"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍ക്വിസ്സ് മത്സരങ്ങൾ,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകൾ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍ക്വിസ്സ് മത്സരങ്ങൾ,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകൾ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==കൗമാര ക്ലബ്ബ് == | |||
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലിക്കിയപദ്ധതിയാണിത് . | |||
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ | |||
ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ | |||
ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയില്‍ | |||
ഉന്നത വിജയം നേടാന്‍ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകള്‍ | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്. | |||
==നേച്ചര്‍ ക്ലബ്ബ്== | |||
പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി | |||
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. | |||
ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം | |||
സഹായകമാകുന്നു | |||
==കര്‍ഷിക ക്ലബ്ബ്== | |||
കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം | |||
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളില്‍ കൃഷിയോടാഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും | |||
കഴിഞ്ഞിട്ടുണ്ട്. | |||
==സോഷ്യല്‍സയന്‍സ് ക്ലബ്ബ്== | |||
സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന | |||
പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും | |||
സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. | |||
==ശാസ്ത്ര ക്ലബ്ബ്== | |||
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര | |||
യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍ | |||
ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു. | |||
==ഗാന്ധിദര്‍ശന്‍== | |||
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദര്‍ശന്‍. | |||
പ്രവൃത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക്ളബ് അംഗങ്ങള്‍ | |||
ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും | |||
കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്. | |||
== == | == == | ||