"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 88: വരി 88:
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍  
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍  
യൂലിയോസ്‌ മെത്രാപ്പൊലീത്തയാ ണ്‌. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ്‌  
യൂലിയോസ്‌ മെത്രാപ്പൊലീത്തയാ ണ്‌. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ്‌  
മാനേജരായും ഫാ. ജൊസ കുറ്റികെരില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു
മാനേജരായും ഫാ. ജോര്‍ജ്ജ് മാരാംകണ്ടത്തില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു
2011 ല്‍ sslc തുടര്ച്ചയായി രണ്ടാം തവണയും നൂറൂ ശതമാനം വിജയം കരസ്തമാക്കിയ  
2011 ല്‍ sslc തുടര്ച്ചയായി രണ്ടാം തവണയും നൂറൂ ശതമാനം വിജയം കരസ്തമാക്കിയ  
ഏകസ്താപനം.
ഏകസ്താപനം.

12:50, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
വിലാസം
പിറവം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201628015



മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ഷെവലിയര്‍ വി.സി. ജോര്‍ജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. ജൊസ് കുറ്റിക്കെരില്‍ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. കുഞമ്മ തൊമസ് ഹെദ്മിസ്റ്റ്രെസ്സ് ആയി സെവനമനുഷ്റ്റിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 13-ാം റാങ്ക്‌ആവ്ണ്‌ഇ കെ സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌ നിര്‍മ്മിച്ചു. പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി. വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.

ചരിത്രം

8, 9, 10 ക്ലാസുകളിലായി 474 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തില്‍ 6-ാം വാര്‍ഡില്‍ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലര്‍ത്താന്‍ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ല്‍ തിരുവിതാംകൂര്‍ രാജ്യത്ത്‌ നടന്ന മലയാളം ഹയര്‍ പബ്ലിക്ക്‌ പരീക്ഷയില്‍ ഒന്ന്‌, രണ്ട്‌ റാങ്കുകള്‍ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവര്‍ നേടി. 2003-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 9-ാം റാങ്ക്‌ ബിബിന്‍ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വര്‍ഷം 100% വിജയവും നേടി. 2007-ല്‍ 6 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികള്‍ ഗൈഡ്‌സ്‌, എന്‍.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 1958-ല്‍ എന്‍.സി.സി. ആരംഭിച്ചു. 1966 ല്‍ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങള്‍ നടന്നു. 1991 ല്‍ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭുമുഖ്യത്തില്‍ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടില്‍ ജേക്കബ്‌ കത്തനാര്‍ മെമ്മോറിയല്‍ സ്റ്റേജ്‌ നിര്‍മ്മിച്ചു. പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോള്‍ തൈക്കാട്ടില്‍ എന്നിവര്‍ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മന്‍ സാര്‍ പനമ്പിള്ളി സ്‌മാരക സ്വര്‍ണ്ണമെഡല്‍ നേടി. വിവിധ മേഖലകളില്‍ പ്രശസ്‌തരായ നിരവധി പേര്‍ സെന്റ്‌ ജോസഫ്‌സിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങള്‍ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങള്‍ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദര്‍ശനം, ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ 2013-14 അധ == ഭൗതികസൗകര്യങ്ങള്‍ ==ആധുനിക സൗകര്യമുള്ള കമ്പുട്ട്ര് ലാബ് 2009-2010 വര്‍ഷം എസ് എസ് എല്‍സി പരീക്ഷയില്‍ 100 ശ്തമാനം വിജയം കൈവരിചു. 2015-16 അധ്യയനവര്‍ഷം എസ് എസ് എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി 8-ാം തവണയും 100 ശ്തമാനം വിജയം കൈവരിചമൂവാറ്റുപുഴയിലെ വിദ്യാഭ്യാസജില്ലയിലെ ഏക സ്ഥാപനം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

തലക്കെട്ടാകാനുള്ള എഴുത്ത്

രാഷ്ടറപതി അവാ൪ഡ്-നില്ഡ െഡാമിനിക്,ആര്യരാജപ്പ൯,അജ്ഞിത.എസ്

  • എന്‍.സി.സി.

2016 നവംബറില്‍ ഡാര്‍ജിലിങ്ങില്‍ നടന്ന എന്‍.സി.,സി.ഓള്‍ ഇന്ത്യാട്രക്കിന്‍ ക്യാമ്പില്‍ അന്ന ആനീസ് പോളിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു.

2013-14 അധ്യയനവര്‍ഷം  കായികമേളയിലും,ഐ. റ്റി.മേളയിലും റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.

ഡ്റോയിംഗ്,സംസ്ഥാനതലം,ബി.ഗ്രേഡ്-േഗാകുല്,പി.ജി-2009-10.എ .എല്‍ മൊഹനവര്‍മ്മ

വിദ്യാരംഗം കലസഹിത്യവെദി ഉത്ഘാടനം ചെയ്തു.

2016-17 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായി 5-ാം തവണയും ഒാവറോള്‍ കീരിടം നിലനിര്‍ത്തി.35 ഇനങ്ങളില്‍ എ ഗ്രേഡ് നേടി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

2012-13 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ ഒവറോള്‍. 2013-14 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.പ്രവര്‍ത്തിപരിചയമേളയില്‍ 2-ാം സ്ഥാനം. കായികമേളയിലും,ഐ. റ്റി.മേളയിലും റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആദിമുഖ്യത്തില്‍ നടത്തിയ സാഹിത്യ ഉത്സവത്തില്‍ 8-ാം തവണയും തുടര്‍ച്ചയായി ഒാവറോള്‍ കീരിടം. 2014-15 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്സ് അപ്പും നേടി. 2015-16 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ സിംഗിള്‍ പ്രൊജക്റ്റിന് അന്‍ജിത രാജന്‍ എ ഗ്രേഡും നേടി. 2016-17അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ അപ്പയ്ഡ് കണ്‍സ്ട്രക്ഷനില്‍ അബിന്‍ ഏലിയാസിന് എ ഗ്രേഡ് ലദിച്ചു. സ്കൂള്‍ ശൂചിത്വസേന പൂന്തൊട്ടം നിര്‍മ്മിചു സ്കൂള്‍ ഗ്രീന്‍ ക്ളീന്‍ ക്യ്യാപസ് ആക്കി IT CLUB ആആരഭിചു.40 അംഗങള്‍ റോട്ടറീ ഇന്റ്റാക്ട്ടിവ് ക്ള്ബ് രൂപീകരിചു

2010 സപ്ത്ത്വതിവര്‍ഷമയിആചരിക്കുന്നുഷ.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യന്‍[[ചിത്രം: എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. 2011 ജനു.28 ന് സപ്തതി സമാപന ആഘൊ ഷം.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയും.MLA.Sri. M.J Jacob Multimedia theatre ഉത്ഘാടനം ചെയും Corporate Manager Rev.Fr.Issac Kocheril അദ്യക്ഷനായിരിയ്കം. NCC Group commandor സൊവനീര്‍ പ്രകാശനം ചെയും

മാനേജ്മെന്റ്

ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാ ണ്‌. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. ജോര്‍ജ്ജ് മാരാംകണ്ടത്തില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു 2011 ല്‍ sslc തുടര്ച്ചയായി രണ്ടാം തവണയും നൂറൂ ശതമാനം വിജയം കരസ്തമാക്കിയ ഏകസ്താപനം.

മുന്‍ സാരഥികള്‍

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.

വഴികാട്ടി

font-size:90%;"

പിറവം ഹൊസ്പിറ്റല്‍ ജന്‍‍ഷനില്‍


വര്‍ഗ്ഗം: സ്കൂള്‍


  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പെ൯സില് ഡ്റോയിംഗ്,സംസ്ഥാനതലം,ബി.ഗ്രേഡ്-േഗാകുല്,പി.ജി-2009-10.എ .എല്‍ മൊഹനവര്‍മ്മ വിദ്യാരംഗം കലസഹിത്യവെദി ഉത്ഘാടനം ചെയ്തു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
2016-17 അധ്യയനവര്‍ഷത്തില്‍ പിറവം ഉപജില്ല  ഗണിതശാസ്ത്രമേളയില്‍ ഒാവറോള്‍ ലദിച്ചു.

സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ അപ്പയ്ഡ് കണ്‍സ്ട്രഷനില്‍ 8-ാം ക്ലാസ്സിലെ അബിന്‍ ഏലിയാസിന് എ ഗ്രേഡ് ലദിച്ചു. സ്കൂള്‍ ശൂചിത്വസേന പൂന്തൊട്ടം നിര്‍മ്മിചു സ്കൂള്‍ ഗ്രീന്‍ ക്ളീന്‍ ക്യ്യാപസ് ആക്കി IT CLUB ആആരഭിചു.40 അംഗങള്‍ റോട്ടറീ ഇന്റ്റാക്ട്ടിവ് ക്ള്ബ് രൂപീകരിചു

2010 സപ്ത്ത്വതിവര്‍ഷമയിആചരിക്കുന്നുഷ.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യന്‍[[ചിത്രം: എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. 2011 ജനു.28 ന് സപ്തതി സമാപന ആഘൊ ഷം.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയും.MLA.Sri. M.J Jacob Multimedia theatre ഉത്ഘാടനം ചെയും Corporate Manager Rev.Fr.Issac Kocheril അദ്യക്ഷനായിരിയ്കം. NCC Group commandor സൊവനീര്‍ പ്രകാശനം ചെയും

മാനേജ്മെന്റ്

ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ്‌ മെത്രാപ്പൊലീത്തയാ ണ്‌. ഫാ. ഐസക് കൊചെരില്‍ കോര്‍പ്പറേറ്റ്‌ മാനേജരായും ഫാ. ജൊസ കുറ്റികെരില്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു 2011 ല്‍ sslc തുടര്ച്ചയായി രണ്ടാം തവണയും നൂറൂ ശതമാനം വിജയം കരസ്തമാക്കിയ ഏകസ്താപനം.

മുന്‍ സാരഥികള്‍

മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂള്‍ സ്ഥാപകന്‍. 1941 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വര്‍ഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാല്‍, ഡോ. വി.കെ. പൈലി, ശ്രീ. ദേവന്‍ കക്കാട്‌ തുടങ്ങിയവര്‍ ചിലര്‍ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുല്‍ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.

വഴികാട്ടി

പിറവം ഹൊസ്പിറ്റല്‍ ജന്‍‍ഷനില്‍


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, പിറവം