"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 18: | വരി 18: | ||
Screenshot from 2022-01-30 11-39-01.png| | Screenshot from 2022-01-30 11-39-01.png| | ||
</gallery> | </gallery> | ||
<big>'''പരിസ്ഥിതി | <big>'''പരിസ്ഥിതി ദിനാചരണം[https://www.youtube.com/watch?v=4TO4hLuhKmE വീഡിയോ കാണാം]'''</big> | ||
പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീടുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. | പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. വീടുകളിൽ പരിസ്ഥിതി ദിനസന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. | ||
പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജൂൺ 5 ശനിയാഴ്ച ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ നടന്നു.ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പരിസ്ഥിതിദിന സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. | പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ജൂൺ 5 ശനിയാഴ്ച ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ പരിപാടികൾ നടന്നു.ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ പരിസ്ഥിതിദിന സന്ദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. | ||