"എം.എം.യു.പി സ്കൂൾ മീൻമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമഭംഗി തുളുമ്പുന്ന ,പച്ചപ്പട്ട് തിലകം ചാർത്തിയ തരുലതാദികളെ മന്ദമാരുതൻ തഴുകിയെത്തുന്ന, മൃദുസ്പർശം പരിമളം വീശുന്ന ഗ്രാമഹൃദയത്തിന്റെ നൈർമല്യം നെഞ്ചിലേറ്റി നാടിന് മുഴുവൻ പൊൻ | ഗ്രാമഭംഗി തുളുമ്പുന്ന ,പച്ചപ്പട്ട് തിലകം ചാർത്തിയ തരുലതാദികളെ മന്ദമാരുതൻ തഴുകിയെത്തുന്ന, മൃദുസ്പർശം പരിമളം വീശുന്ന ഗ്രാമഹൃദയത്തിന്റെ നൈർമല്യം നെഞ്ചിലേറ്റി നാടിന് മുഴുവൻ പൊൻ വെളിച്ചമായി പ്രശോഭിക്കുന്ന ശാന്തസുന്ദര വിദ്യാലയം ..... മീൻമുട്ടി മാർ മാത്യൂസ് യു.പി.സ്കൂൾ . | ||
നാലു പതിറ്റാണ്ടായി നാടിന്റെ നെഞ്ചിൽ നിലയ്ക്കാത്ത നിതാന്ത സ്പന്ദനമായ് നിറഞ്ഞു നിൽക്കുന്ന നറുവസന്തം ..... | നാലു പതിറ്റാണ്ടായി നാടിന്റെ നെഞ്ചിൽ നിലയ്ക്കാത്ത നിതാന്ത സ്പന്ദനമായ് നിറഞ്ഞു നിൽക്കുന്ന നറുവസന്തം ..... | ||
നന്മയൂറുന്ന ഗ്രാമശീലുകൾ കളിയാടുന്ന നാട്ടിൻപുറത്തിന്റെ സ്വന്തം കലാലയം. സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് അതിരില്ലാത്ത വിഹായസ്സിലേക്ക് പറക്കമുറ്റാൻ കുരുന്നുകളെ വാർത്തെടുക്കുന്ന പുണ്യസങ്കേതം .... | നന്മയൂറുന്ന ഗ്രാമശീലുകൾ കളിയാടുന്ന നാട്ടിൻപുറത്തിന്റെ സ്വന്തം കലാലയം. സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് അതിരില്ലാത്ത വിഹായസ്സിലേക്ക് പറക്കമുറ്റാൻ കുരുന്നുകളെ വാർത്തെടുക്കുന്ന പുണ്യസങ്കേതം .... | ||