"ഉപയോക്താവ്:26009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ കോൺഗ്രസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ കോൺഗ്രസ്സിന്റെ പ്രഥമ നേതാവായിരുന്ന ശ്രീ . കുട്ടി സാഹിബിന്റെയും ശ്രീ മാധവ മേനോൻ സാറിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി അൽഫാറൂഖിയ എന്ന അറിവിന്റെ ക്ഷേത്രം സ്ഥാപിതമായി . ചേരാനെല്ലൂരിന്റെ ഹൃദയ ഭാഗത്തു എല്ലാ വിധ സൗകര്യങ്ങളോടെയും ഏകദേശം രണ്ടേക്കർ സ്ഥലത്തു തലയെടുപ്പോടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സേവനം മാത്രം ലക്ഷ്യമാക്കിയ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തിയിരുന്നത് . ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെയും ഏലൂർ, കടമക്കുടി ,കോതാട്, ചിറ്റൂർ പ്രദേശങ്ങളിലെ 3000 ത്തോളം കുട്ടികളാണ് 1970 വരെ ഇവിടെ പഠനം നടത്തിയിരുന്നത്. | 1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ കോൺഗ്രസ്സിന്റെ പ്രഥമ നേതാവായിരുന്ന ശ്രീ . കുട്ടി സാഹിബിന്റെയും ശ്രീ മാധവ മേനോൻ സാറിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി അൽഫാറൂഖിയ എന്ന അറിവിന്റെ ക്ഷേത്രം സ്ഥാപിതമായി . ചേരാനെല്ലൂരിന്റെ ഹൃദയ ഭാഗത്തു എല്ലാ വിധ സൗകര്യങ്ങളോടെയും ഏകദേശം രണ്ടേക്കർ സ്ഥലത്തു തലയെടുപ്പോടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സേവനം മാത്രം ലക്ഷ്യമാക്കിയ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തിയിരുന്നത് . ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെയും ഏലൂർ, കടമക്കുടി ,കോതാട്, ചിറ്റൂർ പ്രദേശങ്ങളിലെ 3000 ത്തോളം കുട്ടികളാണ് 1970 വരെ ഇവിടെ പഠനം നടത്തിയിരുന്നത്. | ||
1993 സെപ്റ്റംബർ 20 ന് സ്കൂളിന്റെ ഔദ്യാഗിക രക്ഷാകർത്താവായി ബഹു . കാന്തപുരം എ പി അബൂബക്കർ മുസലിയാർ സ്ഥാനമേറ്റു. അൽഫാറൂഖിയ സ്കൂൾ പുതിയ മോടിയിലും രൂപത്തിലും ഭൗതികമായും മെച്ചപെടുത്തി.2014 ഓഗസ്റ്റ് വരെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയിരുന്നു ഈ വിദ്യാലയം. 2014 ഓഗസ്റ്റിൽ മാനേജ്മെന്റിന്റെയും ചേരാനെല്ലൂർ പഞ്ചായത്തിന്റെയും ബഹു എം .എൽ .എ ശ്രീ ഹൈബി ഈഡന്റെയും പരിശ്രമഫലമായി അൽ ഫാറൂഖിയഹൈസ്കൂളിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു . ഹയർസെക്കണ്ടറിയുടെ പുതിയ ബാച്ച് 50 കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ പ്രവത്തനം ആരംഭിച്ചു . സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മാനേജ്മെന്റും സ്റ്റാഫുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി. അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതി അംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ എല്ലാം തന്നെ ഈ സ്കൂളിന്റെ മുതൽക്കൂട്ട് ആണ്. ഇതെല്ലാം തന്നെ കുട്ടികളുടെ അക്കാദമിക് മികവും കലാകായികവുമായ മികവുകൾക്ക് കളമൊരുക്കി. | 1993 സെപ്റ്റംബർ 20 ന് സ്കൂളിന്റെ ഔദ്യാഗിക രക്ഷാകർത്താവായി ബഹു . കാന്തപുരം എ പി അബൂബക്കർ മുസലിയാർ സ്ഥാനമേറ്റു. അൽഫാറൂഖിയ സ്കൂൾ പുതിയ മോടിയിലും രൂപത്തിലും ഭൗതികമായും മെച്ചപെടുത്തി.2014 ഓഗസ്റ്റ് വരെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയിരുന്നു ഈ വിദ്യാലയം. 2014 ഓഗസ്റ്റിൽ മാനേജ്മെന്റിന്റെയും ചേരാനെല്ലൂർ പഞ്ചായത്തിന്റെയും ബഹു എം .എൽ .എ ശ്രീ ഹൈബി ഈഡന്റെയും പരിശ്രമഫലമായി അൽ ഫാറൂഖിയഹൈസ്കൂളിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു . ഹയർസെക്കണ്ടറിയുടെ പുതിയ ബാച്ച് 50 കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ പ്രവത്തനം ആരംഭിച്ചു . സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മാനേജ്മെന്റും സ്റ്റാഫുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി. അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതി അംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ എല്ലാം തന്നെ ഈ സ്കൂളിന്റെ മുതൽക്കൂട്ട് ആണ്. ഇതെല്ലാം തന്നെ കുട്ടികളുടെ അക്കാദമിക് മികവും കലാകായികവുമായ മികവുകൾക്ക് കളമൊരുക്കി. | ||
{{Infobox School | |||
| സ്ഥലപ്പേര്= ചേരാനെല്ലൂർ | |||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള്‍ കോഡ്= 26009 | |||
| സ്ഥാപിതവര്‍ഷം= 1943 | |||
| സ്കൂള്‍ വിലാസം= ചേരാനെല്ലൂർ പി.ഒ, <br/>എറണാകുളം | |||
| പിന്‍ കോഡ്= 682034 | |||
| സ്കൂള്‍ ഫോണ്‍= 0484 -2431104 | |||
| സ്കൂള്‍ ഇമെയില്‍= alfarookhia@gmail.com | |||
| ഉപ ജില്ല= എറണാകുളം | |||
| ഭരണം വിഭാഗം= സര്‍ക്കാര്‍ എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 590 | |||
| അദ്ധ്യാപകരുടെ എണ്ണം= 31 | |||
| പ്രിന്‍സിപ്പല്‍= 1 | |||
| പ്രധാന അദ്ധ്യാപകന്‍= 1 | |||
| പി.ടി.ഏ. പ്രസിഡണ്ട്= 1 | |||
| സ്കൂള്‍ ചിത്രം=alfarookhia.jpg | | |||
}} |
15:42, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
1943-ൽ നല്ലവരായ നാട്ടുകാരുടെയും , കേരളാ കോൺഗ്രസ്സിന്റെ പ്രഥമ നേതാവായിരുന്ന ശ്രീ . കുട്ടി സാഹിബിന്റെയും ശ്രീ മാധവ മേനോൻ സാറിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി അൽഫാറൂഖിയ എന്ന അറിവിന്റെ ക്ഷേത്രം സ്ഥാപിതമായി . ചേരാനെല്ലൂരിന്റെ ഹൃദയ ഭാഗത്തു എല്ലാ വിധ സൗകര്യങ്ങളോടെയും ഏകദേശം രണ്ടേക്കർ സ്ഥലത്തു തലയെടുപ്പോടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സേവനം മാത്രം ലക്ഷ്യമാക്കിയ അധ്യാപകരാണ് ഇവിടെ അധ്യാപനം നടത്തിയിരുന്നത് . ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെയും ഏലൂർ, കടമക്കുടി ,കോതാട്, ചിറ്റൂർ പ്രദേശങ്ങളിലെ 3000 ത്തോളം കുട്ടികളാണ് 1970 വരെ ഇവിടെ പഠനം നടത്തിയിരുന്നത്.
1993 സെപ്റ്റംബർ 20 ന് സ്കൂളിന്റെ ഔദ്യാഗിക രക്ഷാകർത്താവായി ബഹു . കാന്തപുരം എ പി അബൂബക്കർ മുസലിയാർ സ്ഥാനമേറ്റു. അൽഫാറൂഖിയ സ്കൂൾ പുതിയ മോടിയിലും രൂപത്തിലും ഭൗതികമായും മെച്ചപെടുത്തി.2014 ഓഗസ്റ്റ് വരെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയിരുന്നു ഈ വിദ്യാലയം. 2014 ഓഗസ്റ്റിൽ മാനേജ്മെന്റിന്റെയും ചേരാനെല്ലൂർ പഞ്ചായത്തിന്റെയും ബഹു എം .എൽ .എ ശ്രീ ഹൈബി ഈഡന്റെയും പരിശ്രമഫലമായി അൽ ഫാറൂഖിയഹൈസ്കൂളിൽ നിന്നും അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു . ഹയർസെക്കണ്ടറിയുടെ പുതിയ ബാച്ച് 50 കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ പ്രവത്തനം ആരംഭിച്ചു . സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ എല്ലാവിധ ഉയർച്ചക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മാനേജ്മെന്റും സ്റ്റാഫുമാണ് ഈ വിദ്യാലയത്തിന്റെ ശക്തി. അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതി അംഗങ്ങൾ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ എല്ലാം തന്നെ ഈ സ്കൂളിന്റെ മുതൽക്കൂട്ട് ആണ്. ഇതെല്ലാം തന്നെ കുട്ടികളുടെ അക്കാദമിക് മികവും കലാകായികവുമായ മികവുകൾക്ക് കളമൊരുക്കി.
26009 | |
---|---|
വിലാസം | |
ചേരാനെല്ലൂർ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-12-2016 | 26009 |