"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||

SH -8 (മൂവാറ്റുപുഴ -പുനലൂർ ഹൈവേ )റോഡരികിൽ കരിങ്കുന്നം ടൗണിൽ നിന്ന് ഏകദേശം നൂറ്റമ്പത് മീറ്റർ അകലെയായി പാലാ -തൊടുപഴ റൂട്ടിൽ തന്നെ എഴുപത് സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി ക്ക് നാല് ക്ലാസ്സ് മുറികളും, അറ്റാച്ചഡ് ടോയ്ലറ്റ് സൗകര്യങ്ങളോട് കൂടിയ ഒരു കെട്ടിടവും, പ്രത്യേകം ഡൈനിങ് ഹാളും ഉണ്ട്. പ്രൈമറി വിഭാഗം ക്ലാസ്സ് മുറികൾക്കായി രണ്ട് നില കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും, ലൈബ്രറി & റീഡിങ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, സ്റ്റാഫ് റൂം ഉൾപ്പെടെ 4 മുറികളുമുണ്ട്. കൂടാതെ രണ്ടാം നിലയിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം (റൂഫിങ്ങോടുകൂടിയത് ), ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള, സ്റ്റോർ റൂം, സ്വന്തമായി കിണർ ഉൾപ്പെടുന്ന കുടിവെള്ള സംവിധാനം,മഴവെള്ളസംഭരണി,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ(GENDER FRIENDLY)ടോയ്ലറ്റ് സൗകര്യങ്ങൾ , കുടിവെള്ള വിതരണ സംവിധാനങ്ങൾ,സ്കൂൾ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിക്കൊണ്ട് ചുറ്റുമതിൽ, ഗേറ്റ്, സ്‌ഥല പരിമിതി പരിഗണിച്ചുകൊണ്ട് ചെറിയ കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട് എന്നിവ വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്തും , പിൻഭാഗത്തും ചെറിയ തോതിൽ പൂന്തോട്ടം, നാടൻ പച്ചക്കറി കൃഷിയിടം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

സ്കൂളിൽ പ്രൈമറിതലം മുതൽ കുട്ടികൾക്കുവേണ്ടിഭാഷ സയൻസ്, ഗണിത ലാബുകളും, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാ ക്ലാസുകൾക്കും ലാപ്ടോപ്പ് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾ, പൊതുവായി പ്രൊജക്ടർസംവിധാനം ,വിഷയടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം, ഗണിതം, സയൻസ്, ഐ. ടി ക്ലബ്ബുകളും ഓരോന്നിനും പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഓഫീസിൽ, ലാൻഡ് ഫോൺ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമിട്ട് കൊണ്ട്' 'സ്കൂൾ റേഡിയോ'(FM) സംവിധാനം പ്രവർത്തികമാകാൻ പോകുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്. എസ്. കെ കേരളയുടെ പ്രോജക്ടിന്റെ ഭാഗമായി പ്രെപ്രൈമറി വിഭാഗം "മോഡൽ | '''സ്കൂളിൽ പ്രൈമറിതലം മുതൽ കുട്ടികൾക്കുവേണ്ടിഭാഷ സയൻസ്, ഗണിത ലാബുകളും, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാ ക്ലാസുകൾക്കും ലാപ്ടോപ്പ് ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾ, പൊതുവായി പ്രൊജക്ടർസംവിധാനം ,വിഷയടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം, ഗണിതം, സയൻസ്, ഐ. ടി ക്ലബ്ബുകളും ഓരോന്നിനും പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഓഫീസിൽ, ലാൻഡ് ഫോൺ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.കൂടാതെ കുട്ടികളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമിട്ട് കൊണ്ട്' 'സ്കൂൾ റേഡിയോ'(FM) സംവിധാനം പ്രവർത്തികമാകാൻ പോകുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എസ്. എസ്. കെ കേരളയുടെ പ്രോജക്ടിന്റെ ഭാഗമായി പ്രെപ്രൈമറി വിഭാഗം "മോഡൽ പ്രീപ്രൈമറി" ആയി ഉയർത്തപ്പെടുന്നു.''' 2018-19 അദ്ധ്യയനവർഷത്തിൽ കരിങ്കുന്നം അസോസിയേഷൻ UK സ്കൂളിന് വേണ്ടി സമർപ്പിച്ച് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ 'ഹൈടെക് ലാബിലേ'ക്ക് (2ലാപ്ടോപ്പ് ഉൾപ്പെടെ),KITE ഇടുക്കി യിൽ നിന്നും ലഭിച്ച 7ലാപ്‌ടോപ്പുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിലവിലെ ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകുന്നു.നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 300 ലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സ്വന്തമായി 2 സ്കൂൾ ബസുകൾ(MLA, MP ഫണ്ടിൽ നിന്നും )നിലവിലുണ്ട്. 3000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും 'ശിശുകേന്ദ്രീകൃത സ്മാർട്ട് റൂമു'കളായാണ് ക്രമീകരിച്ചിരിക്കുന്നത് . കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചുകിട്ടുന്ന ഓരോ ഫണ്ടുകളും യഥാവിധി വിനിയോഗിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ ഓരോ വർഷവും ഭൗതിക സൗകര്യങ്ങളിൽ വരുത്തിവരുന്നുണ്ട്.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കലാ, കായിക- പ്രവർത്തി പരിചയ മേഖലകളിൽ പ്രാഗത്ഭ്യമുള്ള അധ്യാപകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഓൺലൈൻ മേഖലയിലും തുടർന്ന് വരുന്നു.അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലും, മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന ഈ മാതൃക വിദ്യാലയം കുട്ടികളുടെ എണ്ണം കൊണ്ടും സമ്പന്നമാണെന്നതിൽ നമുക്ക് അഭിമാനിക്കാം. | '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ ക്ലാസ് മുറികളും 'ശിശുകേന്ദ്രീകൃത സ്മാർട്ട് റൂമു'കളായാണ് ക്രമീകരിച്ചിരിക്കുന്നത്.''' കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം- ത്തിന്റെ ഭാഗമായി വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചുകിട്ടുന്ന ഓരോ ഫണ്ടുകളും യഥാവിധി വിനിയോഗിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ ഓരോ വർഷവും ഭൗതിക സൗകര്യങ്ങളിൽ വരുത്തിവരുന്നുണ്ട്.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കലാ, കായിക- പ്രവർത്തി പരിചയ മേഖലകളിൽ പ്രാഗത്ഭ്യമുള്ള അധ്യാപകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഓൺലൈൻ മേഖലയിലും തുടർന്ന് വരുന്നു.അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിലും, മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന ഈ മാതൃക വിദ്യാലയം കുട്ടികളുടെ എണ്ണം കൊണ്ടും സമ്പന്നമാണെന്നതിൽ നമുക്ക് അഭിമാനിക്കാം. | ||