"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്.

ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
== സൗഹൃദ ക്ലബ്‌==
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ  സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.<gallery>
പ്രമാണം:38062 SOUHRIDA2.jpeg|സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ്
പ്രമാണം:38062 SOUHRIDA3.jpeg|സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ്
പ്രമാണം:38062 SOUHRIDA1.jpeg|പ്രത്യുത്പാദന വ്യവസ്ഥയും ആരോഗ്യവും
പ്രമാണം:38062 SOUHRIDA4.jpeg
പ്രമാണം:38062 SOUHRIDA14.jpeg|മാനസിക ആരോഗ്യം
പ്രമാണം:38062 SOUHRIDA6.jpeg|പേപ്പർ ബാഗ്‌ നിർമ്മാണം
പ്രമാണം:38062 SOUHRIDA7.jpeg|സൗഹൃദ ദിന ആഘോഷം
പ്രമാണം:38062 SOUHRIDA8.jpeg|സൗഹൃദ ദിന ആഘോഷം
പ്രമാണം:38062 SOUHRIDA11.jpeg|സൗഹൃദ ദിന ആഘോഷം
പ്രമാണം:38062 SOUHRIDA12.jpeg|"അൺ ലേണിംഗ് എ ന്യൂ ലേണിംഗ്" - ഓൺലൈൻ ക്ലാസ്
</gallery>
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517313" എന്ന താളിൽനിന്ന് ശേഖരിച്ചത്