"ജി. എച്ച്. എസ്സ്. കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.KUZHUR}} | {{prettyurl|G.H.S.KUZHUR}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുഴൂർ | ||
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 23033 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1914 | ||
| | | സ്കൂൾ വിലാസം= കുഴൂർ പി.ഒ, <br/>തൃശൂർ | ||
| | | പിൻ കോഡ്= 680734 | ||
| | | സ്കൂൾ ഫോൺ= 04802779496 | ||
| | | സ്കൂൾ ഇമെയിൽ= ghskuzhur@yahoo.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http: | ||
| ഉപ ജില്ല=മാള | | ഉപ ജില്ല=മാള | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 138 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രവീന്ദ്രൻ കെ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പോളച്ചൻ | ||
| | | സ്കൂൾ ചിത്രം=23033-ghs.JPG| | ||
| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
. | . | ||
== ചരിത്രം == | == ചരിത്രം == | ||
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ | വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1914-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു. | ||
അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടിഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടിഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ | അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടിഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടിഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഈ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിർമ്മാണത്തിൽത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയിൽ ഏററവും അടിയിലായിസ്ഥാപിച്ചിട്ടുണ്ട്. | ||
1980- | 1980-ൽ അപ്പർ പ്രൈമറി സ്കൂളായും 01/09/1984-ൽ ഹൈസ്കൂളായും ഉയർത്തി.1988-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടർന്ന് 1989-ലും എസ് എസ് എൽ സി-യ്ക്ക്100% വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം 65 വിദ്യാർത്ഥികൾ വീതം 2011-12,2012-13 അദ്ധ്യയനവർഷങ്ങളിലും ഈ വിജയഭേരി തുടർന്നുകൊണ്ടിരിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* J R C | * J R C | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
വരി 67: | വരി 67: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മാള | * മാള നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
{{#multimaps:10.2107159,76.2909426|zoom=10}} | {{#multimaps:10.2107159,76.2909426|zoom=10}} | ||
<!--visbot verified-chils-> |
04:12, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്സ്. കുഴൂർ | |
---|---|
പ്രമാണം:23033-ghs.JPG | |
വിലാസം | |
കുഴൂർ കുഴൂർ പി.ഒ, , തൃശൂർ 680734 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04802779496 |
ഇമെയിൽ | ghskuzhur@yahoo.com |
വെബ്‍സൈറ്റ് | http: |
കോഡുകൾ | |
സ്കൂൾ കോഡ് | 23033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ കെ കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
.
ചരിത്രം
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1914-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു.
അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടിഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടിഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂർ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നിൽ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂർ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേർന്നുളള കിണർ ഈ ഹജൂർ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിർമ്മാണത്തിൽത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയിൽ ഏററവും അടിയിലായിസ്ഥാപിച്ചിട്ടുണ്ട്. 1980-ൽ അപ്പർ പ്രൈമറി സ്കൂളായും 01/09/1984-ൽ ഹൈസ്കൂളായും ഉയർത്തി.1988-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടർന്ന് 1989-ലും എസ് എസ് എൽ സി-യ്ക്ക്100% വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം 65 വിദ്യാർത്ഥികൾ വീതം 2011-12,2012-13 അദ്ധ്യയനവർഷങ്ങളിലും ഈ വിജയഭേരി തുടർന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- J R C
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാള നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:10.2107159,76.2909426|zoom=10}}