| വരി 74: |
വരി 74: |

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ / മേളകള്‍.  ==

1. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ മേളകള്‍.:

| പരിഷ്കരിച്ച മാന്വല്‍ പ്രകാരമുള്ള 1മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന മേളയ്ക്ക് ആതി ഥ്യമരുളികൊണ്ട് 2009 നവംബര്‍ 23, 24, 25 തിയ്യതികളിലായി 94 -ഓളം സ്ക്കൂളുകളില്‍ നിന്നും 3000-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് തത്സമയ മത്സരങ്ങള്‍ നടത്തി. സബ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളുമടക്കം രണ്ടായിരത്തിലധികം പേര്‍ക്ക് ഓരോ ദിവസവും ഉച്ചഭക്ഷണം നല്‍കി.എടരിക്കോട് വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയില്‍ 30-ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയും തൃശൂരില്‍ വെച്ചു നടന്ന സംസ്ഥാനമേളയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ അഖില എന്ന കുട്ടി ലെതര്‍ & കാന്‍വാസ് ഇനത്തില്‍ വിജയിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹയാവുകയും ചെയ്തു.

|  2. കായികമേള :

| കായിക രംഗത്ത് പ്രത്യേകിച്ചും ഗെയിംസ് ഇനങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. 19 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ക്രിക്കറ്റ്, ഹോക്കി എന്നിവയില്‍ വിദ്യഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അണ്ടര്‍ 19ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ വിദ്യഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനവും കൂടാതെ അണ്ടര്‍ 17ആണ്‍കുട്ടികളുടെ ഹോക്കിയില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. 4പേര്‍ക്ക് റവന്യൂ ജില്ലാ ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകളിലേക്ക് സെലക്ഷന്‍ കിട്ടി. കൂടാതെ പത്താം ക്ലാസ്സിലെ സുഹൈല്‍ എന്ന കുട്ടിക്ക് സംസ്ഥാനത്തെ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചതും (അണ്ടര്‍-17) ഈ രംഗത്തെ മികച്ച നേട്ടങ്ങളാണ്.

|  3. കലാമേള :

| 2009-10 വര്‍ഷത്തെ സ്ക്കൂള്‍ തല കലാമേളയില്‍ എ ഗ്രേഡ് നേടിയ 112 കുട്ടികളെ മണിമൂളി സ്ക്കൂളില്‍വെച്ച് നടന്ന സബ് ജില്ലാ മേളയില്‍ പങ്കെടുപ്പിച്ചു.സംസ്കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പുറമെ ചില വ്യക്തിഗത ഇനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാനായി. ചുങ്കത്തറ നടന്ന ജില്ലാ മേളയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു.

|  4. എന്‍.എസ്.എസ്.യൂണിറ്റ് :

| 01-01-2009ല്‍ 50 കുട്ടികളടങ്ങുന്ന എന്‍.എസ്.എസ്.യൂണിറ്റ് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സി. സുജാത ഉദ്ഘാടനം ചെയ്തു. 14-11-2009, 15-11-2009 തിയ്യതികളില്‍ ഒരു മിനി ക്യാമ്പ് നടത്തി. 20-12-2009 മുതല്‍ 26-12-2009 വരെ ജി.യു.പി.എസ്. പറമ്പയില്‍സപ്ത ദിന ക്യാമ്പ് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.അതോടനുബന്ധിച്ച് അയ്യപ്പന്‍കുളം റോഡ് സഞ്ചാരയോഗ്യമാക്കി.

| 5. പഠനയാത്രകള്‍ :

| ഹൈസ്ക്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠനയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഉത്തര കേരളത്തിലെ പ്രധാന തുറമുഖമായ നഗരമായ കോഴിക്കോട് കേന്ദ്രീകരിച്ചും കേന്ദ്ര ഗവണ്‍മെന്റ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള സൈലന്റ് വാലി കേന്ദ്രീകരിച്ചും പഠനയാത്രകള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം-എറണാകുളം-പറമ്പിക്കുളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുണ്ടായി.

| == സ്ക്കൂള്‍ തനത് പ്രവര്‍ത്തനങ്ങള്‍  ==

| ഉച്ചഭക്ഷണ പരിപാടി :

|  ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.

|  വെല്‍ഫെയര്‍ :

| അത്യാവശ്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും അധ്യാപകരുടെ സഹായത്തോടെയും കഴിഞ്ഞിട്ടുണ്ട്. ലഘു വൈദ്യ സഹായം ആവശ്യമുള്ള മുവുവന്‍ സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം പെയിന്‍ & പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സഹകരിച്ച് ഏകദേശം മുക്കാല്‍ ലക്ഷം രൂപയും ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയുടെ സര്‍ജറി ആവശ്യത്തിലേക്ക് 29500 രൂപയും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയുണ്ടായി.

| സംബൂര്‍ന്ന ആരൊഗ്യ പധതി 2011-12 :

| [[പ്രമാണം:48041 day3.png.JPG|thumb|oru koodicheral]]

| == പാഠ്യ പ്രവര്‍ത്തനങ്ങള്‍ .  ==

| വിജയഭേരി :

| എസ്.എസ്.എല്‍.സി. കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ പഠനമോഡ്യൂളുകളുടെ സഹായത്തോടെ രാവിലെയും വൈകുന്നേരത്തും അധിക സമയം കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കി.ഓണം-ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ സ്ക്കൂളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ മദ്രസ,വായനശാലകള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് മുപ്പതോളം പ്രാദേശിക പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പരീക്ഷ ലക്ഷ്യമാക്കി പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കി.

| ക്ലാസ് പി.ടി.എ.കള്‍; മോട്ടിവേഷന്‍ ; കൌണ്‍സലിംഗ് ; ഗൈഡന്‍സ് ക്ലാസുകള്‍:

| കുട്ടികളുടെ പഠന നിലവാരം സസൂക്ഷ്മം മനസ്സിലാക്കാനും പഠന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ക്ലാസ് പി.ടി.എ.കള്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, +2 പരീക്ഷകള്‍ അഭിമുഖീകരിക്കേണ്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മോട്ടിവേഷന്‍ ൌണ്‍സലിംഗ് ഗൈഡന്‍സ് ക്ലാസുകള്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തി. സ്ക്കൂളില്‍ ഇപ്പോള്‍ സ്ഥിരമായി ഒരു ലേഡി കൌണ്‍സിലര്‍ പ്രവര്‍ത്തിക്കുന്നു.

| ലാബ്, ലൈബ്രറി, ഐ.ടി. ലാബ് :

| പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്നെ ഇവയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. വിപുലമായ പരീക്ഷണശാലയുടെ അഭാവത്തില്‍ മൊബൈല്‍ പരീക്ഷണശാലകള്‍ ക്ലാസ്സിലെത്തിച്ചും ക്ലാസ് ലൈബ്രറികള്‍ സജ്ജീകരിച്ചും ഐ.ടി. ലാബ് സൌകര്യം അധികസമയത്ത് കുട്ടികള്‍ക്ക് ക്രമീകരിച്ചും പ്രവര്‍ത്തിക്കുന്നു.

| സ്കോളര്‍ഷിപ്പുകള്‍ :

| സ്ക്കൂള്‍ തലത്തില്‍ ലഭിക്കാവുന്ന എല്ലാത്തരം സ്കോളര്‍ഷിപ്പുകളും പരമാവധി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മുസ്ലിം, ഒ.ബി.സി, ബി.പി.എല്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, മൈനോറിറ്റി സ്കോളര്‍ഷിപ്പ്, CWSN കുട്ടികള്‍ക്കുള്ള ധനസഹായങ്ങളും സ്കോളര്‍ഷിപ്പും, സംസ്കൃതം സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,പട്ടികജാതി / വര്‍ഗ്ഗങ്ങള്‍ക്കുള്ള വിവിധ ധനസഹായങ്ങള്‍, വിവിധ ക്ഷേമ നിധി സ്കോളര്‍ഷിപ്പുകള്‍, കൂടാതെ സ്ക്കൂള്‍ തലത്തില്‍ ഏറ്റവും സാമ്പത്തിക നേട്ടമുള്ള എന്‍.എം.എം. സ്കോളര്‍ഷിപ്പ് എന്നിവ ധാരാളം പേര്‍ക്ക് ലഭ്യമാക്കി.മുന്‍വര്‍ഷങ്ങളില്‍ 16,19 വീതം എന്‍.എം.എം. സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഈ വര്‍ഷം 45 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ച് വണ്ടൂര്‍ വിദ്യഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 45 കുട്ടികള്‍ക്ക് 1685 രൂപ പ്രകാരം രണ്ട് വര്‍ഷത്തേക്കും മൌലാനാ ആസാദ് സ്കോളര്‍ഷിപ്പ് 6000 രൂപ വീതം 3 കുട്ടികള്‍ക്കും ബി.പി.എല്‍ സ്കോളര്‍ഷിപ്പ് 4 കുട്ടികള്‍ക്ക് 1000 രൂപ വീതവും ലഭിച്ചിട്ടുണ്ട്.

| =ക്ലബുകള്‍= | | =ക്ലബുകള്‍= |