"ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
1 റെഡ്ക്രോസ് | |||
ആതുരസേവനവുംസാമൂഹ്യസേവനവുംലക്ഷ്യമാക്കിപ്രവര്‍ത്തിക്കുന്നജൂനിയര്‍ റെഡ്ക്രോസ് | |||
2 സാന്ത്വനഭവനപദ്ധതി | |||
ഓരോ വര്‍ഷവും ഏറ്റവും നിര്‍ധനരായ ഒരുവിദ്യാര്‍ത്ഥിക്ക് ഭവനം പണിതുനല്‍കുന്നപദ്ധതി. | |||
3 സ്കൗട്ട്&ഗൈഡ് | |||
ദേശസ്നേഹികളെവാര്ത്തെടുക്കുന്നതിന്കര്മനിരതമായസ്കൗട്ട്&ഗൈഡ്പ്രസ്ഥാനം | |||
4 ക്ലാസ് മാഗസിന്. | |||
5 വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
6 പരിസ്ഥിതി ക്ലബ്ബ് | |||
7 വിവിധ ക്ലബ്ബ് യൂണിറ്റുകള്‍ |
13:19, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര | |
---|---|
വിലാസം | |
തൃശ്ശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-12-2016 | 23003 |
തൃശ്ശൂര്‍ ജില്ലയിലെ മുകുങ്കധപുരം താലൂക്കില്‍ ആലൂര് പഞ്ചായത്തിലെ കല്ലേറ്റുംകരയില്‍ വി. എം. എച്ച്. എസ്സ് . സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1945ല്ആണ്ഈവിദ്യലയത്തനുസര്ക്കാര്അനുമതിലഭിച്ചത്. ബിഷപ്പ്വ്വാഴപ്പിള്ളിമെമോറിയല്‍ലോവര്‍സെക്കണ്ടറിസ്കൂള്‍ എന്നായിരുന്നുപേര്194647അധ്യയനവര്ഷത്തില്പ്രിപ്പറേറ്ററിയവും, ഫാസ്റ്റ്ഫോംക്ലാസ്സുകള്‍ആരംഭിച്ച.ശ്രീയുഎ.പൗലോസ്മാസ്റ്റര്ആയിരുന്നു ആദ്യത്തെഹെഡ്മാസ്റ്റര്. കല്ലേറ്റുംകരയിലെകാത്തലിക്എഡ്യൂക്കേഷന്ട്രസ്റ്റ് പ്രൈവറ്റ്ലിമിററ്റഡ്എന്നസ്ഥാപനത്തിന്റെഉടമസ്ഥതയിലാണ്ഈവിദ്യാലയം പ്രവര്‍ത്തിക്കുന്നത്.ഈവിദ്യലയത്തിന്റെസ്ഥാപകമാനേജര്‍ ശ്രീ.പി.എജോണ്‍ആയിരുനു.1957ല്‍ഈവിദ്യയാലയം ഹൈസ്കൂളായിഉയര്‍ത്തപ്പെട്ട.ആദ്യഹെഡ്മാസ്റ്റര് ശ്രീ ജോര്‍ജ്ജ്മാസ്റ്റര്‍ആയിരുന്ന.അതിനുശേഷം തുടര്‍ച്ചയായി18വര്‍ഷക്കാലംശ്രീടിഒ.പൈലന്‍മാസ്റ്റര്‍ആയിരുന്നു ഹോഡ്മാസ്റ്റര്കഴിഞ്ഞ20വര്‍ഷമായി എസ്.എസ്.എല്‍.സിപരീഷ്ഷയില്ഉന്നവിജയംനേടാന്കഴഞ്ഞട്ടുണ്ട്
ഭൗതികസൗകര്യങ്ങള്
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- എഡ്യുസാറ്റ് കണക്ഷന്.
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1 റെഡ്ക്രോസ് ആതുരസേവനവുംസാമൂഹ്യസേവനവുംലക്ഷ്യമാക്കിപ്രവര്‍ത്തിക്കുന്നജൂനിയര്‍ റെഡ്ക്രോസ്
2 സാന്ത്വനഭവനപദ്ധതി
ഓരോ വര്‍ഷവും ഏറ്റവും നിര്‍ധനരായ ഒരുവിദ്യാര്‍ത്ഥിക്ക് ഭവനം പണിതുനല്‍കുന്നപദ്ധതി.
3 സ്കൗട്ട്&ഗൈഡ് ദേശസ്നേഹികളെവാര്ത്തെടുക്കുന്നതിന്കര്മനിരതമായസ്കൗട്ട്&ഗൈഡ്പ്രസ്ഥാനം
4 ക്ലാസ് മാഗസിന്.
5 വിദ്യാരംഗം കലാ സാഹിത്യ വേദി.
6 പരിസ്ഥിതി ക്ലബ്ബ്
7 വിവിധ ക്ലബ്ബ് യൂണിറ്റുകള്‍