"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
16055 (സംവാദം | സംഭാവനകൾ)
വരി 51: വരി 51:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പയ്യോളി റേല്‍വെ സ്റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. നാഷനല്‍ ഹൈവെ യുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
പയ്യോളി റേല്‍വെ സ്റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവെ യുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാര്‍ട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണല്‍ നല്‍കുന്നു. ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നല്‍കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്._പയ്യോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്