"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
സ്കൂൾകോഡ്=37309 | |||
title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= |
11:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട
സ്കൂൾകോഡ്=37309 title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamglps@gmail.com |
കോഡുകൾ | |
യുഡൈസ് കോഡ് | 32120600106 |
വിക്കിഡാറ്റ | 87593309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[പത്തനംതിട്ട
സ്കൂൾകോഡ്=37309 title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit]] |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | [[പത്തനംതിട്ട
സ്കൂൾകോഡ്=37309 title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit/എഇഒ പുല്ലാട് | പുല്ലാട്]] |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബബിത മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് ടി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എം ജി |
അവസാനം തിരുത്തിയത് | |
31-01-2022 | 37309 |
[[Category:പത്തനംതിട്ട
സ്കൂൾകോഡ്=37309 title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:പത്തനംതിട്ട സ്കൂൾകോഡ്=37309 title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]][[Category:പത്തനംതിട്ട സ്കൂൾകോഡ്=37309 title=%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.%E0%B4%8E%E0%B5%BD_.%E0%B4%AA%E0%B4%BF_.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%B3%E0%B4%B3%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82&action=edit റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]
ചരിത്രം
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. [[കൂടുതൽ വായിക്കുവാൻ]]
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[കൂടുതൽ വായിക്കുവാൻ]]
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[കൂടുതൽ വായിക്കുവാൻ]]
മികവുകൾ
ഹൈടെക് പൂർത്തീകരണ പ്രഖ്യപനം
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .ചിത്രങ്ങൾ കാണാൻ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | വർഷങ്ങൾ |
---|---|---|
1 | കുഞ്ഞിക്കുട്ടിയമ്മ | 1914 |
2 | നാരായണ പിളള | 1921 |
3 | കെ.എം. ഇട്ടിയ വിര | 1931 |
4 | MT വർഗ്ഗീസ് | 1934 |
5 | കെ.എം. ഇട്ടിയ വിര | 1935 |
6 | E. ഗോവിന്ദ കുറുപ്പ് | 1936 |
7 | കുഞ്ഞിക്കുട്ടിയമ്മ | 1937 |
8 | സരോജിനി. | 1950 |
9 | മറിയാമ്മ | 1955 |
10 | സരസമ്മ | 1985 |
11 | NP ഗോപാലൻ | 1986 |
12 | Tm ചന്ദ്രശേഖരൻ | 1987 |
13 | T M ഈപ്പൻ | 1989 |
14 | മേരിക്കുട്ടി | 1998 |
15 | മേരിക്കുട്ടി | 2006 |
16 | ലില്ലിക്കുട്ടി | 2007 |
17 | ശ്യാമള | 2015 |
18 | ജ്യോതി എസ് നായർ | 2018 |
അദ്ധ്യാപകർ
- ബബിത മാത്യു (പ്രധാനാധ്യാപിക)
- അമ്പിളി മനോഹർ
- സിമി മോൾ എൽ
- രെഞ്ചു ടി ആർ
ക്ലബ്ബുകൾ
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.[[കൂടുതൽ വായിക്കുവാൻ]]
സ്കൂൾചിത്രഗ്യാലറി
*സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക {{#multimaps: 9.3750327,76.6073008|width=800px|zoom=18}} |
സ്കൂളിലേക് ഉള്ള വഴികൾ
- തിരുവല്ല പത്തനംതിട്ട റോഡിൽ മനക്കൽച്ചിറ ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 2KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നന്നൂർ ക്ഷേത്രം വഴി സ്കൂളിൽ എത്തിച്ചേരാം