാണം:30065 127 var inua.jpg
[[പ്രമാണം:30065 128 var.jpg|thumb|സ്കൂൾ വാർഷികം-സ്വാഗതഗാനം | centre]]

പ്രമാണം:30065 128 var.jpg

പ്രമാണം:30065 131 var.jpg
[[പ്രമാണം:30065 131 var.jpg|thumb|സ്കൂൾ വാർഷികം-ഭരതനാട്യം | left]]
പ്രമാണം:30065 129 var.jpg
[[പ്രമാണം:30065 129 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | center]]

പ്രമാണം:30065 130 var.jpg

പ്രമാണം:30065 132 var.jpg
[[പ്രമാണം:30065 130 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | left]]
[[പ്രമാണം:30065 132 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി | center]]

=== കലോത്സവ്-2017 ===
=== കലോത്സവ്-2017 ===

'''''എം. എ. ഐ. ഹൈസ്ക്കൂളിലെ 2017-18  വർഷത്തെ സ്കൂൾകലോത്സവമായ കലോത്സവ്-2017 ഒക്ടോബർ 12,13 തിയതികളിൽ 2 സ്റ്റേജുകളിലായി നടന്നു. വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്കൂൾകലോത്സവം കുട്ടികളുടെ സർഗ്ഗചേതനകൾ പ്രകടിപ്പിച്ച വേദിയായിരുന്നു. ഈ വർത്തെ ആർട്‌സ് ക്ലബ്ബ് കൺവീനറായ കെ.കെ. വാസുവിന്റെ നേതൃത്വത്തിൽ നടന്ന കലോത്സവ്-2017 എല്ലാവരുടേയും മനസിൽ ഒരിക്കലും മറക്കാനാവാത്ത കുറേ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്.പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ  സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വി. കമല കലോത്സവ് - 2017 ഉദ്ഘാടനം ചെയ്തു.'''''

'''കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............'''

[[പ്രമാണം:30065 137 logo.jpg|thumb|കലോത്സവ്-2017 ലോഗോ | center| 300px]]
പ്രമാണം:30065 137 logo.jpg
[[പ്രമാണം:30065 133 inu.png|thumb|കലോത്സവം-2017 ഉദ്ഘാടനം | left| 400px]]
പ്രമാണം:30065 133 inu.png
[[പ്രമാണം:30065 134 oppana.png|thumb|ഒപ്പന | right| 400px]]

പ്രമാണം:30065 134 oppana.png
[[പ്രമാണം:30065 135 gdance.png|thumb|സംഘനൃത്തം | left| 400px]]
പ്രമാണം:30065 135 gdance.png
[[പ്രമാണം:30065 136 nadakam.png|thumb|നാടകം | right| 400px]]
പ്രമാണം:30065 136 nadakam.png
"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി/കലാകായികം" എന്ന താളിൽനിന്ന് ശേഖരിച്ചത്