"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
കഴിഞ്ഞ 40 വര്‍ഷവും നാടിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ   
കഴിഞ്ഞ 40 വര്‍ഷവും നാടിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ   
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല ഞങ്ങള്‍ കാണുന്നത് മറിച്ച്ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്
 
സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍  രസകരമായ കാര്യം ഈ  സ്ക്ളിന്റെ  ആദ്യ വിദ്യാര്‍ത്ഥി മാനേജറുടെ ഭാര്യയായ സഫിയയാണ് .അന്ന് അവര്‍ക്ക് വയസ്സ് 9, മാനേജര്‍ക്ക് 15ഉം
== വളര്‍ച്ചയുടെ പടവുകള്‍==
== വളര്‍ച്ചയുടെ പടവുകള്‍==


വരി 45: വരി 45:
പൊന്‍തൂവലാണ്.
പൊന്‍തൂവലാണ്.
==പഠന പ്രവര്‍ത്തനങ്ങള്‍==
==പഠന പ്രവര്‍ത്തനങ്ങള്‍==
കേവലം 8 പിരിയഡില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ സ്കൂളിന്‍റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്‍വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യതപരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല്‍ വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവാന്‍ ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍ ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്. ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 2018. 2018 ല്‍ സ്കുളി‌ല്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന്‍ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഈ പ്രൊജക്ട് പ്രാവര്‍ത്തികമാക്കാന്‍ എല്ലാ അധ്യാപകരും കഠിനപ്രവര്‍ത്തനം നടത്തുന്നു. പുല്‍പറ്റ ഗ്രാമപഞ്ചായത്തിന്‍റെ പുലരി പദ്ധതിയും ഇതിന്‍റെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്‍കി മറ്റു കുട്ടികളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകര്‍ വര്‍ക്ക്ഷിറ്റുകളും മറ്റു നല്‍കി പരിശിലനം നല്‍കുന്നു. പഠനത്തില്‍ മുന്നില്‍‌ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മത്സരപരിക്ഷകളി‍ല്‍ വിജയം നേടാനായി പ്രത്യേക പരിശിലനം നല്‍കിവരുന്നു. Nu maths ,uss പരിക്ഷകള്‍ക്കായി നല്ലൊരു ടീമിനെ എല്ലാ വര്‍ഷവും പരിശിലിപ്പിച്ചെടുക്കുന്നു. പഠനം രസകരവും ആനന്ദഭരിതവുമാക്കാന്‍ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയന്‍സ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങള്‍ക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളി‌ല്‍ ഉണ്ട്. അന്നു ദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗം പറഞ്ഞറയിക്കാന്‍ കഴിയാത്തതാണ്. ആയതിനാല്‍ സ്കുളി‌ല്‍ കമ്പ്യൂട്ടർ പഠനത്തിനും പ്രാധാന്യം നല്‍കുന്നു .‌ കൂടാതെ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്. വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും, ഞങ്ങള്‍ക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിന്‍റെ വായനക്കുറിപ്പ് തയ്യാറാക്കുന്നതില്‍ കുട്ടികള്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നുണ്ട്
കേവലം 8 പിരിയഡില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ സ്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍. മറിച്ച് കുട്ടികള്‍ക്ക് സര്‍വോത്മുകവികസനം ഞങ്ങള്‍ക്ക് ലക്ഷ്യം വെയ്ക്കുന്നു. ഇതിനായി എല്ലാ ആധുനിക പഠന തന്ത്രങ്ങളും ക്ലാസില്‍ അവതരിപ്പിക്കുന്നു. എല്ലാ വിഷയങ്ങളിലും ICT സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കാണിച്ചുകൊടുക്കുന്നതിനാല്‍ വിഷയത്തില്‍ നല്ല അവഗാഹം ഉണ്ടാവന്‍ ഉതകുന്നു. ,സ്കൂള്‍ റിസോള്‍സ് സിഡികള്‍ ഉപയോഗിക്കുവാന്‍ എല്ലാ വിഷയത്തിലും ശ്രദ്ധിക്കാറുണ്ട്.  
====തിളക്കം സ്കോളര്‍ഷീപ്പ്  പരിക്ഷ====
പഠനത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കന്ന തിന്  തുടങ്ങിയ പരിക്ഷയാണ് തിളക്കം  സ്കൂളിന്റെ മുന്‍ സാരഥി മര്‍ഹും ആലിക്കുട്ടിഹാജിയുടെ നാമഥേയത്തില്‍ 2015 മുതല്‍ നടത്തുന്നു  ഒബ്ജക്ടീവ് ടൈപ്പ് രിതിയില്‍ G.K , സയന്‍സ് ,ഗണിതം, ഭാഷ ,ഇംഗ്ലിഷ്  എന്നി വിഷയങ്ങളില്‍ 50  ചോദ്യങ്ങളിലായാണ് പരിക്ഷ  ഉയര്‍ന്ന വിജയം നേടുന്ന കുട്ടികള്‍ക്ക് സ്ളൂള്‍  മാനേജ്മെന്റെ  സോളര്‍ഷീപ്പ്  തുക നല്‍കുന്നു
==== വിഷന്‍ 2018====
ഈ സ്കൂളിന്റെ ബ്യഹത്തായ ഒരു പ്രൊജക്ട് ആണ് വിഷന്‍ 2018. 2018 ല്‍ സ്കുളി‌ല്‍ നിന്നും പുറത്തിറങ്ങുന്ന ഒരു കുട്ടിയ്ക്ക് അവന്‍ നേടേണ്ട എല്ലാ ശേഷിയും നേടി എന്ന് പ്രഖ്യാപിക്കുക. ഇതൊരു 3 വര്‍ഷ പ്രൊജക്ടറ്റാണ് ആദ്യവര്‍ഷം മലയാളം,ഗണിതം, എന്നി വിഷയങ്ങളിലും രണ്ടാം വര്‍ഷം ഇംഗ്ലീഷ്,ഹിന്ദി എന്നീ വിഷയങ്ങളിലും മൂന്നാംവര്‍ഷം മറ്റു വിഷയങ്ങളിലും അടിസ്ഥാനശേഷി ഉറപ്പു വരുത്തുന്നു ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി എല്ലാം അധ്യാപകരും പരിശ്രമിക്കുന്നു.  
====പുലരി====
പുല്‍പറ്റ ഗ്രാമപഞ്ചായത്തിന്‍റെ പുലരി പദ്ധതിയും ഇതിന്‍റെ കൂടെ നടത്തുന്നു. പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശിലനം നല്‍കി മറ്റു കുട്ടികളോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി അധിക സമയം കണ്ടെത്തി അധ്യാപകര്‍ വര്‍ക്ക്ഷിറ്റുകളും മറ്റു നല്‍കി പരിശിലനം നല്‍കുന്നു.  
====പ്രത്യേക പരിശിലനം====
പഠനത്തില്‍ മുന്നില്‍‌ നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മത്സരപരിക്ഷകളി‍ല്‍ വിജയം നേടാനായി പ്രത്യേക പരിശിലനം നല്‍കിവരുന്നു. Nu maths ,uss പരിക്ഷകള്‍ക്കായി നല്ലൊരു ടീമിനെ എല്ലാ വര്‍ഷവും പരിശിലിപ്പിച്ചെടുക്കുന്നു.  
====മാസാന്ത ക്വസ് ====
എല്ലാ മാസവും അവസാന പ്രവര്‍ത്തി ദിവസം പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു  ഇതില്‍ ഓരോ ക്ലാസില്‍  നിന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനം നല്‍കുന്നു.
====പഠന യാത്ര====
ഓരോ വര്‍ഷവും അവസാന ടേമില്‍ പഠനയാത്ര നടത്തുന്നു  പഠനയാത്രയില്‍  തിരഞ്ഞെടുക്കുന്ന സ്ഥലം പഠനത്തിന് യോജിച്ചതും ചുരുങ്ങിയ ചിലവില്‍ പോവാന്‍ കഴിയുന്നതുമായ  സ്ഥലങ്ങളാണ്.
====ലാബ് സൗകര്യം====
പഠനം രസകരവും ആനന്ദഭരിതവുമാക്കാന്‍ ലബോറട്ടറി കളുടെ സംഭാവന വളരെ വലുതാണ് സയന്‍സ് , ഗണിതം ,സാമൂഹ്യ ശാസാത്രം എന്നീ വിഷയങ്ങള്‍ക്ക് നല്ല ഒരു ലാബ് സൗകര്യം ഈ സ്കുളി‌ല്‍ ഉണ്ട്. അന്നു ദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് കമ്പ്യൂട്ടറിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ഉപയോഗം പറഞ്ഞറയിക്കാന്‍ കഴിയാത്തതാണ്. ആയതിനാല്‍ സ്കുളി‌ല്‍ കമ്പ്യൂട്ടര്‍ പഠനത്തിനും പ്രാധാന്യം നല്‍കുന്നു .‌ കൂടാതെ ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്.  
====ലൈബ്രറി.====
വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും, ഞങ്ങള്‍ക്കുമുണ്ട് ഒരു ലൈബ്രറി. എല്ലാ കുട്ടികളും ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. വായിച്ച പുസ്തകത്തിന്‍റെ വായനക്കുറിപ്പ് തയ്യാറാക്കുന്നതില്‍ കുട്ടികള്‍ പ്രത്യേക ശ്രദ്ധ നല്‍ക്കുന്നുണ്ട്
==പാഠ്യേതര പ്രവര്‍ത്തങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തങ്ങള്‍==
ആധുനിക കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ നടന്നു പോകേണ്ടതാണ് പാഠ്യേതര പ്രവര്‍ത്തങ്ങളും
ആധുനിക കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ നടന്നു പോകേണ്ടതാണ് പാഠ്യേതര പ്രവര്‍ത്തങ്ങളും
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159105" എന്ന താളിൽനിന്ന് ശേഖരിച്ചത്