"മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 51: വരി 51:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
താമരശ്ശേരി കോര്‍പ്പറേററ് എഡ്യുക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  റെവ. ഫാ. മാത്യു മാവേലി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ആന്‍റണി കാരിക്കുന്നേല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.  ഹെഡ്മിട്രസ് ത്രേസ്യമ്മ കെ എം ആണ്.
താമരശ്ശേരി കോര്‍പ്പറേററ് എഡ്യുക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  റെവ. ഫാ. മാത്യു മാവേലി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ആന്‍റണി കാരിക്കുന്നേല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.  ബാബു ജോസഫ് ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

22:52, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി
വിലാസം
മരഞ്ചാട്ടി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Mghs maranchatty




കോഴിക്കോട് നഗരത്തില്‍ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിഗിരി ഹൈസ്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്.

ചരിത്രം

1982 ജൂണില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. അഗസ് റ്റ്യന്‍ മണക്കാട്ടുമറ്റത്തിലച്ചന്‍ വിദ്യാലയം സ്ഥാപിച്ചു. ജോണ്‍ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍ സി ഡി പ്രൊജക്റ്റര്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ ആര്‍ സി

മാനേജ്മെന്റ്

താമരശ്ശേരി കോര്‍പ്പറേററ് എഡ്യുക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. മാത്യു മാവേലി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ആന്‍റണി കാരിക്കുന്നേല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ബാബു ജോസഫ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985- 91 ജോണ്‍ മത്തായി
1996 - 99 എം എ ജോണ്‍
1999-2000 മറിയാമ്മ മാത്യു
2001 - 02 എ ജെ മറിയം
2003- 05 ത്രേസ്യ ജെ കീരമ്പനാല്‍
2005 - 08 ജോളിക്കുട്ടി ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക