"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎ഭൗതികസൗകര്യങ്ങൾ: ഉള്ളടക്കം ചേർത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*അഞ്ച് സ്മാർട്ട് ക്‌ളാസ് മുറികൾ  
*മാസ്റ്റർ സ്മാർട്ട് ക്‌ളാസ് റൂം -1 (A/C)
*നാല്‌ സ്മാർട്ട് ക്‌ളാസ് മുറികൾ  
*ലൈബ്രറി (3450 പുസ്തകം)  
*ലൈബ്രറി (3450 പുസ്തകം)  
*പൂർണ ക്‌ളാസ് ലൈബ്രറി  
*പൂർണ ക്‌ളാസ് ലൈബ്രറി  

17:49, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ
വിലാസം
പാലച്ചിറ

പാലച്ചിറ പി.ഒ.
,
695143
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം02 - 04 - 1964
വിവരങ്ങൾ
ഫോൺ04702 601448
ഇമെയിൽpalachirahhtmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42246 (സമേതം)
യുഡൈസ് കോഡ്32141200503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെറുന്നിയൂർ പഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് എൻ
പി.ടി.എ. പ്രസിഡണ്ട്റസീന എ
എം.പി.ടി.എ. പ്രസിഡണ്ട്സജില എം
അവസാനം തിരുത്തിയത്
30-01-2022HHTMUPSPalachira


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം ==ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു.ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു.ഈ അവസ്ഥക്ക് പരിഹാരമായി HS തങ്ങൾ പിതാവിന്റെ സ്മരണാർത്ഥം നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയം ആരംഭിച്ചു.വർക്കല കല്ലമ്പലം പ്രധാന പാതയുടെ വലതുഭാഗത്തായി പാലച്ചിറയിൽ.1964 ൽ UP സ്കൂളായി ഉയർത്തപ്പെടുകയും ആരാദ്യനായ അന്നത്തെ കേരളാ മുഖ്യമന്ത്രി .ശ്രീ ആർ ശങ്കർ April 2 ന് ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.28 ഡിവിഷനുകൾ ആദ്യകാലത്ത് സ്കൂളിൽ പ്രവർത്തിച്ചു.പിന്നോക്കാവസ്ഥക്ക്‌ മാറ്റം വരുത്തുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു വിദ്യാലയ പ്രവർത്തനം.ഇന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വന്ന മാറ്റങ്ങളെ പൂര്ണമായതും ഉൾച്ചേർത്തുകൊണ്ട് നന്നായി പ്രവർത്തിച്ചു വരുന്നു.പഠന -പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശേഷിയും നൈപുണ്യവും വളർത്തുന്നതിൽ വിദ്യാലയം ശ്രദ്ധിക്കുന്നു. സാമൂഹ്യ ഇടപെടൽ സ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ്.

ഭൗതികസൗകര്യങ്ങൾ

  • മാസ്റ്റർ സ്മാർട്ട് ക്‌ളാസ് റൂം -1 (A/C)
  • നാല്‌ സ്മാർട്ട് ക്‌ളാസ് മുറികൾ
  • ലൈബ്രറി (3450 പുസ്തകം)
  • പൂർണ ക്‌ളാസ് ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • ജൈവ കുളവും ഉദ്യാനവും
  • സയൻസ് ലാബ്
  • ഓഡിറ്റോറിയം
  • അസംബ്‌ളി ഹാൾ
  • ബസ്
  • മണ്ണിരകമ്പോസ്റ്
  • ബയോഗ്യാസ്
  • സി സി ടി വി ക്യാമറ
  • ലാൻഡ് ഫോൺ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

==മികവുകൾ

വഴികാട്ടി

  • വർക്കല നിന്നും സംസ്ഥാനപാതയിലൂടെ കല്ലമ്പലം റോഡിൽ പാലച്ചിറ ജങ്ങ്ഷൻ കഴിഞ്ഞ് വലതുഭാഗത്ത് (4 കിലോമീറ്റർ )
  • തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ കല്ലമ്പലം വർക്കല റോഡിൽ പാലച്ചിറ ജങ്ങ്ഷന് മുൻപ് ഇടതു ഭാഗത്ത് (8കിലോമീറ്റർ)



{{#multimaps:8.736687928611456, 76.74626780906618|zoom=8}}