"പയസ് ഗേൾസ് ഹൈസ്കൂൾ ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തലക്കെട്ടു മാറ്റം: ഗവ:വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി >>> [[പയസ് ഗേള്‍സ് ഹൈസ്കൂള്‍ ഇടപ്പള്�) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Example.jpg|250px]]<br> | |||
കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി 31.5.1969 ല്‍ ആരംഭിച്ച വിദ്യാലയമാണ് “പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍.ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്)സേവനമനുഷ്ഠിച്ചത്.പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം. | |||
സംസ്ഥാനതലത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകള്‍ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടര്‍,സയന്‍സ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.2009മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 238കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100%വിജയം നേടാന്‍ സ്ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കല്‍ മാനേജരായ ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയന്‍ (ടി.ഡി.ശാന്ത)ആണ്.31ഡിവിഷനുകളിലായി 5മുതല്‍ 10വരെയുള്ള ക്ലാസ്സുകളില്‍ 1208 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നു.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. |
00:03, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി 31.5.1969 ല്‍ ആരംഭിച്ച വിദ്യാലയമാണ് “പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍.ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്)സേവനമനുഷ്ഠിച്ചത്.പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
സംസ്ഥാനതലത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകള്‍ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടര്‍,സയന്‍സ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.2009മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 238കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100%വിജയം നേടാന്‍ സ്ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കല്‍ മാനേജരായ ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയന്‍ (ടി.ഡി.ശാന്ത)ആണ്.31ഡിവിഷനുകളിലായി 5മുതല്‍ 10വരെയുള്ള ക്ലാസ്സുകളില്‍ 1208 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നു.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.