"G. U. P. S. Muliyar Mappila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
ജി യു പി എസ് മുളിയാർ | |||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= പൊവ്വൽ | |||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | |||
| റവന്യൂ ജില്ല= കാസറഗോഡ് | |||
| സ്കൂൾ കോഡ്= 11464 | |||
| സ്ഥാപിതവർഷം= 1913 | |||
| സ്കൂൾ വിലാസം= പൊവ്വൽ , മുളിയാർ പി ഒകാസറഗോഡ് | |||
| പിൻ കോഡ്= 671542 | |||
| സ്കൂൾ ഫോൺ= 9446533392 | |||
| സ്കൂൾ ഇമെയിൽ= muliyargups@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കാസറഗോഡ് | |||
| ഭരണ വിഭാഗം=വിദ്യാഭ്യാസം | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 253 | |||
| പെൺകുട്ടികളുടെ എണ്ണം= 286 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 539 | |||
| അദ്ധ്യാപകരുടെ എണ്ണം= 20 | |||
| പ്രധാന അദ്ധ്യാപകൻ= മുനീർ ടി പി | |||
| പി.ടി.ഏ. പ്രസിഡണ്ട്= എ കെ യൂസുഫ് | |||
| സ്കൂൾ ചിത്രം=11464.jpeg | |||
}} | |||
== ചരിത്രം == | |||
1913-ൽ ജി യു പി സ്കൂൾ മുളിയാർ മാപ്പിള ഒരു എൽ പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആവശ്യത്തിനു ക്ലാസ്സ് മുറികൾ ഉണ്ട് ടോയ് ലറ്റ് സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ് ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ് സൌകര്യം പരിമിതമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു | |||
== മാനേജ്‌മെന്റ് == | |||
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത് മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ പ്രവർത്തിക്കുന്നു | |||
== മുൻസാരഥികൾ == | |||
രാധാമണിയമ്മ | |||
ശിവൻ മാസ്റ്റർ | |||
ശോഭന | |||
വത്സല | |||
പ്രദീപ് ചന്ദ്രൻ | |||
തോമസ് കെ എെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്) റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്) | |||
==വഴികാട്ടി== | |||
ബസ് വഴി – റോഡ് മാർഗം ചെർക്കളയിൽ നിന്ന് ജാൽസൂർ റോഡ് വഴി പോവ്വലിൽ എത്താൻ കഴിയും | |||