"എൽ. എം. എസ്. എൽ. പി. എസ്. മാറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വാഹനങ്ങൾക്ക് എത്തിപ്പെടാൻ സൗകര്യപ്രദമായ റോഡിനരികിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . കുട്ടികളുടെ സുരക്ഷക്കായി മതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് . ഒരു ചെറിയ പൂന്തോട്ടം വിദ്യാലയത്തിന് മുന്നിലും ഒരു പച്ചക്കറിത്തോട്ടം അടുക്കളക്ക് അരികിലായും സജ്ജീകരിച്ചിട്ടുണ്ട് . വിശാലമായ കളിസ്ഥലവും മൂന്ന് ക്ലാസ്സ് റൂമുകളും ഉണ്ട് . ഓഫീസ് റൂം , സിക്ക് റൂം , മനോഹരമായ വരാന്ത എന്നിവ ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്‌ലെറ്റുകൾ ഉണ്ട് . ശുദ്ധമായ ഒരു കിണറാണ് കുടിവെള്ള സ്രോതസ്സ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523682" എന്ന താളിൽനിന്ന് ശേഖരിച്ചത്