"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 145: | വരി 145: | ||
രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് സീനിയർ അധ്യാപികയായ സുനിത പതാക ഉയർത്തി. തുടർന്ന് ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. വിദ്യാലയത്തിൽ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. തുടർന്ന് ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷം അവസാനിച്ചു. കുട്ടികൾ എല്ലാവരും വീട്ടിലിരുന്നു കൊണ്ട് തന്നെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കാളികളായി. എല്ലാവരും അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, സ്വതന്ത്ര്യസമര സേനാനികളുടെ വേഷം തുടങ്ങിയവ പ്രദർശിപ്പിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കാളികളായിരുന്നു. എല്ലാ ക്ലാസിലെ കുട്ടികൾക്കും അധ്യാപകർ റിപ്പബ്ലിക്ക്ദിന ആശംസകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുട്ടികളുടെ മികച്ച സൃഷ്ടികൾക്കും അവതരണങ്ങൾക്കും പ്രധാനധ്യാപിക ജയലക്ഷ്മി അഭിനന്ദനങ്ങൾ അറിയിച്ചു. | രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കെടുത്തത്. പ്രാർത്ഥനയോടെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9 മണിക്ക് സീനിയർ അധ്യാപികയായ സുനിത പതാക ഉയർത്തി. തുടർന്ന് ഫ്ലാഗ് സല്യൂട്ടും പതാകഗാനവും ആലപിച്ചു. വിദ്യാലയത്തിൽ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് കാണാനായി നൽകിയിരുന്നു. തുടർന്ന് ദേശീയഗാനത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷം അവസാനിച്ചു. കുട്ടികൾ എല്ലാവരും വീട്ടിലിരുന്നു കൊണ്ട് തന്നെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കാളികളായി. എല്ലാവരും അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, സ്വതന്ത്ര്യസമര സേനാനികളുടെ വേഷം തുടങ്ങിയവ പ്രദർശിപ്പിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കാളികളായിരുന്നു. എല്ലാ ക്ലാസിലെ കുട്ടികൾക്കും അധ്യാപകർ റിപ്പബ്ലിക്ക്ദിന ആശംസകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. കുട്ടികളുടെ മികച്ച സൃഷ്ടികൾക്കും അവതരണങ്ങൾക്കും പ്രധാനധ്യാപിക ജയലക്ഷ്മി അഭിനന്ദനങ്ങൾ അറിയിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9ZBu_CstUVo റിപ്പബ്ലിക്ക് ദിനം-2022] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=9ZBu_CstUVo റിപ്പബ്ലിക്ക് ദിനം-2022] | ||
===ഫെബ്രുവരി=== | |||
====ഉല്ലാസ ഗണിതം ഉദ്ഘാടനം==== | |||
[[പ്രമാണം:21302-ullasaganitham.jpeg|200px|thumb]] | |||
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ 1 , 2 ക്ലാസുകളുടെ ഉല്ലാസഗണിതം ഉദ്ഘാടന പരിപാടി ഗൂഗിൾമീറ്റ് വഴിയാണ് നടത്തിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. 05.02.2022 ശനിയാഴ്ച്ച 10:30 മണിക്ക് പരിപാടി ആരംഭിച്ചു. പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ് കെ. സ്വാമിനാഥൻ പരിപാടിയിൽ അധ്യക്ഷനായി. ഉല്ലാസ ഗണിതം പരിപാടിയുടെ ഉദ്ഘാടനം ചിറ്റൂർ - തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.സുമതി നിർവഹിച്ചു. ഉല്ലാസഗണിതം പദ്ധതിയെക്കുറിച്ച് വിവരിച്ചത് അധ്യാപികയായ എസ്. സുനിതയാണ്. ഗണിതം ഉല്ലസിച്ച് പഠിക്കേണ്ട വിഷയമാണെന്നും നാം എല്ലാവരും ഇഷ്ടത്തോടെ സമീപിച്ചാൽ നമുക്ക് രസകരമായി പഠിക്കാൻ സാധിക്കുമെന്നും ടീച്ചർ പറഞ്ഞു. കുട്ടികൾക്ക് ഗണിതപഠനത്തിൽ ഉണ്ടാകുന്ന ഉല്ലാസം രക്ഷിതാക്കളും അറിയേണ്ടതുണ്ട്. യാന്ത്രികമായ ഗണിത പഠനമല്ല ആസ്വാദ്യകരമായ ഗണിതപഠനമാണ് കുട്ടികൾക്ക് വേണ്ടത് എന്നും പദ്ധതി വിശദീകരണത്തിൽ പറഞ്ഞു. തുടർന്ന് ഉല്ലാസഗണിതം പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ട് പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾക്കുള്ള ഗണിതകിറ്റ് ഉപയോഗിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കൾ എങ്ങനെയാണ് കുട്ടികളെ സഹായിക്കേണ്ടതെന്നും വ്യക്തമാക്കി. ഉല്ലാസഗണിതം കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ആവേശകരമായ ഒരു അനുഭവമായി മാറി. വിദ്യാലയത്തിലെ സീനിയർ അധ്യാപിക ഡി. ജയശ്രീ ആശംസകൾ നേർന്നു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി എസ്. സുപ്രഭ നന്ദി രേഖപ്പെടുത്തി. | |||