"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=3104| | വിദ്യാര്‍ത്ഥികളുടെ എണ്ണം=3104| | ||
അദ്ധ്യാപകരുടെ എണ്ണം=110| | അദ്ധ്യാപകരുടെ എണ്ണം=110| | ||
പ്രിന്‍സിപ്പല്‍=അജിത | പ്രിന്‍സിപ്പല്‍=അജിത.കെ | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=സുഹ്റബി കൈനോട്ട് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഗോപാലകൃഷ്ണന് | | | പി.ടി.ഏ. പ്രസിഡണ്ട്=ഗോപാലകൃഷ്ണന് | | ||
സ്കൂള്‍ ചിത്രം= Ghss_kvk.jpg| | സ്കൂള്‍ ചിത്രം= Ghss_kvk.jpg| |
11:20, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് | |
---|---|
വിലാസം | |
കരുവാരകുണ്ട് മലപ്പുറം ജില്ല | |
സ്ഥാപിതം | 2 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-12-2016 | 48052 |
മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഭൂപ്രദേശം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രാമം. പട്ടാള ബാരക്കുകളിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വിദ്യാലയത്തിനു വേണ്ടി അഞ്ചര ഏക്കര്‍ സ്ഥലം തൃക്കടീരി വാസുദേവന്‍ നമ്പൂതിരിയാണ് സംഭാവനയായി നല്‍കിയത്.
ഭൗതികസൗകര്യങ്ങള്
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെകണ്ടറി, എസ.എസ.എല്‍. സി. എന്നി ക്ലാസുകള്‍ അടക്കം പതിനെട്ടു റൂമുകള്‍ പൂര്‍ണമായും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടര്‍, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളില്‍ ഒരുക്കിയിരിക്കുന്നു. അധ്യാപകര്‍ക്ക് ഐ. ടി അധിഷിഷ്ടിത അധ്യാപനത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ട് .
ഹരിതവിദ്യലയം
വിക്ട്ടെര്സ് ചാനലും ദൂരദര്‍ശനും ചേര്‍ന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂള്‍ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബര്‍ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാര്‍ഥികള്‍ ആണ് പങ്കെടുത്തത്. 94.1 % മാര്‍കോടെ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഉള്പെട്ടതിനാല് രണ്ടാം റൌണ്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങള്‍ വിദ്യാലയം സന്ദര്‍ശിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്.സ്.ക്ലബ്ബ് .
- സപര്യ മലയാല സഹിത്യ വേദി.
- രുഷ്യ ഫിലിം ക്ലബ്ബ് .
- ഹിന്ദി ക്ലബ് .
- ആര്റ്റ്സ് ക്ലബ്
- ഇഗ്ലിഷ് ക്ലബ്
- ജുല്ല് അരബിക് ക്ലബ്
- ഗണീത ക്ലബ്
- സയന്‍സ് ക്ലബ്
- സപര്യ കുഞു മസ്സിക.
- പ്രവെര്തി പരിചയ ക്ല്ബ്
- ഐ.ടി.ക്ലബ്
ഐ. ടി ക്ലബ്
വിദ്യാര്ത്തികളുടെ ബ്ലോഗുകള്‍
http://saparyaghss.blogspot.com
http://www.pachilakoodu.blogspot.com/
http://www.marathakakkadu.blogspot.com/
http://www.pokkiripokkiri.blogspot.com/
http://www.karuvarakunduvalley.blogspot.com/
teachers blog
http://www.malayalapacha.blogspot.com
http://www.padippurayolam.blogspot.com
http://www.sooryamsu.blogspot.com
junior Red Cross
http://www.saanthivanam.blogspot.com
വണ്ടൂര്‍ സബ് ജില്ല സ്കൂള്‍ കലോത്സവം
ഞങ്ങളുടെ വിദ്യലമാണ് ഈ വര്‍ഷത്തെ സബ് ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ആതിഥേയര്‍. വളരെ മികച്ച രീതിയില്‍ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പങ്ഘെടുക്കുന്ന വിദ്യാലയങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങളും, തത്സമയ വിശേഷങ്ങള്‍ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ് നിര്‍മിച്ചിരിക്കുന്നു. www.ghsskvk.blogspot.com എന്നതാണ് വിലാസം.
- ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയൂ [[1]]
* വനശ്രീ പരിസ്ഥിതി ക്ലബ്
ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ് അവാര്‍ഡ്
കഴിഞ്ഞ പത്തു വര്‍ഷത്തിലതികമായി സ്കൂളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബാണ് വനശ്രീ. കഴിഞ്ഞ വര്‍ഷം(2009-10) പ്രത്യേകിച്ചും വളരെയതികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ഭംഗിയായി പൂര്‍ത്തിയാക്കാനായി. ആ വര്‍ഷത്തെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഹരിത ക്ലബ് ആയി കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്വ്വിരോന്മേന്റ്റ്(KSCTEC) ആയി തെരഞ്ഞെടുത്തു. 50000 രൂപയുടെ പ്രൊജെക്റ്റും പ്രശസ്തിപത്രവും ആണ് ലഭിച്ചത്.
'പ്രധാന പ്രവര്‍ത്തനങ്ങള്‍'
കരുവാരകുണ്ട് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നേച്വര്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതില്‍ നടന്നു വരുന്നു.
എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്. ഏകദേശം 150 അംഗങ്ങളാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള് പരിസരം ശുചീകരിക്കലും വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വര്‍ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂള് അങ്കണത്തില്‍ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാന്‍ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.തണ്ണീര്‍ തട ദിനം, ഓസോണ്‍ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകള്‍, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികള്‍ക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്,പറമ്പിക്കുളം ടൈഗേര്‍ റിസേര്‍വ്,നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ സില്‍വര്‍ ജുബിലീ വര്ശാച്ചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെയും, നേച്വര്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം & ഫോട്ടോ എക്സിബിഷന് , കരുവാരകുണ്ട് അങ്ങാടിയില്‍ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു.
ലോക പരിസ്ഥിതി ദിനാചരണം
സ്കൂളില്‍ നിന്ന് കരുവാരകുണ്ട് ടൌണ്‍ വരെ ഞങ്ങള്‍ പരിസ്ഥിതി ദിന റാലി നടത്തി . റാലിയുടെ ഉദ്ഘാടനം നടത്തുകയും തുടര്‍ന്ന് വൃക്ഷ തൈ വിതരണം നടത്തുകയും ചെയ്തത് കാളികാവ് റേഞ്ച് ഓഫീസര്‍ ശ്രീ. സര് ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹമീദ് ഹാജി , ഹെഡ് ടീച്ചര്‍ ജമീല , പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വെര്‍മി കമ്പോസ്റ്റ് പ്ലാന്റിന്റെയും ഉദ്ഘാടനം ശ്രീ. സര് ആണ് നിര്‍വഹിച്ചത്.
http://www.schoolwiki.in/images/2/2d/Panchayath_president.jpg
http://www.schoolwiki.in/images/8/87/Tree_planting.jpg
http://www.schoolwiki.in/images/7/79/Vermi_compost.jpg
ഔഷധ തോട്ടം
പരിസ്ഥിതി പ്രവര്‍തനതിന്റ്റെ ഭാഗമായി ഒരു ഔഷധ തോട്ടം സ്കൂലില് തയ്യാരായി തയ്യാറായി വരുന്നുണ്ട്. ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ. രാധാകൃഷ്ണന് സാര്‍ ആണ് ഈ തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വംശനാശം സംബവിച്ചുകൊണ്ടിരികുന്നവ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വനശ്രീ പരിസ്ഥിതി ക്ലബ് ബ്ലോഗ് & വെബ് സൈറ്റ്
വനശ്രീ ബ്ലോഗ് സന്ദര്‍ശിക്കൂ.......'''
https://sites.google.com/site/vanashreekvk/ വനശ്രീ വെബ് സൈറ്റ് സന്ദര്‍ശിക്കൂ.......]'''
സൈലന്റ് വാലി പരിസ്ഥിതി പഠന ക്യാമ്പ്
സൈലന്റ് വാലിയില്‍ നടത്തിയ പരിസ്ഥിതി പഠന ക്യാമ്പ് കുട്ടികള്‍ക്ക് അത്യതികംഉലസപ്രദവും വിഗ്നാന പ്രടവുംയിരുന്നു.നാല്പതോളം കുട്ടികളും അഞ്ചു അധ്യാപകരുമാണ് ക്യാമ്പില്‍ പന്ഘെടുത്തത്. മഴയും മഞ്ഞും കാരണം ഉള്‍കാട്ടിലേക്ക് പോകാന്‍ പ്രയാസമാവുമെന്നു ഗൈഡ് പറഞ്ഞു. അതിനാല്‍ കരുവാര വെള്ളച്ചാട്ടം സന്ദര്ഷിക്കാനായിരുന്നു പദ്ധതി.
ജൈവ വൈവിധ്യ സെമിനാര്‍
ജൈവ വൈവിധ്യ വര്‍ഷച്ചരണത്തിന്റെ ഭാഗമായി ഞങ്ങള്‍ ജൈവ വൈവിധ്യ സെമിനാര്‍ നടത്തി. പ്രസ്തുത സെമിനാറില്‍ സൈലന്റ് വാലി നാഷണല്‍ പാര്കിന്റെ വൈല്‍ഡ് ലൈഫ് വാര്ടെന് ശ്രീ എസ്.ശിവദാസ്,മമ്പാട് എം. ഇ. എസ്. കോളേജ് അധ്യാപകന് ശ്രീ. അനൂപ് ദാസ് , ശാസ്ത്രഗ്ന ശ്രീമതി. ചിപ്പി അനൂപ് എന്നിവര്‍ പങ്കെടുത്തു.
ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം
പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക്പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു.
ബേര്‍ഡ് ക്വിസ്
സാലിം അലി ദിനാച്ചരനവുമായി ബന്ധപെട്ടു ഞങ്ങള്‍ ഒരു 'ബേര്‍ഡ് ക്വിസ് ' ക്ലബ് അംഗങ്ങള്‍ക്കായി നടത്തി.
8.ഡി ക്ലാസ്സില്‍ പഠിക്കുന്ന മിഥുന് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസ്സിലെ ജമ്ഷിയയും, ആറാം ക്ലാസ്സിലെ അര്‍ജുനും പങ്കിട്ടു.
വയനാട് പഠന ക്യാമ്പ്
നവംബര്‍ 15, 16 തീയതികളിലായി വയനാട് വന്യ ജീവി സങ്കേതത്തിലെ തോല്പെട്ട്യില്‍ വെച്ച് പരിസ്ഥിതി പഠന ക്യാമ്പ് നടത്തി.
ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിന്നു. വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ കഴിഞു.
അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ സമ്മാനം
മാതൃഭൂമി ദിനപത്രം സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായ പ്രസാദിന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ആയിരം രൂപയും പ്രശസ്തിപത്രവും ആണ് ഇതിന്റെ ബഘമായി ലഭിക്കുക.
കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസ്
തിരുവനന്തപുരത്ത് വെച്ച് നവംബര്‍ 29-30 തീയതികളിലായി നടക്കുന്ന കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസില്‍ ഞങ്ങളുടെ വിദ്യ്യലയത്തില്‍ നിന്ന് ഒന്പെത് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.പെയിന്റിംഗ്, ക്വിസ്, പ്രബന്ധ രചന എന്നിവയാണ് മത്സര ഇനങ്ങള്‍.പരിസ്ഥിതി രംഗത്തെ പ്രമുഘരായ ധാരാളം വ്യക്തികള്‍ പങ്കെടുക്കുന്നുടാവും.
പരിസ്ഥിതി കോണ്‍ഗ്രസ് വിജയികള്‍
റിപ്പോര്‍ട്ട് പ്രേസന്ടശന്‍ - ജമ്ഷിയ (രണ്ടാം സ്ഥാനം )
പ്രബന്ധ രചന -
യു. പി വിഭാഗം - സ്നേഹ.കെ.പി ( ഒന്നാം സ്ഥാനം )
ഹയര്‍ സെകണ്ടാരി വിഭാഗം - നജ്മുന്നീസ. ( മൂന്നാം സ്ഥാനം )
Ghss kvk.JPG
'പരിസ്ഥിതി ക്ലബംഗങ്ങളുടെ കുടുംബ സംഗമം'
പരിസ്ഥിതി ക്ലബംഗങ്ങളുടെ കുടുംബ സംഗമം ജനുവരി എട്ടാം തീയതി സ്കൂളില്‍ വെച്ച് നടന്നു.
ഞങ്ങളുടെ ചിത്രശലബങ്ങളുടെ ഫീല്‍ഡ് ബുക്കിലേക്ക് സ്വാഗതം കണ്ണി തലക്കെട്ട്
ജെം ഓഫ് സീഡ്
വണ്ടൂരിലെ ജെം ഓഫ് സീഡ് ആയി നമ്മുടെ മിഥുനിനെ തിരെഞ്ഞെടുതിരിക്കുന്നു. ചിത്രശലഭങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള പഠനമാണ് ഇതിനു അവനെ സഹായിച്ചത്
'ദേശിയ ശാസ്ത്ര ദിനം '
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Adv.M .UMMER. (MLA)
- K.ANVERSADETH(EXECUTIVE DIRECTOR IT@SCHOOL)
- O.M.KARUVARAKUNDU(KAVI)
- K.P.M. BASHEER(The hindu)
- DR.K.ummer(NEUROLOGIST)
വഴികാട്ടി
11.116667, 76.333333 {{#multimaps: 11.116667, 76.333333 | width=800px | zoom=16 }}