"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|MIGHSS,PUDUPONNANI}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുതുപൊന്നാനി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 19049 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 09 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1994 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= പൊന്നാനി സൗത്ത് പി.ഒ, പുതുപൊന്നാനി. | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 679586 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04942668486 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= mighsspni@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= പൊന്നാനി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= യു.പി | |||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= | | മാദ്ധ്യമം= മലയാളം & ENGLISH | ||
| മാദ്ധ്യമം= മലയാളം | | ആൺകുട്ടികളുടെ എണ്ണം= NIL | ||
| ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1931 | ||
| പെൺകുട്ടികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1931 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 70 | ||
| അദ്ധ്യാപകരുടെ എണ്ണം= | | പ്രിന്‍സിപ്പല്‍= യഹിയ.കെ പി | ||
| പ്രിന്‍സിപ്പല്‍= | | പ്രധാന അദ്ധ്യാപകന്‍= സി.വി. നൗഫല്‍ | ||
| പ്രധാന അദ്ധ്യാപകന്‍= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ഗഫൂര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 19049_pic-1.jpg | | |||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1994 -ല്‍ എം. ഐ. ഹൈസ്കൂള്‍ ബൈഫര്‍ക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെണ്‍ കുട്ടികള്‍ക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് '''പുതുപൊന്നാനി എം. ഐ'''. '''ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. പൊന്നാനിയില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ തെക്ക് | |||
N H 17 ല്‍ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികള്‍ക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയില്‍ , ആ ദിപസ്തംഭത്തേക്കാള്‍ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് | |||
<font color=green> പുതുപൊന്നാനി എം. ഐ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ </font>. | |||
==<font color=blue>''' ചരിത്രം'''</font> == | |||
'''എ. ഡി.1900''' ത്തില്‍ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയില്‍ | |||
മൗനത്തുല്‍ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ 1947 ല്‍ എം.എ സഭ തിരുമാനിച്ചു. 1947 ല്‍ തന്നെ എലിമെന്റെറി സ്ക്കുള്‍ തേഡ് ഫോറം ആരംഭിച്ചു. '''1948'''- എം.ഐ. ഹൈസ്കൂള്‍ നിലവില്‍വന്നു'''. '''മുന്‍വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്‍റ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂള്‍ വളര്‍ന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ല്‍ എത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വര്‍ഷം തന്നെ സ്കൂള്‍ ബൈഫര്‍ക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ബോയ്സ് , എം.ഐ. ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സര്‍ക്കാരില്‍ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേള്‍സ് ഹൈസ്കൂള്‍ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാന്‍ പ്രവര്‍ത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. '''2000-മാണ്ട്''' എം.ഐ. ഗേള്‍സ് ഹൈസ്കൂളില്‍ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ഉത്തരവായപ്പോള്‍ ഈ സ്ഥാപനം '''ഹയര്‍ സെക്കണ്ടറി സ്കൂളായി''' ഉയര്‍ന്നു. | |||
==<font color=red>'''ഭൗതികസൗകര്യങ്ങള്‍'''</font>== | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. | |||
==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font> == | |||
* <font color=blue>സ്കൗട്ട് & ഗൈഡ്സ്.</font> | |||
* <font color=black>ക്ലാസ് മാഗസിന്‍.</font> | |||
* <font color=green> വിദ്യാരംഗം കലാ സാഹിത്യ വേദി.</font> | |||
* <font color=red>ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.</font> | |||
* <font color=blue> സ്കുള്‍ പത്രം</font> | |||
* <font color=blue>സ്ക്കൂൾ ഡയറി .</font> | |||
* <font color=blue>സെൽഫ് ഡിഫ൯സ് ക്ലബ് .</font> | |||
* <font color=blue>ഹരിതസേന .</font> | |||
* <font color=blue>ജെ അർ സി .</font> | |||
* <font color=blue>fashion designing .</font> | |||
* <font color=green> IT CLUB.</font> | |||
== | ==<font color=green> മാനേജ്മെന്റ് </font> == | ||
മഊനത്തുല്‍ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജര്‍:''' സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട്.''' | |||
==<font color=red> മുന്‍ സാരഥികള്‍ </font> == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
'''പി.എ അഹമ്മദ് , യു.എം ഇബ്രാഹിം കുട്ടി , പി.വി ഉമ്മര്‍ , ടി പ്രസന്ന , സി.സി മോഹന്‍.''' | |||
== | ==<font color=blue>പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ </font> == | ||
==വഴികാട്ടി== | |||
==<font color=red> വഴികാട്ടി</font> == | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* പൊന്നാനി മുന്‍സിപ്പല്‍ ബസ്റ്റാന്റില്‍ നിന്ന് NH 17 ലുടെ 2 കി.മി. ചാവക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
|---- | |||
* | |||
|} | |||
|} | |||
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
</googlemap>യ | |||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | |||