"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
|||
വരി 87: | വരി 87: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | * [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | ||
* [[{{PAGENAME}}/ ദിനാചരണങ്ങൾ.]] | * [[{{PAGENAME}}/ദിനാചരണങ്ങൾ.]] | ||
* [[{{PAGENAME}}/ ആരോഗ്യക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
13:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര | |
---|---|
വിലാസം | |
വടകര LITTLE FLOWER L.P.SCHOOL VADAKARA , ഒലിയപ്പുുറം പി.ഒ. , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0485 2250872 |
ഇമെയിൽ | vadakaralittleflowerlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28313 (സമേതം) |
യുഡൈസ് കോഡ് | 32080600310 |
വിക്കിഡാറ്റ | Q99510060 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 117 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ലിസ്സി സിറിയക്ക് |
പി.ടി.എ. പ്രസിഡണ്ട് | ജോബി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ രാജു |
അവസാനം തിരുത്തിയത് | |
31-01-2022 | 28313 |
................................
ചരിത്രം
വടകര ഗ്രാമത്തിൻെറ വിജ്ഞാന ദീപം .നിരവധി പേരുടെ ആഗ്രഹത്തിന്റേയും ,പ്രാർത്ഥനയുടേയും,നിസ്വാർത്ഥസേവനത്തിൻെ്റയും,ആത്മ സമർപ്പണത്തിൻേ്റയും, ഫലമാണീ വിദ്യാലയം. കൂത്താട്ടുകുളത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെ പുരാതനവും,വി.സ്പകയോഹന്നാൻെ്റ നാമധേയത്തിലുള്ളതുമായ കത്തോലിക്കപ്പള്ളി സ്ഥിതി ചെയ്യുന്നു. പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി 06/06/1932 -ൽ LITTLE FLOWER L. P. SCHOOL ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ. 145കുട്ടികൾക്ക് പ്രവേശനം നല്കി ആരംഭിച്ച ഈ സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972 -1973 വർഷത്തിലാണ്. 627 കുട്ടികൾ പഠനം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ 221 കുട്ടികൾ പഠനം നടത്തുന്നു.പാഠ്യേതരപ്രവർത്തനങ്ങളായ കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ചനിലവാരം പുലർത്തുന്നു. L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ L.S.S. Scholarship നേടി.
ഭൗതികസൗകര്യങ്ങൾ
-കളിസ്ഥലം -കമ്പ്യൂട്ടർ ലാബ് -
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/ദിനാചരണങ്ങൾ.
- ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/ ആരോഗ്യക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
- സി .അന്നമ്മ ജോസഫ്
- സി.അൽഫോസ് തോമസ്
- സി. ജെസിക്കുട്ടി ജോസഫ്
നേട്ടങ്ങൾ
1.ധാരാളം കുട്ടികൾ താൽപര്യത്തോടെ സ്കൂളിലേയ്ക്ക് കടന്നു വരുന്നു 2.പാഠ്യ,പാഠ്യേതരപ്രവർത്തനങ്ങളിൽ മികവു പുലർത്താൻ കഴിയുന്നു. 3.L.S.S.സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.877566, 76.574632|zoom=18}}
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28313
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ