"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16322 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ [[കൊളത്തൂർ കെ വി എൽ പി എസ്/കൊളത്തൂരിൽ|കൊളത്തൂരിൽ]]  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു.30 കുട്ടികളോളം ഇതിലുണ്ട്. സ്കൂളിൻറെ അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബർ  11 ന് '<nowiki/>'''''വിഷൻ 2020'''''' എന്ന പേരിൽ ബഹു.കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണൻ നിർവഹിച്ചു.''ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു സമൂഹത്തിൽ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേർ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതൽ 1 മണിക്കൂർ ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക പരിശീലനം നൽകുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കിൽ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.
കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ [[കൊളത്തൂർ കെ വി എൽ പി എസ്/കൊളത്തൂരിൽ|കൊളത്തൂരിൽ]]  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു. ഇപ്പോൾ 100 ൽ അധികം കുട്ടികൾ പഠിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/കൊളത്തൂർ_കെ_വി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്