"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 78: | വരി 78: | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|- | |- | ||
| [[എസ് വി | | [[എസ് .വി .എച്ച് .എസ് / ക്ലാസ്സ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
|- | |- | ||
| [[എസ് വി | | [[എസ്. വി. എച്ച്.എസ് /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച്.എസ് /ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന|ക്ലബ്ബ് പ്രവർത്തനങ്ങൾ,എക്കൊക്ലബ്ബ്,ഹരിതസേന]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച് .എസ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
|- | |- | ||
| [[എസ് വി | | [[എസ്. വി .എച്ച്.എസ് /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
|- | |- | ||
| [[എസ് വി | | [[എസ് .വി.എച്ച്.എസ് /ഫിലിം ക്ലബ്|ഫിലിം ക്ലബ്]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച് .എസ് /പ്രവർത്തി പരിചയ ക്ലബ്ബ്|പ്രവർത്തി പരിചയ ക്ലബ്ബ്]] | ||
|- | |- | ||
|[[എസ് വി | |[[എസ്. വി .എച്ച്. എസ് /അക്ഷരീയം.. പദ്ധതി|അക്ഷരീയം.. പദ്ധതി]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച്. എസ് /റെഡ്ക്രോസ്സ്|റെഡ്ക്രോസ്സ്]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച്.എസ് /ജൈവ പച്ചക്കറി കൃഷി|ജൈവ പച്ചക്കറി കൃഷി]] | ||
|- | |- | ||
|[[എസ് വി | |[[എസ്. വി .എച്ച്. എസ് /നൃത്ത പരിശീലനം|നൃത്ത പരിശീലനം]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച് .എസ് /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച് .എസ് /നല്ലപാഠം|നല്ലപാഠം]] | ||
|- | |- | ||
|[[എസ് വി | |[[എസ് .വി .എച്ച് .എസ് /സീഡ്|സീഡ്]] | ||
|- | |- | ||
|} | |} | ||
വരി 202: | വരി 202: | ||
അതെ അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത് ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും | അതെ അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത് ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും | ||
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും അതിനുള്ള ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും ചെയ്താൽ കുട്ടികൾ ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ മുന്നേറാൻ ആവും[[എസ് വി | ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും അതിനുള്ള ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും ചെയ്താൽ കുട്ടികൾ ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ മുന്നേറാൻ ആവും[[എസ്. വി. എച്ച്.എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]] | ||
==മികവുകൾ പത്രവാർത്തകളിലൂടെ== | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||
[[എസ് വി | [[എസ് .വി .എച്ച്.എസ് / മികവുകൾ പത്രവാർത്തകളിലൂടെ |സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]] | ||
==ഉപതാളുകൾ == | ==ഉപതാളുകൾ == | ||
[[എസ് വി | [[എസ് .വി .എച്ച് .എസ് / കൃഷി ഒരു കൂട്ടായ്മ|കൃഷി ഒരു കൂട്ടായ്മ]] | | ||
[https://drive.google.com/file/d/1-AAZd85iL3rtNPzkHaOKWPnJKWwxForq/view?usp=sharing ആരോഗ്യ പ്രവർത്തനങ്ങൾ] | [https://drive.google.com/file/d/1-AAZd85iL3rtNPzkHaOKWPnJKWwxForq/view?usp=sharing ആരോഗ്യ പ്രവർത്തനങ്ങൾ] | ||
[[എസ് വി | [[എസ് .വി. എച്ച്.എസ് / കർഷക ദിനാചരങ്ങൾ|കർഷക ദിനാചരങ്ങൾ]] | [[എസ് വി എച് എസ് /പ്രതിഭകൾക്ക് ആദരവ്|പ്രതിഭകൾക്ക് ആദരവ്]] | | ||
[[എസ് വി | [[എസ് .വി .എച്ച് .എസ് / പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ|പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ]]| | ||
[[എസ് വി | [[എസ്. വി .എച്ച് .എസ് /ഷോർട് ഫിലിം നിർമ്മാണം|ഷോർട് ഫിലിം നിർമ്മാണം]]| | ||
[[എസ് വി | [[എസ് .വി .എച്ച്.എസ് /സംസ്ഥാനതല പ്രതിഭകൾ|സംസ്ഥാനതല പ്രതിഭകൾ]]| | ||
[https://drive.google.com/file/d/1oaJgCX5-dFadqh5Bpaf-9V3QcJEuKoGY/view?usp=sharing സ്കൂൾ പാർലമെന്റ് ഇലക്ഷൻ]| | [https://drive.google.com/file/d/1oaJgCX5-dFadqh5Bpaf-9V3QcJEuKoGY/view?usp=sharing സ്കൂൾ പാർലമെന്റ് ഇലക്ഷൻ]| | ||
വരി 220: | വരി 220: | ||
കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ | കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ | ||
പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു | പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു | ||
[[എസ് വി | [[എസ് .വി .എച്ച്.എസ് /കൊവിഡ് കാലത്തെവിദ്യാഭ്യാസം |കൊവിഡ് കാലത്തെപ്രവർത്തനങ്ങൾ കൂടുതൽ അറിയാം]] | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ്.വി. | നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ്.വി.എച്ച്.എസ്.പൊങ്ങ ലടി /ചിത്ര ശാല |ഇവിടെ ക്ലിക്ക് ചെയുക]] | ||
വരി 262: | വരി 262: | ||
കണ്ണെത്താ ദൂരമായ് | കണ്ണെത്താ ദൂരമായ് | ||
പരിണാമം പ്രാപിച്ചിരിക്കുന്നു | പരിണാമം പ്രാപിച്ചിരിക്കുന്നു | ||
[[എസ് വി | [[എസ് .വി .എച്ച് .എസ് / അധിക വിവരങ്ങൾ |എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ]] | ||
==വഴികാട്ടി== | ==വഴികാട്ടി== |
10:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.വി.എച്ച്.എസ്. പൊങ്ങലടി | |
---|---|
വിലാസം | |
തട്ടയിൽ തട്ട പി.ഒ. , 691525 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04734 225450 |
ഇമെയിൽ | svhspongalady274@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38098 (സമേതം) |
യുഡൈസ് കോഡ് | 32120500216 |
വിക്കിഡാറ്റ | Q87596479 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി ജി പ്രീതാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
31-01-2022 | 38098 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, പന്തളം ഉപജില്ലയിലെ പൊങ്ങലടി എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.വി.എച്ച്.എസ്. പൊങ്ങലടി.
സ്കൂൾ ചരിത്രം
"സ്കൂളിന്റെനേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല , കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്."
അതെ ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിന്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിന്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിന്റെ കവാടം .നിരവധി മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി.പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഏതൊരു വിദ്യാലയത്തിന്റെയും ഭൗതിക ഘടകങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതമാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത ശ്രന്ധ പുലർത്തുന്നു
. മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്..കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കുഴിയത്ത് തെക്കേതിൽ ശ്രീമാൻ ശങ്കരപ്പിള്ള അവർകളുടെ നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ കെ എസ് ഗോപകുമാർ അവർ കളായിരുന്നു .1 6 1976 ൽ ആണ് അദ്ദേഹം ഈ സ്കൂൾസ്ഥാപിച്ചത് .ശ്രീ കെ എസ് ഗോപകുമാറിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സോയ അവർകൾ മാനേജർസ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും മാനേജ് മെന്റ് പദവി അലങ്കരിക്കുന്നത് ശ്രീമതി സോയ അവർകളാണ് .പൊങ്ങ ലടി എന്ന ഗ്രാമത്തിന്റെ സാംസ്കാരികവും ചരിത്രപരവും ആയ വികസനത്തിന് വീഥി ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക വികസനത്തിന് മാനേജ് മെന്റിന്റെ അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും എക്കാലവും നിലനിർത്തിപ്പോന്നു .1975 ഡിസംബർ ഏഴാം തീയതി ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ ദാമോദരൻ കാളാശ്ശേരി സ്കൂളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയുണ്ടായി. .തുടർന്ന് നിരവധി പ്രഗത്ഭർ പ്രധാനാധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ പ്രഥമ അധ്യാപക പദവി അലങ്കരിക്കുന്നത് ശ്രീമതി പി ജി പ്രീത കുമാരി ആണ്.
2021-22 അദ്ധ്യായനവർഷം അധ്യാപകരുടെ ചുമതലകൾ
- അക്കാദമിക്, അക്കാദമികേതര ചുമതലകൾ.
പേര് | ഉദ്യോഗപ്പേര് | ഫോൺനമ്പർ | |
---|---|---|---|
പ്രീതാകുമാരി പി ജി | ഹെഡ്‌മാസ്റ്റർ | 9656233670 | |
പ്രീതറാണി ജി | സീനിയർ അസിസ്റ്റന്റ് | 9495350320 | |
പ്രീതറാണി ജി | എച്ച് എസ് ഏ മലയാളം | 9495350320 | |
ശ്രീജ എസ് നായർ | എച്ച് എസ് ഏ മാത്സ് | 9400225490 | |
ജയശ്രീ പി കെ | എച്ച് എസ് ഏ സോഷ്യൽ സയൻസ് | 9656233670 | |
ഹനീഷ ഹമീദ് | എച്ച് എസ് ഏ ഫിസിക്കൽ സയൻസ് | 9744476693 | |
ഗിരിജ വി | എച്ച് എസ് ഏ ഹിന്ദി | 9497812306 | |
ഹേമ എസ് | യു പി എസ് എ | 9048029465 | |
സിന്ധു ജി നായർ | യു പി എസ് എ | 9400125705 | |
അനിജശ്രീ കെ എസ് | യു പി എസ് എ | 9446764084 |
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ | എന്നുമുതൽ | എന്നുവരെ |
---|---|---|
ശ്രീമതി പി .സോയ | 1976 | 1979 |
ശ്രീ.കെ.പി .രാമചന്ദ്രൻ നായർ | 1979 | 1989 |
ശ്രീമതി പി.സോയ | 1989 | 2007 |
ശ്രീ.എം ശ്രീധരൻ പിളള | 2007 | 2010 |
ശ്രീമതി .കെ.എൻ.വിമല | 2010 | 2011 |
ശ്രീമതി എം.കെ ഉഷാകുമാരി | 2011 | 2015 |
ശ്രീമതി പ്രീതാകുമാരി .പി. ജി | 2015 | - |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
അനേകം മഹാന്മാർക്ക് ജന്മമേകിയ ഈ വിദ്യാലയം സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെകൊണ്ട് ധന്യമാണ്.1976 - ൽ സ്ഥാപിതമായ ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരകണക്കിന് വിദ്യാർത്ഥികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നണ്ട്. അതിൽ നിയമജ്ഞർ , അധ്യാപകർ , ബിസിനസ്സുകാർ , പുരോഹിതർ ,കർഷകർ etc... എന്നിവർ എല്ലാം നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .ജീവിതത്തിന്റെ നാനാതുറകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവർക്കു സാധിച്ചിട്ടുണ്ട് .പത്തനംതിട്ട ജില്ലയിൽ ഹരിത മനോഹരവും പൈതൃകം ഉൾക്കൊള്ളുന്നതുമായ പന്തളം തെക്കേക്കര പഞ്ചായത്തിലെ പൊങ്ങലടി കരയിൽ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശങ്കര വിലാസം ഹൈസ്കൂൾ.കൂടുതൽ അറിയാം
നേട്ടങ്ങൾ
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്. മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് വിസ്മരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ. ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എസ് വി ഹൈസ്കൂളിന് താങ്ങും തണലുമായ് നിൽക്കുന്നു.കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന് അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ് പിറ്റി എ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന് വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.
തിരികെ വിദ്യാലയത്തിലേയ്ക്ക്
നമുക്ക് അഭിമാനിക്കാം ചിത്രത്തിലൂടെ ................. കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.'ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം'
നല്ലപാഠം അവാർഡ്
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏 2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. കൂടുതൽ അറിയാം
മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"
അതെ അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത് ജീവിക്കാനാവശ്യമായ അറിവുകളും അനുഭവ പരിചയവും നൈപുണികളും ഓരോ കുട്ടിയും ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും അതിനുള്ള ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും ചെയ്താൽ കുട്ടികൾ ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ മുന്നേറാൻ ആവും.കൂടുതൽ അറിയാം
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
ഉപതാളുകൾ
കൃഷി ഒരു കൂട്ടായ്മ | ആരോഗ്യ പ്രവർത്തനങ്ങൾ കർഷക ദിനാചരങ്ങൾ | പ്രതിഭകൾക്ക് ആദരവ് | പി എൻ പണിക്കർ ഓർമയിൽ വരുമ്പോൾ| ഷോർട് ഫിലിം നിർമ്മാണം| സംസ്ഥാനതല പ്രതിഭകൾ| സ്കൂൾ പാർലമെന്റ് ഇലക്ഷൻ|
കൊവിഡ് കാലത്തെ വിദ്യാഭ്യാസം
പ്രതിസന്ധികളിൽനിന്നാണ് പുതിയ സാധ്യതകൾ ഉടലെടുക്കുക. കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്. ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസംനമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു.പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് വിദ്യാലയം ഇന്ന് മാറി കഴിഞ്ഞിരിക്കുന്നു കൊവിഡ് കാലത്തെപ്രവർത്തനങ്ങൾ കൂടുതൽ അറിയാം
ചിത്ര ശാല
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
എന്റെ സ്കൂൾ
ഓർമ്മകൾ സമ്മാനിച്ച സ്കൂൾ ജീവിതത്തിന്റെ വരാന്തയിലേക്ക് ഒരിക്കൽ കുടി നിങ്ങളെ എത്തിക്കാൻ കഴിയും എന്ന സന്തോഷത്തോടെ,,,,,,,,,,
"തിങ്കളും താരങ്ങളും |
തൂവെള്ളി കതിർ ചിന്നും |
തുംഗമാം വാനിൻ ചോട്ടി |
ലാണെന്റെ വിദ്യാലയം |
ഒളപ്പമണ്ണ |
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. മഹത്തായ ചരിത്രമുറങ്ങുന്ന നമ്മുടെ വിദ്യാലയത്തിലാവാം നിങ്ങൾ പഠിച്ചു വന്നത് .ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നമ്മളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ.
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ,നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്. വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം
അധിക വിവരങ്ങൾ
കാലം മാറ്റിയെഴുതിയ പുസ്തകത്താളിലെ വരികളിൽനിന്നും വായിച്ചെടുക്കുന്ന അക്ഷരങ്ങളിൽ പലതും അവ്യക്തമായി മാറിയിരുന്നു ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന മനസ്സിന്റെ വ്യാകുലതകൾ മറവിയിൽ തിരയുന്ന മോഹിപ്പിച്ച വാക്കുകൾ..... ഒരു വിളിപ്പാടകലങ്ങൾ കണ്ണെത്താ ദൂരമായ് പരിണാമം പ്രാപിച്ചിരിക്കുന്നു എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ
വഴികാട്ടി
{{#multimaps:9.18063,76.73371|zoom=13}}
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'
- 01..അടൂർ-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് 1 കിലോമീറ്റർ പോകുമ്പോൾ സ്കുളിൽ എത്തിച്ചേരാം
- 02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു
അവലംബം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38098
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ