"ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
അമ്മിനിക്കാട് ആസ്ഥാനമായി 1995 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലിയ ഇസ്ലാമിക് സെന്ററാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. .2014-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
അമ്മിനിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാര്‍മികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്ത്  പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ സ്തിതിചെയ്യുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:20, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2016Aliyaemhs

കട്ടുപ്പാറ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ഗൈഡന്‍സ് ഹൈസ്കുള്‍ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അമ്മിനിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാര്‍മികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്ത് പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ സ്തിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒര് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പരിസ്ത്ഥി ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.