ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി (മൂലരൂപം കാണുക)
20:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
</gallery> | </gallery> | ||
== | ==<b>പ്രവേശനോൽസവംഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.</b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.''' | ||
വരി 71: | വരി 71: | ||
</gallery > | </gallery > | ||
== | ==<b>പഠനോത്സവം </b>== | ||
'''[http://ssakerala.in/home/home/merged_document.pdf/പൊതു വിദ്യാഭാസ സംരക്ഷണയജ്ഞ]ത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ... | '''[http://ssakerala.in/home/home/merged_document.pdf/പൊതു വിദ്യാഭാസ സംരക്ഷണയജ്ഞ]ത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ... | ||
വരി 81: | വരി 81: | ||
https://www.facebook.com/100008622974445/videos/2027236720907074/ | https://www.facebook.com/100008622974445/videos/2027236720907074/ | ||
== | ==<b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...</b>== | ||
https://www.facebook.com/100008622974445/videos/2023485307948882/ | https://www.facebook.com/100008622974445/videos/2023485307948882/ | ||
== | ==<b>എൽ.എസ്.എസ്. പരീക്ഷ വിജയികൾ ..</b>== | ||
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.''' | '''അവനവഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.''' | ||
വരി 94: | വരി 94: | ||
</gallery> | </gallery> | ||
== | ==<b>പുതുവർഷ പഠനാരംഭം</b>== | ||
'''ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട് പുതുവർഷ പഠനാരംഭം നടന്നു''' . | '''ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട് പുതുവർഷ പഠനാരംഭം നടന്നു''' . | ||
[[പ്രമാണം:42021 10001.png|thumb|പുതുവർഷ പഠനാരംഭം]] | [[പ്രമാണം:42021 10001.png|thumb|പുതുവർഷ പഠനാരംഭം]] | ||
== | ==<b>പടവുകളിലേക്കൊരു ചുവട്</b>== | ||
'''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യഥേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി. | '''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യഥേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി. | ||
''' | ''' | ||
വരി 116: | വരി 116: | ||
https://www.facebook.com/100008622974445/videos/2010571559240257/ | https://www.facebook.com/100008622974445/videos/2010571559240257/ | ||
== | ==<b>ഹരിതകേരളം</b>== | ||
'''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു. | '''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു. | ||
''' | ''' | ||
== | ==<b>ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾപരിശീലനം</b>== | ||
'''കുട്ടികളിൽ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായിക ശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷി വികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ് പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് . | '''കുട്ടികളിൽ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായിക ശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷി വികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ് പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് . | ||
''' | ''' | ||
[[പ്രമാണം:42021 _88765.jpg|thumb|കളിക്കളം ..........]] | [[പ്രമാണം:42021 _88765.jpg|thumb|കളിക്കളം ..........]] | ||
== | ==<b>പിറന്നാൾ മധുരം</b>== | ||
'''രണ്ടാം ക്ലാസിലെ ഹരിലക്ഷ്മി പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് പായസം നൽകിയപ്പോൾ''' | '''രണ്ടാം ക്ലാസിലെ ഹരിലക്ഷ്മി പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് പായസം നൽകിയപ്പോൾ''' | ||
[[പ്രമാണം:42021 56789.jpg|thumb|പിറന്നാൾ മധുരം]] | [[പ്രമാണം:42021 56789.jpg|thumb|പിറന്നാൾ മധുരം]] | ||
[[പ്രമാണം:42021 89000.jpg|thumb|പിറന്നാൾ മധുരം]] | [[പ്രമാണം:42021 89000.jpg|thumb|പിറന്നാൾ മധുരം]] | ||
== | ==<b>വേനലവധി എത്തും മുമ്പേ...</b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ. | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ. | ||
വരി 140: | വരി 140: | ||
[[പ്രമാണം:42021 10007.jpg|thumb|ഓസോൺ ദിനാഘോഷങ്ങൾ]] | [[പ്രമാണം:42021 10007.jpg|thumb|ഓസോൺ ദിനാഘോഷങ്ങൾ]] | ||
== | ==<b>അഭിനന്ദനങ്ങൾ...</b>== | ||
'''തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്. | '''തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്. | ||
വരി 146: | വരി 146: | ||
[[പ്രമാണം:42021 3987.jpg|thumb|വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.]] | [[പ്രമാണം:42021 3987.jpg|thumb|വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.]] | ||
== | ==<b>ഉൽപ്പന്നങ്ങളുടെ പ്രദർശനം</b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം | ||
വരി 152: | വരി 152: | ||
[[പ്രമാണം:42021 6789.jpg|നടുവിൽ|thumb|പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.]] | [[പ്രമാണം:42021 6789.jpg|നടുവിൽ|thumb|പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.]] | ||
== | ==<b>അധ്യാപക ദിനം</b>== | ||
'''അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം അസ്സംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..''' | '''അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം അസ്സംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..''' | ||
[[പ്രമാണം:42021 10008.jpg|thumb|നടുവിൽ| അധ്യാപക ദിനം...................]] | [[പ്രമാണം:42021 10008.jpg|thumb|നടുവിൽ| അധ്യാപക ദിനം...................]] | ||
== | ==<b>നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</b>== | ||
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി. | ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി. | ||
[[പ്രമാണം:42021 3467.jpg|thumb|നടുവിൽ|നേത്ര പരിശോധനാ ക്യാമ്പ്]] | [[പ്രമാണം:42021 3467.jpg|thumb|നടുവിൽ|നേത്ര പരിശോധനാ ക്യാമ്പ്]] | ||
== | ==<b>അക്ഷയ് സന്തോഷത്തിലാണ്............</b>== | ||
'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കേഡറ്റുകൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു. | '''അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കേഡറ്റുകൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു. | ||
''' | ''' |