"സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
പാഠ്യവിഷയങ്ങളില് വിദ്ധ്യാര്ത്ഥികള് ഉന്നതനിലവാരം നേടുന്നതിനുവേണ്ടി മികച്ച ഒരു ലാബോറട്ടറിയും ലൈബ്രറിയും സ്ഖൂളിന്റെ ആദ്യഘട്ടത്തില് തന്നെ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുുകൊണ്ട് പാഠ്യേതര പ്രവര്ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കുന്നതില് മാനേജ്മെന്റും അദ്ധ്യാപകരും തല്പ്പരരായിരുന്നു.  ഫുട്ബോള്, ബാസ്കറ്റ്ബോള്, വോളിബോള്, ബാന്റ്മിന്റണ് തുടങ്ങിയവയ്ക്കുള്ള കളിസ്ഥലങ്ങളും ഉകരണങ്ങളും ആദ്യകാലത്തുതന്നെ സ്കൂൂളിനുണ്ടായിരുന്നു.  കൂട്ടികളുടെ കാലാ-സാഹിത്യ-ശാസ്ത്ര ആഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാഹിത്യസമാജങ്ങള് ആട്സ് ക്സബ്ബ്, സ്യന്സ് ക്ലബ്ബ്, യംഗ് ഫാര്മേഴ്സ് ക്ലബ്ബ് എന്നിവയും സേവന മനോഭാവം വളര്ത്തുന്നതിന് സോഷ്യല് സര്വ്വീസ് ലീഗും സ്കൂളില് പ്രവര്‍ത്തിച്ചിരുന്നു കൂടാതെ ശ്രീ. കെ . എം. ഈപ്പന് സാറിന്‍റെ നേതൃത്തത്തില്‍ ഒരു എന്‍. സി. സി. യൂണിറ്റും ശ്രീ. വി. ചാണ്ടപ്പിള്ള കുറിയാക്കോസ് സാറിന്റെ നേതൃത്വത്തില് ഒരു സ്കൗട്ട് ആന്ഡ് ഗൈഡ് യൂണിറ്റുും സ്കൂളില് ഉണ്ടായിരുന്നു. ‍   

കോട്ടയം ഡിസ്ടിക്ട് സയന്‍സ് ഫെയര് (1969) കോട്ടയം ജില്ലാ യുവജനോത്സവം 1974 എന്നിവയ്ക്ക് സ്കൂള്‍ വേദിയായിട്ടുണ്ട്.  വിദ്യാര്‍ത്ഥികളില് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണനല്കുവാന്‍ ഉദ്ദ്യേശിച്ച് രൂപീകരിച്ച സോഷ്യല്‍ സര്‍വ്വീസ് ലീഗിന്റെ ആഭിമുഖ്യത്തില് സാധുകുട്ടികള്ക്ക് ഭക്​ഷണം നല്‍കുുക, പാവപ്പെട്ടവര്ക്ക് വീട് വച്ചുകൊടുക്കുക, റോഡുകളുടെ നിര്മ്മാണത്തിന് ശ്രമധാനംചെയ്യുക, തൊഴില് സൗകര്യങ്ങള് പ്രധാനം ചെയ്യുക തുടങ്ങിയ പ്രവര്ത്തനങ്ങള് നടന്നിട്ടുണ്ട്.  സ്കൂളിന്റെ ആരംഭഘട്ടത്തില് തന്നെ കുട്ടികള് ക്ലാസ്സ് അടിസ്ഥാനത്തില് കയ്യെഴുത്ത് മാസികകള് തയ്യാറാക്കുകയും അതിലൂടെ വിദ്യാര്ത്ഥികള് അവരുടെ സാഹിത്യ സൃഷ്ടികള് സാമൂഹ്യപ്രശ്നങ്ങളോടുള്ള പ്രതികരണങ്ങള് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.  കൂടാതെ ചിത്രരചന, സംഗീതം, തയ്യല്, ക്രഫ്ട് വര്‍ക്ക് തുടങ്ങിയവ വിദ്യാര്‍ത്ഥികലെ പരിശീലിപ്പിക്കുന്നതിന് അതാതു വിഷയങ്ങളില്‍ പ്രാവിണ്യം ഉള്ള അദ്ധ്യാപകരും സ്കൂളില് സേവനം അനുഷ്ടിച്ചിരുന്നു.   

സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. ജെ. പുന്നന്‍ 17 വര്ഷത്തെ സേവനത്തിനുശേഷം വിരമിച്ചുുു തുടര്‍ന്ന് ശ്രീ. കെ. വി. ജേക്കബ്ബ്, ശ്രീ. കെ.വി. മാത്യു, ശ്രീ. എബ്രഹാം സക്കറിയ, ശ്രീയ കെ. എം. ഈപ്പന്‍, ശ്രീമതി. തങ്കമ്മ ചെറിയാന്‍, ശ്രീ. ഒ. എ. എബ്രഹാം, ശ്രീമതി. ആനി കുര്യന്, ശ്രീമതി. കെ. എ. ഏലിായാമ്മ എന്നിവര് ഹെഡ്മാസ്റ്റര്മാരായി സേവനം അനുഷ്ടിച്ചു ഹൈസ്കൂള് വിഭാഗത്തില് ഹെഡ്മാസ്റ്ററായി റവ. ഫാ. ജോയി മാത്യു മണവത്ത് ഇപ്പോള് സ്സൂളിന് നേതൃത്വം കൊടുത്തുവരുന്നു.
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. ജെ. പുന്നന്‍ 17 വര്ഷത്തെ സേവനത്തിനുശേഷം വിരമിച്ചു തുടര്‍ന്ന് ശ്രീ. കെ. വി. ജേക്കബ്ബ്, ശ്രീ. കെ.വി. മാത്യു, ശ്രീ. എബ്രഹാം സക്കറിയ, ശ്രീയ കെ. എം. ഈപ്പന്‍, ശ്രീമതി. തങ്കമ്മ ചെറിയാന്‍, ശ്രീ. ഒ. എ. എബ്രഹാം, ശ്രീമതി. ആനി കുര്യന്, ശ്രീമതി. കെ. എ. ഏലിായാമ്മ എന്നിവര് ഹെഡ്മാസ്റ്റര്മാരായി സേവനം അനുഷ്ടിച്ചു ഹൈസ്കൂള് വിഭാഗത്തില് ഹെഡ്മാസ്റ്ററായി റവ. ഫാ. ജോയി മാത്യു മണവത്ത് ഇപ്പോള് സ്സൂളിന് നേതൃത്വം കൊടുത്തുവരുന്നു.
ശ്രീമതി  ആനികുര്യന്‍ ഹെ‍ഡ്മാസ്റ്റര്‍ ആയി പ്രവര്ത്തിച്ചുകൊണ്ടിരുന്ന കാലഘട്ടില് 1998-ല് ആണ് സ്കൂളില് ഹയര്‍സെക്കണ്ടറി ക്ലാസ്സുകള് ആരംഭിക്കുന്നത്.  ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യ പ്രന്‍സിപ്പാള്‍ എന്നനിലയില് അഞ്ചു വര്‍ഷം മികച്ച നേതൃത്വം സ്കൂളിനു നല്‍കുവാന് ശ്രീമതി ആനികുര്യന്‍ ടീച്ചറിന് സാധിച്ചു തുടര്ന്ന് ശ്രീമതി. കെ.എ. എലിയാമ്മ, ശ്രീമതി കെ. എം. ജസ്സി എന്നിവര് പ്രിന്സിപ്പലുമാരായി പ്രവര്‍ത്തിച്ചു.  ഇപ്പോള് പ്രിന്സിപ്പലായി ശ്രീ. സോജി എബ്രാഹാം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

ഹയര്സെക്കന്ററി വിഭാഗം ആരംഭിക്കുമ്പോള് സ്കൂളിന്റെ മാനേജര് വെരി. റവ. ഏബ്രാഹാം കോര്‍ എപ്പിസ്കോപ്പാ കരിമ്പനത്തറ ആയിരുന്നു.  തുടര്ന്ന് റവ. ഫാ. മാത്യൂസ് വടക്കേടത്ത്, വെരി. റവ. മാത്യു പി. ഏലിയാസ് കോര്എപ്പിസ്ക്കോപ്പാ പഴയിടത്തുവയിലില് റവ. ഫാ.  കെ. എസ്. കുര്യാക്കോസ് മംഗലത്ത് എന്നിവരും മാനേജുമാരായി പ്രവര്ത്തിച്ചു ഇപ്പോള് വെരി. റവ. ഇ. ടി. കുര്യാക്കോസ് കോര് എപ്പിസ്ക്കോപ്പാ ഇട്ട്യാടത്ത് മോനേജരായി 9 അംഗങ്ങളുള്ള ഒരു മാനേജിംഗ് ബോര്ഡാണ് സ്കൂളിന്റെ ഭരണകാര്യങ്ങള് നിര്‍വ്വഹിക്കുന്നത്

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/198969" എന്ന താളിൽനിന്ന് ശേഖരിച്ചത്