"എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
'''തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി. | '''തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി.
തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം

വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്രാമം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ | വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്രാമം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ | ||
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി | വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി | ||
വരി 59: | വരി 59: | ||
'''ജീവനക്കാര്‍'''
| '''ജീവനക്കാര്‍'''

ഷാജി ലൂക്ക് -(H M)
| ഷാജി ലൂക്ക് -(H M)

'''Teachers''' | '''Teachers'''

വിജയകുമാര്‍ ഇ (Hindi),
| വിജയകുമാര്‍ ഇ (Hindi),

വിനോദ൯ ഈ.കെ (Urdu),
| വിനോദ൯ ഈ.കെ (Urdu),

വരി 98: | വരി 98: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
'''P.T.ഹരീന്ദ്രന്‍''' (ടീച്ചര്‍ ഇന്‍ചാര്‍ജ്1976-1987)

'''റവ.ഫാ. കെ എം ശാമുവല്‍''' (1988)

'''തോമസ് ഫിലിപ്പ്''' (1988-1991)

'''ലീലാ പി തോമസ്''' (1991-1993)

'''കെ.സി.മറിയാമ്മ''' (1993-1995)

'''ഏലിയാമ്മ ഫിലിപ്പ്''' (1995-1997)

'''കെ.വിശ്വനാഥന് ആചാരി''' (1997-2001)

'''ആനിതോമസ്''' (1991-1993)

'''ജോയ് തോമസ്'''(1993-2015)

'''കെ ജെ ജോണ്‍''' (2015-2016)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
14:18, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എംടിഡിഎംഎച്ച് എസ് തൊണ്ടർനാട് | |

വിലാസം | |
തൊണ്ടര്‍നാട് വയനാട് ജില്ല | |
സ്ഥാപിതം | 26 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-12-2016 | Mtdmhs |
ചരിത്രം
തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി.
തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം
വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്രാമം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി
തൊണ്ടര്‍നാട് എം.ടി.ഡി.എം ഹൈസ്കൂള്‍ നിലകൊള്ളുന്നു.
വയനാട് മുസ്ളീം ഓര്‍ഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള്‍ 1979-ലാണ് പ്രവര്ത്ത
നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യകാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള്‍ അഭിവന്ദ്യ
കാതോലിക്കാ ബാവയുടെ നേതൃത്വത്തി൯ കീഴിലുളള പത്തനാപുരം മൗണ്ട് താബോര്‍ ദയറായ്ക്
കൈമാറി.തുടര്‍ന്ന് എം.ടി.ഡി.എം ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.എല്ലാ വിധ
ഭൗതികസാഹചര്യങ്ങളോടെ റവ.ഫാദര്‍ കെ ഏ എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവന്നു.
ഇപ്പോഴത്തെ മാനേജറായി വെരി റവ. സി ഓ ജോസഫ് റമ്പാന് സേവനമനുഷ്ടിക്കുന്നു
ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായി ശ്രീ. ഷാജി ലൂക്ക് സേവനമനുഷ്ടിക്കുന്നു. 22 അദ്ധ്യപകരും
4 അനധ്യപക ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.13ഡിവിഷനുകളിലായി 456
ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു
== ഭൗതികസൗകര്യങ്ങള് ==.
ജീവനക്കാര്‍
ഷാജി ലൂക്ക് -(H M)
Teachers
വിജയകുമാര്‍ ഇ (Hindi),
വിനോദ൯ ഈ.കെ (Urdu),
മത്തായി എ (SS),
സുഷമ കെ.ടി (Malayalam),
മിനി എ (Maths),
മേരി പി എം (Malayalam),
ബിജു പി. ടി. കെ (English),
തോമസ് ഐ. സി (Hindi),
സാന്ടേര്സ് ബേബി (Malayalam),
ഷെറിന് സ്റ്റീഫന്‍ (English),
സജിമോന്‍ സ്കറിയ (SS),
ഷിബു പി ജെ (SS),
ജോളി ജോര്‍ജ് (Drawing),
സിസ്ററര്. ഷീജ സി എം (Phy Sc),
ആബിദ.വി ( Phy Sc),
സുരാജ് എസ് ( Phy Sc),
കൊച്ചുമറിയാമ്മ ആബ് ( Nat Sc),
അന്നമ്മ തോമസ് ( Nat Sc),
രഞ്ചു സി എം (Maths),
സുനോജ് എസ് നായര്‍ (Maths),
ഷിജു എം ഏ (Sanskrit),
Non-Teaching Staff
ബിനു വി എസ് (Clerk),
റെജി ജി (Peon),
ഗീതാമണി കെ (Peon),
സിജി വര്‍ഗീസ് (F.T.M),
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==SOST പത്തനeപുരം''''
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
റവ.ഫാ. കെ എം ശാമുവല്‍ (1988)
തോമസ് ഫിലിപ്പ് (1988-1991)
ലീലാ പി തോമസ് (1991-1993)
കെ.സി.മറിയാമ്മ (1993-1995)
ഏലിയാമ്മ ഫിലിപ്പ് (1995-1997)
കെ.വിശ്വനാഥന് ആചാരി (1997-2001)
ആനിതോമസ് (1991-1993)
ജോയ് തോമസ്(1993-2015)
കെ ജെ ജോണ്‍ (2015-2016)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.