"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 279: | വരി 279: | ||
==[[അക്കാദമിക് മികവുകൾ]]== | ==[[അക്കാദമിക് മികവുകൾ]]== | ||
തുടർച്ചയായി അഞ്ചാം വർഷവും എസ്സ് എസ്സ് എൽ സി പരീക്ഷയിൽ നൂറുമേനി കൊയ്ത്തും ,യു എസ്സ് എസ്സ് ,എൻ എം എം എസ്സ് ,സ്കോളർഷിപ് പരീക്ഷകളിൽ അർഹതനേടിയും ,ഇൻസ്പയർ അവാർഡ് കരസ്‌ഥമാക്കിയും സ്കൂൾ അക്കാദമിൿ രംഗത്ത് തിളങ്ങുന്നു. | തുടർച്ചയായി അഞ്ചാം വർഷവും എസ്സ് എസ്സ് എൽ സി പരീക്ഷയിൽ നൂറുമേനി കൊയ്ത്തും ,യു എസ്സ് എസ്സ് ,എൻ എം എം എസ്സ് ,സ്കോളർഷിപ് പരീക്ഷകളിൽ അർഹതനേടിയും ,ഇൻസ്പയർ അവാർഡ് കരസ്‌ഥമാക്കിയും സ്കൂൾ അക്കാദമിൿ രംഗത്ത് തിളങ്ങുന്നു. | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
11:41, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര | |
---|---|
വിലാസം | |
കന്യാകുളങ്ങര ജി.ജി.എച്ച് എസ് എസ് കന്യാകുളങ്ങര,കന്യാകുളങ്ങര , വെബായം പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 08 - 02 - 1984 |
വിവരങ്ങൾ | |
ഫോൺ | 0472 2832346 |
ഇമെയിൽ | gghsskan@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43014 (സമേതം) |
എച്ച് എസ് എസ് കോഡ് | 1146 |
യുഡൈസ് കോഡ് | 32140301101 |
വിക്കിഡാറ്റ | Q64036581 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1090 |
ആകെ വിദ്യാർത്ഥികൾ | 1090 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 237 |
ആകെ വിദ്യാർത്ഥികൾ | 237 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യമുനാ ദേവി റ്റി. എസ് |
പ്രധാന അദ്ധ്യാപകൻ | ബി. ഗോപകുമാർ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് എ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീന എസ് |
അവസാനം തിരുത്തിയത് | |
31-01-2022 | 43014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തലസ്ഥാന ജില്ലയുടെ പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന മികവിന്റെ കേന്ദ്രമായി സർക്കാർ പെൺപള്ളിക്കുടം .
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് വിദ്യഭാസരംഗത്തെ നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു.
ചരിത്രം
1984 ൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളും ,2004 ൽ ഹയർ സെക്കന്ററി വിഭാഗവും നിലവിൽ വന്നു.നിലവിൽ 1327 വിദ്യാർഥിനികൾ ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ക്ലസ് റൂമുകളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട് .കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ,സയൻസ് ലാബുകളും ,വിശാലമായ ഓഡിറ്റോറിയം ,കളിസ്‌ഥലം ,5000 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,റിസോഴ്സ് റൂം ,ജൈവവവൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിൽ ഉണ്ട് .കൂടാതെ 2016 -17 സാമ്പത്തിക വർഷത്തെ ബഡ്‌ജെക്ടിൽ ഭൗതികസാഹചര്യ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഡിജിറ്റൽ മാഗസിൻ
മാനേജ്‍മെന്റ്
വിദ്യാലയം നിലകൊള്ളുന്നത് തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലായാണ് .എല്ലാ വർഷവും സ്കൂളിന്റെ വിവിധ മേഖലകളിൽ ഭൗതിക സാഹചര്യ വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .
കൂടുതൽ വിവരങ്ങൾക്ക് എവിടെ ക്ലിക്ക് ചെയ്യുക
എച്ച് എസ്സ് എസ്സ് പ്രിൻസിപ്പാൾ
ക്രമനമ്പർ | പ്രിൻസിപ്പാൾ | കാലയളവ് |
1 | ശ്രീമതി. ജീജ' | |
---|---|---|
2 | ശ്രീമതി .സുജ.പി.കെ. | |
3 | ശ്രീ .സതിഷ് കുമാർ | |
4 | ശ്രീമതി ചാർലിൻ റെജി | |
5 | ശ്രീമതി വഹീദ എം | 3 |
6 | ശ്രീമതി യമുന ദേവി റ്റി എസ് |
സ്കൂളിന്റെ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലയളവ് |
---|---|---|
1 | ശ്രീ.ഗോപിനാഥൻ ആശാരി എൻ. | 26.3.1984-23.7.984 |
2 | ശ്രീമതി.റോസലിൻഡ് ഐഡ | 8.8.1984-31.3.1985 |
3 | ശ്രീമതി.മേഴ്സിസാമുവൽ | 22.5.1985-31.5.1987 |
4 | ശ്രീമതി.എൻ.ലില്ലി | 1.6.1987 - 31.3.1988 |
5 | ശ്രീമതി.എ ലളിതാദേവി | 1.6.1988 - 16.5.1989 |
6 | ശ്രീ.സി കെ.ഗോപാലകൃഷ്ണൻ നായർ | 19.5.1989-31.5.1990 |
7 | ശ്രീമതി.ടി.സൂലോചനഅമ്മ | 1.6.1990 -31.3.1992 |
8 | ശ്രീ.എം.സി.മാത്യു | 28.5.1992-31.3.1993 |
9 | ഡോ.സി.മേബൽ ലാഹി | 3.6.1993-20.7.1993 |
10 | ശ്രീ പി.അപ്പുക്കുട്ടൻ ചെട്ടിയാർ | 20.7.1993-16.5.1994 |
11 | ശ്രീ .വി.എസ്.ഗംഗാധരൻ നായർ | 3.6.1994-30.9.1994 |
12 | എം മുഹമ്മദ്ഹനീഫ | 1.10.1994 -31.5.1995 |
13 | ശ്രീമതി.ടി.ഇന്ദിരാഭയിഅമ്മ | 1.6.1995 -21.5.1996 |
14 | ശ്രീമതി.ജി.വിജയലക്ഷ്മിഅമ്മ | 22.5.1996-31.5.1997 |
15 | ശ്രീമതി.പി.ഇന്ദിര | 3.6.1997-30.5.1998 |
16 | ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ | 3.6.1998-4.5.2000 |
17 | ശ്രീമതി.ടി.എലിസബത്ത് | 4.5.2000-21.5.2001 |
18 | ശ്രീമതി.പി.സുവർണ | 24.5.2001-31.3.2002 |
19 | ശ്രീമതി.കെ.രാധമ്മ | 20.5.2002-18.6.2006 |
20 | ശ്രീമതി .ലൈല | 19.6.2006-28.5.2007 |
21 | ശ്രീമതി .എസ്സ്.രഹന | 29.5.2007-29.5.2008 |
22 | ശ്രീമതി.എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില | 30.5.2008-21.12.2010 |
23 | ശ്രീമതി.വി.ജി.ജയകുമാരി | 22.12.2010 - 31.5.2014 |
24 | ശ്രീ .കെ.സിയാദ് | 4.6.2014- 3.6.2016 |
25 | ശ്രീമതി പ്രീത എൻ ആർ | 3.6.2016- 31.5.2020 |
26 | ശ്രീമതി. സെറീന ഭായി എച്ച് | 3.6.2020 - 21.7.2020 |
27 | ശ്രീമതി സായ വി വി | 17.09.2020-30.6.2021 |
28 | ശ്രീ ബി .ഗോപകുമാർ | 16.7.2021 - |
നേട്ടങ്ങൾ
കായിക രംഗത്ത് അന്തർദേശീയ ദേശീയ സംസ്‌ഥാന തലങ്ങളിലും നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ എവിടെ ക്ലിക്ക് ചെയ്യുക
അക്കാദമിക് മികവുകൾ
തുടർച്ചയായി അഞ്ചാം വർഷവും എസ്സ് എസ്സ് എൽ സി പരീക്ഷയിൽ നൂറുമേനി കൊയ്ത്തും ,യു എസ്സ് എസ്സ് ,എൻ എം എം എസ്സ് ,സ്കോളർഷിപ് പരീക്ഷകളിൽ അർഹതനേടിയും ,ഇൻസ്പയർ അവാർഡ് കരസ്‌ഥമാക്കിയും സ്കൂൾ അക്കാദമിൿ രംഗത്ത് തിളങ്ങുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*സുജാത എസ്സ് മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്
*അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.
മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാർ -കവിത "പുതുക്കൽ"
ചിത്രശാല
വഴികാട്ടി
തിരുവനന്തപുരത്തു നിന്നും എം സി റോഡിൽ 20 കിലോമീറ്റർ മാറി കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് കന്യാകുളങ്ങര -പോത്തൻകോട് റോഡിൽ 200 മീറ്റർ മാറി വലതുവശത്തായി സ്കൂൾസ്‌ഥിതി ചെയ്യുന്നു .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.63113,76.93439 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43014
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ