"ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34336 (സംവാദം | സംഭാവനകൾ)
No edit summary
34336 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു.
2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു.
കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
'''<big>വെള്ളിത്തിര ഫിലിം ക്ലബ്ബ്</big>'''
വെള്ളിത്തിരയിലെ മായികലോകത്തിനുമപ്പുറമുള്ള സിനിമാലോകത്തെ അനന്തസാധ്യതകളെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും, അഭിരുചിവളർത്തുന്നതിനും ക്ലാസ്സിക് സിനിമകളുടെ ആസ്വാദനത്തിനുമായി വെളളിത്തിര ഫിലിം ക്ലബ്ബ്  കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. തിരക്കഥ പരിചയപ്പെടുത്തൽ, ക്ലാസ്സിക് സിനിമാപ്രദർശനം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ അനുസ്മരണം, സിനിമാ ചർച്ചകൾ, വിലയിരുത്തലുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ മാസത്തിലൊരു ദിവസം സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു. അകിരാ കുറുസോവയുടെ 'പീച്ച് പൂന്തോട്ടം', സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി ', ആൽബർട്ട് ലാമോരിസിന്റെ 'റെഡ് ബലൂൺ '  പോലുള്ള സിനിമാസംബന്ധിയായ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫിലിം ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. അനശ്വരരായ ചലച്ചിത്രപ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ചലച്ചിത്രമേളകളും സംഘടിപ്പിക്കുന്നു.
"https://schoolwiki.in/ഗവ_.യു_.പി_.എസ്_.ഉഴുവ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്