"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
<font color=blue><font size=3> | <font color=blue><font size=3> | ||
1957് ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്കിയ കോട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. | 1957്-ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്കിയ കോട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു. പി .സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍ സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലര്‍ത്തിവരുന്നു. | ||
1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5 വര്‍ഷം തുടര്‍ച്ചയായി S S L C യ്ക്ക് 100% കരസ്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 1996 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എല്‍.പി വിഭാഗവും, 2002 ല്‍ ഹയര്‍സെക്കന്ററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനീയരും മിടുമിടുക്കന്മാരുമായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
10:38, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം | |
---|---|
വിലാസം | |
നരിയാപുരം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-12-2016 | 38099 |
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
പത്തനംതിട്ട നഗരത്തില്‍നിന്നു മാറി മൂന്നു കി മീ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
1957്-ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്കിയ കോട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു. പി .സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍ സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലര്‍ത്തിവരുന്നു.
1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5 വര്‍ഷം തുടര്‍ച്ചയായി S S L C യ്ക്ക് 100% കരസ്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 1996 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എല്‍.പി വിഭാഗവും, 2002 ല്‍ ഹയര്‍സെക്കന്ററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനീയരും മിടുമിടുക്കന്മാരുമായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.
ഭൗതികസൗകര്യങ്ങള്
നരിയാപുരത്തിന്റെ ഗ്രാമീണതയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഇവിടുത്തെ ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാര്‍ത്ഥികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുംവിധമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
* ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂണിയര്‍ റെഡ്ക്രോസ്
- സ്കൗട്ട് & ഗൈഡ്
- സൗഹൃദ ക്ലബ്
- സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി
- നാഷ്ണല്‍ സര്‍വീസ് സ്കീം
== മാനേജ്മെന്റ് ==ത
സ്കൂള്‍ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പന് പിളളയുടെ മകന് ശ്രീ ബി രാജപ്പന് പിള്ള യാണ് വിദ്യാലയത്തിന്റ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==.
- ശ്രീ.കെ.റ്റി.മത്തായി
- ശ്രീമതി.മറിയാമ്മ വര്‍ഗ്ഗീസ്
- ശ്രീ.സി കെ മാത്തുണ്ണി
- ശ്രീ..ത്രിവിക്രമന്‍ നായര്‍
- ശ്രീമതി.മേരിജോണ്‍
*ശ്രീമതി.ആനന്ദവല്ലിയമ്മ *ശ്രീമതി.പാറുക്കൂട്ടിയമ്മാള്‍
- ശ്രീ വി ശശികുമാര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.==വഴികാട്ടി==
- പത്തനംതിട്ട നഗരത്തില്‍ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കി. മി. അകലെയാണ്
|} |}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )