"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
"വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്ന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ജൂലൈ 5-ന് ബഷീര്‍ അനുസ്മരണ ദിനത്തില്‍ ബഷീര്‍കൃതികളുടെ സി ഡി പ്രദര്‍ശനം നടത്തി.ആഗസ്റ്റില്‍ ഒാണത്തോടനുബന്ധിച്ച് ഒാണപതിപ്പു മ ത്സരം നടത്തി. ഒക്ടോബര്‍ 28-ന് സ്കൂള്‍ തല മത്സരം സംഘടിപ്പിച്ചു.നവംബര്‍ 1-ന് കേരളപ്പിറവിദിനം വള്ളുവനാട് നാടന്‍പാട്ട് ആശാനും റിട്ടയേഡ് മലയാളം അദ്ധ്യാപകനുമായ ശ്രീ ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.21സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ദൃശ്യാവതരണത്തിലുടെ കേരളപ്പിറവിദിനം സുന്ദരദൃശ്യമാക്കി മാറ്റി.കേരളനന്മകളെ ഉണര്‍ത്തുന്ന ഗാനങ്ങളും കേരളപ്പിറവിദിന സന്ദേശവും നല്കി.നവംബര്‍ 14-ാംതിയതി മരത്തംകോട് യു പി സ്കൂളില്‍ വെച്ച് സബ്ജില്ലാ മത്സരം സംഘടിപ്പിക്കപ്പെട്ടു.അപര്‍ണ്ണ(കഥാരചന),ദേവി വി എസ്(പുസ്തകചര്‍ച്ച) എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരാവുകയും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. വിജയികള്‍ക്ക് ഷീല്‍ഡ് നല്കി ആദരിച്ചു."
"വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ജൂലൈ 5-ന് ബഷീര്‍ അനുസ്മരണ ദിനത്തില്‍ ബഷീര്‍കൃതികളുടെ സി ഡി പ്രദര്‍ശനം നടത്തി.ആഗസ്റ്റില്‍ ഒാണത്തോടനുബന്ധിച്ച് ഓണപതിപ്പു മത്സരം നടത്തി. ഒക്ടോബര്‍ 28-ന് സ്കൂള്‍ തല മത്സരം സംഘടിപ്പിച്ചു.നവംബര്‍ 1-ന് കേരളപ്പിറവിദിനം വള്ളുവനാട് നാടന്‍പാട്ട് ആശാനും റിട്ടയേഡ് മലയാളം അദ്ധ്യാപകനുമായ ശ്രീ ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.21സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ദൃശ്യാവതരണത്തിലുടെ കേരളപ്പിറവിദിനം സുന്ദരദൃശ്യമാക്കി മാറ്റി.കേരളനന്മകളെ ഉണര്‍ത്തുന്ന ഗാനങ്ങളും കേരളപ്പിറവിദിന സന്ദേശവും നല്കി.നവംബര്‍ 14-ാംതിയതി മരത്തംകോട് യു പി സ്കൂളില്‍ വെച്ച് സബ്ജില്ലാ മത്സരം സംഘടിപ്പിക്കപ്പെട്ടു.  
                                                  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ശില്പശാല 2016-17വര്‍ഷവും നടത്തപ്പെട്ടു. ഗവ. യുപി സ്കൂള്‍ വട്ടകോട്ടായില്‍ വച്ച് നടത്തപ്പെട്ട ഉപജില്ലാ ശില്പശാലയില്‍ ഈ സ്കൂളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു, വന്‍ വിജയം നേടി, ജില്ലാതല മത്സരത്തിലേക്ക് അര്‍ഹതനേടി. ശ്രീമതി ജിജി മോള്‍ പി ആന്‍ഡ്രൂസ്, ശ്രീമതി ഷീബ വര്‍ഗ്ഗീസ് എന്നിവര്‍ ചാര്‍ജ്ജ് വഹിക്കുന്നു.

09:34, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം