"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 109: | വരി 109: | ||
== '''''പഞ്ചായത്തിന്റെ ചരിത്രം''''' == | == '''''പഞ്ചായത്തിന്റെ ചരിത്രം''''' == | ||
പഞ്ചായത്ത് ഭരണത്തിന്റെ സാമ്പ്രദായിക രൂപ ങ്ങൾക്ക് ചിരപുരാതന കാലത്തോളം തന്നെ പഴക്കമുണ്ട്. വേദകാലത്ത് കുലവും ഗോത്രവും ശ്രേണിയും നിലനിന്നി രുന്നതായി കാണാം. ഘോഷം, ഗ്രാമം എന്നിങ്ങനെ തിരി ച്ചുള്ള ഗണരൂപങ്ങളെ സംബന്ധിച്ച് ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. കാലാന്തരങ്ങൾ കഴിഞ്ഞിട്ടും സമൂല ജീവിത മണ്ഡലത്തിൽ നിന്ന് കൂട്ടായ്മയുടെ ഈ പൗരാ ണിക ഭാവം പിഴുതുമാറ്റാൻ കഴിഞ്ഞില്ല. കൊച്ചി രാജ്യത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിന്റെ സാമൂ ഹ്യജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന തറക്കുട്ടങ്ങൾ ആയിരുന്നു നമ്മുടെ പഞ്ചായത്തിന്റെ മുൻഗാമി. അയ നൂറ്, നാട്ടുകൂട്ടം, കഴകം എന്നിങ്ങനെ ഈ തറകൂട്ടങ്ങൾ അറിയപ്പെട്ടിരുന്നു. |
പഞ്ചായത്ത് ഭരണത്തിന്റെ സാമ്പ്രദായിക രൂപ ങ്ങൾക്ക് ചിരപുരാതന കാലത്തോളം തന്നെ പഴക്കമുണ്ട്. വേദകാലത്ത് കുലവും ഗോത്രവും ശ്രേണിയും നിലനിന്നി രുന്നതായി കാണാം. ഘോഷം, ഗ്രാമം എന്നിങ്ങനെ തിരി ച്ചുള്ള ഗണരൂപങ്ങളെ സംബന്ധിച്ച് ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. കാലാന്തരങ്ങൾ കഴിഞ്ഞിട്ടും സമൂല ജീവിത മണ്ഡലത്തിൽ നിന്ന് കൂട്ടായ്മയുടെ ഈ പൗരാ ണിക ഭാവം പിഴുതുമാറ്റാൻ കഴിഞ്ഞില്ല. കൊച്ചി രാജ്യത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിന്റെ സാമൂ ഹ്യജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന തറക്കുട്ടങ്ങൾ ആയിരുന്നു നമ്മുടെ പഞ്ചായത്തിന്റെ മുൻഗാമി. അയ നൂറ്, നാട്ടുകൂട്ടം, കഴകം എന്നിങ്ങനെ ഈ തറകൂട്ടങ്ങൾ അറിയപ്പെട്ടിരുന്നു. | ||
കൊല്ലവർഷം 1083 ലെ (1908) വില്ലേജ് സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 3464 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു ചേരാനല്ലൂർ .ചേരാനല്ലൂർ ചിറ്റൂർ എടയക്കോണം (ഇടയക്കുന്നം) വടുതല ഇങ്ങനെ ആറ് റവന്യൂ പ്രദേശങ്ങളാണ് അന്ന് ചേരാനല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിരുന്നത്. | കൊല്ലവർഷം 1083 ലെ (1908) വില്ലേജ് സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 3464 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു ചേരാനല്ലൂർ .ചേരാനല്ലൂർ ചിറ്റൂർ എടയക്കോണം (ഇടയക്കുന്നം) വടുതല ഇങ്ങനെ ആറ് റവന്യൂ പ്രദേശങ്ങളാണ് അന്ന് ചേരാനല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിരുന്നത്. | ||
എറണാകുളം പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന 3 വില്ലേജുകളിൽ ഒന്ന് ചേരനല്ലൂർ വില്ലേജ് ആയിരുന്നു. അന്ന് ഈ വില്ലേജിൽ 1162 സർവ്വനമ്പരുകളും അവയിൽ 900 സബ് ഡിവഷനുകളും ഉണ്ടായിരുന്നു.

1913 ലാണ് കൊച്ചിയിൽ വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നത്. 1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ 5 പഞ്ചായത്ത് നിലവിൽ വന്നു. സർക്കാർ നിർദ്ദേശി ക്കുന്ന 4 പേരും എക്സ് ഒഫിഷ്യോ എന്ന നിലയിൽ വില്ലേജ് ആഫീസറും ഉൾപ്പെടുന്ന 5 അംഗസമിതിയാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. അംഗീകൃത സർവ്വകലാ ശാല ബിരുദധാരികൾക്കും 50 രൂപയുടെ കരം തീരുവ യുള്ളവർക്കും പഞ്ചായത്ത് അംഗങ്ങളാകാതിരുന്നു. പിന്നീട് 3 വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന് നീതി ന്യായാധികാരങ്ങൾ നൽകി.തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് 1950 ൽ തിരു കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. നിലവിലുള്ള പഞ്ചായത്തുകളുടെ സംയോജിതവും പരിഷ്കൃതവുമായ രൂപമായിരുന്നു അത്. 1956 ൽ കേരള സംസ്ഥാനം രൂപീ കൃതമാകുമ്പോൾ ഒട്ടാകെ 892 പഞ്ചായത്തുകൾ ഉണ്ടായി രുന്നു. 1959 ൽ സംസ്ഥാന ഗവൺമെന്റ് നിയമിച്ച കമ്മീ ഷന്റെ റിപ്പോർട്ട് പരിഗണിച്ച് 1962 ജനുവരിയിൽ 922 പഞ്ചാ യത്തുകൾ രൂപീകൃതമാകുകയും പഞ്ചായത്തുകളിൽ ചില തിനെ വിഭജിക്കുകയും ചിലത് മുനിസിപ്പാലിറ്റിയാകുകയും ചെയ്തു. പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിച്ച് 990 പഞ്ചായത്തുകൾ നില വിൽവന്നു.

1913 ലാണ് കൊച്ചിയിൽ വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നത്. 1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ 5 പഞ്ചായത്ത് നിലവിൽ വന്നു. സർക്കാർ നിർദ്ദേശി ക്കുന്ന 4 പേരും എക്സ് ഒഫിഷ്യോ എന്ന നിലയിൽ വില്ലേജ് ആഫീസറും ഉൾപ്പെടുന്ന 5 അംഗസമിതിയാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. അംഗീകൃത സർവ്വകലാ ശാല ബിരുദധാരികൾക്കും 50 രൂപയുടെ കരം തീരുവ യുള്ളവർക്കും പഞ്ചായത്ത് അംഗങ്ങളാകാതിരുന്നു. പിന്നീട് 3 വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന് നീതി ന്യായാധികാരങ്ങൾ നൽകി. | |||
തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് 1950 ൽ തിരു കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. നിലവിലുള്ള പഞ്ചായത്തുകളുടെ സംയോജിതവും പരിഷ്കൃതവുമായ രൂപമായിരുന്നു അത്. 1956 ൽ കേരള സംസ്ഥാനം രൂപീ കൃതമാകുമ്പോൾ ഒട്ടാകെ 892 പഞ്ചായത്തുകൾ ഉണ്ടായി രുന്നു. 1959 ൽ സംസ്ഥാന ഗവൺമെന്റ് നിയമിച്ച കമ്മീ ഷന്റെ റിപ്പോർട്ട് പരിഗണിച്ച് 1962 ജനുവരിയിൽ 922 പഞ്ചാ യത്തുകൾ രൂപീകൃതമാകുകയും പഞ്ചായത്തുകളിൽ ചില തിനെ വിഭജിക്കുകയും ചിലത് മുനിസിപ്പാലിറ്റിയാകുകയും ചെയ്തു. പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിച്ച് 990 പഞ്ചായത്തുകൾ നില വിൽവന്നു. | |||

1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്ന തിനു ശേഷം കൊച്ചി രാജ്യത്ത് നിലവിൽ വന്ന 5 വില്ലേജ് പഞ്ചായത്തുകളിൽ ഒന്ന് ചേരാനല്ലൂർ പഞ്ചായത്ത് ആയിരുന്നു.നീതിന്യായ അധികാരങ്ങളോട് കൂടിയ ഈ വില്ലേജ് പഞ്ചായത്തിൻെറ പ്രസിഡണ്ട് 1930കളിൽ കണവുള്ളിൽ നാരായണമേനോൻ അവർകളായിരുന്നു വെന്ന് രേഖകളിൽ കാണുന്നു.ഇന്നത്തെ പഞ്ചായത്ത് ഭൂപരിധി വരുന്നതിനു മുമ്പ് മുപ്പതുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് മാ. രാ. രാ. കണവിള്ളി നാരായണമേനോ നും, പിന്നീട് വി. കെ. കുട്ടിസാഹിബ്ബും ഫ്രാൻസിസ് സഫ റൻസും ആണെന്ന് തെളിയുന്നു.ആണ്ടിൽ രണ്ടുവട്ടം വിളവെടുത്തിരുന്ന, കണവിള്ളി ശങ്കരമേനോന്റെ ഉടമസ്ഥതയിലായിരുന്ന കൃഷിനിലം വാങ്ങി നികത്തിയെടുത്താണ് വി. കെ. കുട്ടി സാഹിബിന്റെ കാലത്ത് പഞ്ചായത്ത് ആഫീസ് പ്രവർത്തിക്കുന്നതിന് ഒറ്റമുറി കെട്ടിടം പണിതീർത്തത്.

1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം വന്ന ശേഷം സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളു ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും നില വന്നു. കൂടുതൾ അധികാരവും ചുമതലകളും വിഭവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തോട യുള്ള പ്രാദേശിക സർക്കാരുകളായി തദ്ദേശ ഭരണ ധാനം മാറി. 9-ാം പദ്ധതി ജനകീയാസൂത്രണത്തി വികേന്ദ്രീകരിച്ചു നടപ്പാക്കിയതോടെ കേരളത്തിലെ യത്തുകളുടെ ഭരണം കൂടുതൽ സുതാര്യവും ജനകീയവും ശക്തവുമായി തീർന്നു. |
1994 - പഞ്ചായത്ത് രാജ് നിലവിൽ വരുന്നതിനു മുമ്പ് വി. കുട്ടി സാഹിബ്, ഫ്രാൻസിസ് സഫറൻസിനു ശേഷം ഭാസ്ക്കരമേനോൻ, എം. ആർ. റോക്കി, കെ. ചീക്കുട്ടി ചീതൻ, വി. എ. നൈന (അബ്ബാസ്), കെ. എം. ജോർ എം. എ. മാത്യു എന്നിവരായിരുന്നു പ്രസിഡന്റുമാർ | ||
1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം വന്ന ശേഷം സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളു ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും നില വന്നു. കൂടുതൾ അധികാരവും ചുമതലകളും വിഭവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തോട യുള്ള പ്രാദേശിക സർക്കാരുകളായി തദ്ദേശ ഭരണ ധാനം മാറി. 9-ാം പദ്ധതി ജനകീയാസൂത്രണത്തി വികേന്ദ്രീകരിച്ചു നടപ്പാക്കിയതോടെ കേരളത്തിലെ യത്തുകളുടെ ഭരണം കൂടുതൽ സുതാര്യവും ജനകീയവും ശക്തവുമായി തീർന്നു.

1995 ഒക്ടോബർ മാസം 4-ാം തിയതി ശ്രീമതി വിജയലക്ഷ്മി സദാനന്ദൻ പ്രസിഡന്റായി വന്നു. അന്ന് 10 വാർഡുകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി സര സ്വതീമേനോൻ, എം. എ. മാത്യു, കെ. കെ. സുരേഷ് ബാബു, ശ്രീമതി. സോണിചിക്കു എന്നിവർ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. ഇപ്പോൾ 17 വാർഡുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ച യത്ത് ഭരണ സമിതിയുടെ പ്രസിഡന്റ് കെ. ജി. രാജേഷ് 2020 ഡിസംബറിൽ ചുമതലയേറ്റു. 50% സ്ത്രീസംവരണം വന്നതോടുകൂടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിൽ 9 വനിതകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നു. നാടിന്റെ സമഗ്രവികസനത്തിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ഈ വികാരമ്പര്യം മനസ്സിലാക്കി മുന്നോട്ടുപോകുന്ന സമീപങ്ങൾ സ്വീകരിക്കു മെന്നും പ്രത്യാശിക്കുന്നു |
1995 ഒക്ടോബർ മാസം 4-ാം തിയതി ശ്രീമതി വിജയലക്ഷ്മി സദാനന്ദൻ പ്രസിഡന്റായി വന്നു. അന്ന് 10 വാർഡുകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി സര സ്വതീമേനോൻ, എം. എ. മാത്യു, കെ. കെ. സുരേഷ് ബാബു, ശ്രീമതി. സോണിചിക്കു എന്നിവർ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. ഇപ്പോൾ 17 വാർഡുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ച യത്ത് ഭരണ സമിതിയുടെ പ്രസിഡന്റ് കെ. ജി. രാജേഷ് 2020 ഡിസംബറിൽ ചുമതലയേറ്റു. 50% സ്ത്രീസംവരണം വന്നതോടുകൂടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിൽ 9 വനിതകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നു. നാടിന്റെ സമഗ്രവികസനത്തിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ഈ വികാരമ്പര്യം മനസ്സിലാക്കി മുന്നോട്ടുപോകുന്ന സമീപങ്ങൾ സ്വീകരിക്കു മെന്നും പ്രത്യാശിക്കുന്നു